പുതിയ വാർത്തകളും തീരുമാനങ്ങളും
- ധനകാര്യ വകുപ്പിൽ നിന്ന് പ്രഖ്യാപിച്ച പുതിയ പ്രധാന തീരുമാനങ്ങളും വാർത്തകളും -
| Subject | Description | Published | VIEW |
|---|---|---|---|
| Implementation of recommendations of Public Accounts Committee (PAC) - Time bound action by Heads of Departments - Instructions | Implementation of recommendations of Public Accounts Committee (PAC) - Time bound action by Heads of Departments - Instructions | 2026-01-08 | Circular No.1/2026/Fin Dated 05-01-2026 |
| ക്ഷേമ പെൻഷനുകൾ 2000 രൂപയായി വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | സാമൂഹ്യ സുരക്ഷാ പെൻഷനുകൾ /ക്ഷേമനിധി ബോർഡ് പെൻഷനുകൾ/സർക്കസ്/അവശകലാകാര പെൻഷനുകൾ 2000 രൂപയായി വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | 2025-11-01 | G.O.(P)No.136/2025/Fin Dated 30-10-2025 |
| Dearness Allowance - UGC / AICTE / Medical Education Schemes | Payment of Dearness Allowance / Dearness Relief payable in respect of the Teaching staff / Pensioners / Family Pensionrs coming under UGC / AICTE / Medical Education Schemes - Revised Rates - Orders Issued. | 2025-10-31 | G.O.(P)No.137/2025/Fin Dated 31-10-2025 |
| Dearness Allowance | Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners / Family Pensioners - Revised Rates - Orders Issued. | 2025-10-31 | G.O.(P)No.135/2025/Fin Dated 30-10-2025 |
| പ്രത്യേക ഉത്സവബത്ത | ധനകാര്യ വകുപ്പ് - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2024 -25 വർഷത്തെ പ്രത്യേക ഉത്സവബത്ത അനുവദിച്ചത് - ഉത്തരവ് പുറപ്പെടുവിക്കുന്നു | 2025-08-29 | G.O.(P)No.109/2025/Fin Dated 28-08-2025 |
| ഓണം അഡ്വാൻസ് | സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻറ് എംപ്ലോയീസ്, എൻ.എം.ആർ/ സി. എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2025 -ലെ ഓണം അഡ്വാൻസ് - അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. | 2025-08-26 | G.O.(P)No.108/2025/Fin Dated 26-08-2025 |
| ബോണസ് / പ്രത്യേക ഉത്സവബത്ത | സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജൻ്റ് ജീവനക്കാർക്കും മറ്റ് വിഭാഗത്തിലുളള ജീവനക്കാർക്കും പെൻഷൻകാർക്കും 2024-25 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | 2025-08-26 | G.O.(P)No.107/2025/Fin Dated 26-08-2025 |
| ക്ഷാമബത്ത | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും സംസ്ഥാന സർവീസ് പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ക്ഷാമാശ്വാസവും വർദ്ധിപ്പിച്ച നിരക്കിൽ അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | 2025-08-25 | G.O.(P)No.105/2025/Fin Dated 25-08-2025 |
| MEDISEP Phase II - Administrative Sanction | finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Plase II - Administrative Sanction for implementing the second phase - Orders issued | 2025-08-16 | G.O.(P)No.102/2025/Fin Dated 14-08-2025 |
| സംസ്ഥനത്തെ തദ്ദേശ സര്‍ക്കാരുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ധനവിന്യാസം ശക്തിപ്പെടുത്തുന്നതിനുമുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു. | Questionnaire | 2025-05-28 | Seventh State Finance Commission - Questionnaire Dated 27-05-2025 |
| കേരള സർവ്വീസ് ചട്ടങ്ങൾ | സർക്കാർ ജീവനക്കാരുടെ പഠനാവശ്യത്തിനുളള അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്. | 2025-04-05 | Circular No.30/2025/Fin Dated 05-04-2025 |
| Accreditation of Agencies for Public Works | Accreditation of Agencies for Public Works - Application - reg | 2025-04-04 | Notification No.I&PW-B2/150/2024/Fin (Malayalam) Dated 02-04-2025 |
| Earned Leave Surrender | Periodical Surrender of Earned Leave for the Financial Year 2025-26 - Orders issued. | 2025-03-28 | G.O.(P)No.36/2025/Fin Dated 27-03-2025 |
| Rushing of bills and drawing of advance towards the close of the financial year | Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year (2024-25) - avoidance of - instructions | 2025-03-20 | Circular No.22/2025/Fin Dated 19-03-2025 |
| Provisional Seniority List of Assistants | Provisional Seniority List of Assistants of Finance Department as on 01.01.2023 | 2025-03-14 | Admin.A4/15/2025/Fin Dated 07-03-2025 |
| Recruitment | KSSPL- Advertisement for recruitment to the post of Technical Assistant on Contract basis - reg | 2025-02-18 | Recruitment - Technical Assistant Dated 18-02-2025 |
| By Transfer Appointment - Guidelines | താഴ്ന ശമ്പള വിഭാഗം ജീവനക്കാർക്ക് കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ഗ്രേഡ് II തസ്തികയിൽ തസ്തികമാറ്റ നിയമനം നൽകുന്നത് സംബന്ധിച്ച് | 2025-02-10 | Circular No.Admn.B1/38/2025/Fin Dated 06-02-2025 |
| Budget Speech (English) | 2025-26 | 2025-02-07 | Budget Speech (English) Dated 07-02-2025 |
| Budget Speech (Malayalam) | 2025-26 | 2025-02-07 | Budget Speech (Malayalam) Dated 07-02-2025 |
| Deputation / Contract Appointment for the post of Director (Information Systems) | Applications are invited for the post of Director (Information Systems) in Finance Department on deputation basis, from officers working in Central / State / Public Sector Undertakings / Autonomous Bodies or on contract basis. | 2025-02-06 | 2822202/Admin-A2/168/2024/Fin Dated 29-01-2025 |
| Deputation for Various Posts | Online applications are invited for the posts of Deputy Director (Technical) & Curator (Collection) on deputation basis. | 2024-11-30 | Deputation for Various Post Dated 30-11-2024 |
| വിവരാവകാശനിയമം, 2005 - സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പീൽ അധികാരികളെയും ചുമതലപ്പെടുത്തുന്നു | ധനകാര്യ വകുപ്പ് - വിവരാവകാശനിയമം, 2005 - സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അപ്പീൽ അധികാരികളെയും ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു | 2024-11-19 | G.O.(Ms)No.156/2024/Fin Dated 15-11-2024 |
| 2024 നവംബർ മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ | ധനകാര്യ വകുപ്പ് - 2024 നവംബർ മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നൂ | 2024-11-05 | G.O.(Rt)No.8182/2024/Fin Dated 05-11-2024 |
| Office Memorandum | Filling up Online application of existing, anticipated and unforeseen vacancies upto 31-12-2024 for the post of Registrar, Assistant Registrar and Recovery Officer in Debts Recovery Appellate Tribunals (DRATs) and Debts Recovery Tribunals (DRTs) under Department of Financial Services, Ministry of Finance on deputation basis - reg. | 2024-11-01 | Office Memorandum No.08/21/2023-DRT Dated 25-10-2024 |
| Dearness Allowance / Dearness Relief | Payment of Dearness Allowance / Dearness Relief payable in respect of the Teaching staff / Pensioners / Family Pensioners coming under UGC / AICTE / Medical Education Schemes - Revised Rates - Orders Issued. | 2024-10-28 | G.O.(P)No.92/2024/Fin Dated 26-10-2024 |
| Dearness Allowance / Dearness Relief | Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners / Family Pensioners - Revised Rates - Orders Issued. | 2024-10-28 | G.O.(P)No.91/2024/Fin Dated 26-10-2024 |
| 7-ാം സംസ്ഥാന ധനകാര്യ കമ്മിഷൻ | 7-ാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാനായി Prof. K N Harilal 21.10.2024 ന് ചുമതലയേറ്റു | 2024-10-26 | VIEW |
| Deputation to Intelligence Bureau | Deputation to Intelligence Bureau, Ministry of Home Affairs | 2024-10-16 | Deputation to Intelligence Bureau Dated 16-10-2024 |
| Deputation to Debts Recovery Appellate Tribunals (DRATs) | Filling up Online Application of existing, anticipated and unforeseen vacancies upto 31-12-2024 for the post of Registrar, Assistant Registrar and Recovery Officer in Debts Recovery Appellate Tribunals (DRATs) and Debts Recovery Tribunals (DRTs) under Department of Financial Services, Ministry of Finance on deputation basis - reg. | 2024-10-05 | Office Memorandum No.08/21/2023-DRT Dated 25-09-2024 | Published : 2024-10-03 Dated 25-09-2024 |
| ബോണസ് / പ്രത്യേക ഉത്സവബത്ത | സംസ്ഥാന സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും 2023-24 ലെ ബോണസ് / പ്രത്യേക ഉത്സവബത്ത - അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. | 2024-09-07 | G.O.(P)No.78/2024/Fin Dated 06-09-2024 |
| ഓണം അഡ്വാൻസ് | സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജൻ്റ് എംപ്ലോയീസ്, എൻ.എം.ആർ/സി.എൽ.ആർ ഉൾപ്പെടെയുളള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2024-ലെ ഓണം അഡ്വാൻസ് - അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. | 2024-09-07 | G.O.(P)No.77/2024/Fin Dated 06-09-2024 |
| Online Reconciliation of Accounts | Online Reconciliation of Accounts - Further guidelines - Issued. | 2024-08-29 | Circular No.52/2024/Fin Dated 27-08-2024 |
| Guidelines to DDOs for CMDRF donations from salary | വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് (CMDRF)ജീവനക്കാരുടെ വേതന വിഹിതം നൽകുന്നതിനുള്ള സംവിധാനം SPARK -ൽ ഏർപ്പെടുത്തിയത് - DDO മാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ | 2024-08-25 | Circular No.51/2024/Fin Dated 24-08-2024 |
| മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവന | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് ദിവസത്തില്‍ കുറയാത്ത ശമ്പളം നല്‍കുന്നത് - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു. | 2024-08-16 | G.O.(P)No.70/2024/Fin Dated 16-08-2024 |
| Complaint Redressal Cell for CMDRF | Finance Department - Constitution of Complaint Redressal Cell in Finance Department in connection with CMDRF donations- Wayanad Landslides 2024- Approved- Orders issued. | 2024-08-05 | G.O.(Rt)No.5953/2024/Fin Dated 04-08-2024 |
| Instructions for preparation of Budget Estimates 2025-26 | Instructions for preparation of Budget Estimates 2025-26 | 2024-07-27 | Circular No.45/2024/Fin Dated 26-07-2024 |
| Advertisement for recruitment to the post of Audit Assistant on Contract basis for Kerala Social Security Pension Limited | Advertisement for recruitment to the post of Audit Assistant on Contract basis for Kerala Social Security Pension Limited | 2024-07-01 | KSSPL/FIN/17/2024- ASST Dated 01-07-2024 |
| സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ നടത്തിപ്പിനായി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനു അപേക്ഷകൾ ക്ഷണിക്കുന്നു. | ഇ-ഗവേണൻസ്- സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചുള്ള നോട്ടീസ് | 2024-06-26 | 2128824/ITSF-4/11/2022-Fin Dated 22-06-2024 |
| മെഡിസെപ് - ഡാറ്റ പരിശോധന | DDO/നോഡൽ/ട്രഷറി ഓഫീസർമാർ വഴി മെഡിസെപ്പിലെ ഡാറ്റ വെരിഫിക്കേഷനുള്ള അവസാന തീയതി - 27/05/2024 ലെ സർക്കുലർ നമ്പർ.30/2024/Fin പ്രകാരം 20/06/2024 5:00 PM-ന് അവസാനിക്കുന്നു. | 2024-06-20 | VIEW |
| മെഡിസെപ് പദ്ധതി ചോദ്യാവലി | മെഡിസെപ് പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് വിവിധ സർവ്വീസ്, പെൻഷൻ സംഘടനകളുടെ അഭിപ്രായ സ്വരൂപണം നടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലി. | 2024-06-18 | മെഡിസെപ് പദ്ധതി ചോദ്യാവലി Dated 15-06-2024 |
| സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ | 2023-24 സാമ്പത്തിക വർഷാവസാനത്തിൽ ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയ ബില്ലുകൾ/ചെക്കുകൾ ക്ലിയർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ | 2024-04-09 | Circular No.23/2024/Fin Dated 08-04-2024 |
| Resumption of funds from Treasury Accounts in 2023-24 - Reallocation in 2024-25 - Guidelines | Resumption of funds from Treasury Accounts in 2023-24 - Reallocation in 2024-25 - Guidelines to be followed- reg... | 2024-04-04 | Circular No.22/2024/Fin Dated 03-04-2024 |
| Avoidance of rushing of bills and drawing of advance | Streamlining Treasury Transactions - Avoidance of rushing of bills and drawing of advance towards the close of financial year - Instructions issued | 2024-03-21 | Circular No.18/2024/Fin Dated 21-03-2024 |
| പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ മൂന്നാം ഗഡു | പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുള്ള പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ മൂന്നാം ഗഡു അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു | 2024-03-16 | G.O.(P)No.21/2024/Fin Dated 15-03-2024 |
| Deputation to CBSE | Filling of the post of Internal Auditor and Financial Advisor (IAFA) in CBSE on deputation | 2024-03-07 | CBSE.RECTT.CELL/1(119)/2024/5061 Dated 28-02-2024 |
| Final settlement of Re-appropriation / Resumption | Budget Estimates 2023-24 - Final settlement of Re-appropriation / Resumption - timely submission of proposals by the Controlling Officers and Administrative Departments - Instructions - reg,,, | 2024-03-05 | Circular No.13/2024/Fin Dated 04-03-2024 |
| Treasury Deposit interest rates revised | Treasury Short Term Deposit Scheme - Revision of rates of interest - Special interest rate approved | 2024-02-29 | G.O.(P)No.14/2024/Fin Dated 28-02-2024 |
| നിയോജക മണ്ഡല ആസ്തി വികസന പദ്ധതി | നിയോജക മണ്ഡല ആസ്തി വികസന പദ്ധതി – 2022-23 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവൃത്തികളുടെ ശുപാർശകൾ സമർപ്പിക്കുന്നതിനും ഭരണാനുമതി പുറപ്പെടുവിയ്ക്കുന്നതിനുമുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു | 2024-02-29 | G.O.(Rt)No.1856/2024/Fin Dated 27-02-2024 |
| Deputation vacancies in CBSE | Deputation vacancies in CBSE | 2024-02-17 | Deputation vacancies in CBSE Dated 17-02-2024 |
| Budget Speech (Malayalam) | 2024-25 | 2024-02-05 | Budget Speech (Malayalam) Dated 05-02-2024 |

