G.O.(Rt)No.2640/2025/Fin
|
2025-03-1919-03-2025 |
Streamlining |
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിനു സി എസ് ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് നിക്ഷേപിക്കുന്നതിനു മാത്രമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ & മാനേജർ (ഫിനാൻസ്) ൻ്റെ പേരിൽ ഒരു ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.2584/2025/Fin
|
2025-03-1818-03-2025 |
Streamlining |
ശ്രീ.വാസുദേവ ആശ്രമം ഹയർസെക്കണ്ടറി സ്കൂൾ ഹൈസ്കൂൾ വിഭാഗം പ്രഥമാധ്യാപികയെ / പ്രഥമാധ്യാപകനെ 2202-02-109-99-00-01-01-NP, 2202-02-109-99-00-02-05, 2202-02-109-99-00-04-01 എന്ന ശീർഷകങ്ങളിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.27/2025/Fin
|
2025-03-1818-03-2025 |
Expenditure B |
Condemnation and replacement of Government vehicles older than 15 years - Special Sanction - orders issued. |
|
G.O.(Rt)No.2558/2025/Fin
|
2025-03-1818-03-2025 |
Streamlining |
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് - ഉപഭോക്തൃ ക്ഷേമനിധി കോർപ്പസ് ഫണ്ടിലെ കേന്ദ്ര വിഹിതം ക്രെഡിറ്റു ചെയ്യാൻ പി.എഫ്.എം.എസ് വഴി ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്ന ഒരു ബാങ്ക് അക്കൌണ്ടും പലിശ ഇനത്തിൽ ലഭിക്കുന്ന തുക ക്രെഡിറ്റു ചെയ്യാൻ ഇതിന് കീഴിൽ ഒരു ഹോൾഡിങ്ങ് അക്കൌണ്ടും പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറുടെ പേരിൽ ഏതെങ്കിലും ഒരു ദേശസാത്കൃത ബാങ്കിൽ തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.2539/2025/Fin
|
2025-03-1717-03-2025 |
Pension A |
Pension and other Pensionary benefits to Shri.Abdul Assis IFS, Deputy Conservator of Forests (Rtd) - Revised - Orders issued. |
|
G.O.(Rt)No.2505/2025/Fin
|
2025-03-1717-03-2025 |
Streamlining |
കേരള കള്ള് വ്യവസായ വികസന ബോർഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ ജി.എസ്.ടി ഇടപാടുകൾക്ക് മാത്രമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.2509/2025/Fin
|
2025-03-1717-03-2025 |
Streamlining |
ഓസ്ട്രേലിയയിലെ കാൻബെറ യൂണിവേഴ്സിറ്റിയിലെ പരിശീലനത്തിനായി അസിസ്റ്റൻ്റ് സർജൻ ഡോ.മാത്യു.ജെ വാളാംപറമ്പലിന് ഫെല്ലോഷിപ്പ് തുക നിക്ഷേപിക്കുന്നതിനായി ഹെൽത്ത് സർവ്വീസസ് ഡയറക്ടറുടെ പേരിൽ ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.26/2025/Fin
|
2025-03-1515-03-2025 |
Pay Reserch Unit (PRU) |
Withdrawal of lock in period imposed on arrears on Dearness Allowance credited to Provident Fund Account of State Government Employees - Orders issued. |
|
G.O.(Rt)No.2405/2025/Fin
|
2025-03-1414-03-2025 |
Streamlining |
Declaration of Project Directors of ATMA as the Drawing & Disbursing Officer in the head of accounts 2401-00-109-59-(01)&(02), 2401-00-789-79-(01)&(02), 2401-00-796-78-(01)&(02) Sanctioned - Orders issued. |
|
G.O.(Rt)No.2400/2025/Fin
|
2025-03-1414-03-2025 |
BDS & GB |
Bill Discounting System - Schedule for the issuance of Letter of Credit of pending bills of contractors in Irrigation Department for the month of January 2025 - Sanctioned - Orders issued. |
|
G.O.(Rt)No.2374/2025/Fin
|
2025-03-1212-03-2025 |
Streamlining |
ജലസേചന വകുപ്പിലെ ഇൻവെസ്റ്റിഗേഷൻ & ഡിസൈൻ (ഐ.ഡി.ആർ.ബി) - ഓഫീസിന് ഭാരത് ഘോഷ് പോർട്ടൽ മുഖേന കേന്ദ്ര ഗവൺമെൻ്റ് ഇടപാടുകൾ നടത്തുന്നതിനു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികാസ് ഭവൻ ബ്രാഞ്ചിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റിൻ്റെ പേരിൽ ഒരു അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.2324/2025/Fin
|
2025-03-1212-03-2025 |
Pension A |
Pension and other Pensionary benefits to Shri.Samuel K J. IFS, Divisional Forest Officer (Rtd.) - Revised - Orders issued. |
|
G.O.(Rt)No.2325/2025/Fin
|
2025-03-1212-03-2025 |
Pension A |
Pension and other Pensionary benefits to Shri.Thyagaraj T C. IFS, Deputy Conservator of Forests (Rtd.) - Revised - Orders issued. |
|
G.O.(Rt)No.2366/2025/Fin
|
2025-03-1212-03-2025 |
Pension A |
Pension and other Pensionary benefits to Shri.Sathish Williams IFS, Forest Working Plan Officer (Rtd) - Revised - Orders issued. |
|
G.O.(Ms)No.29/2025/Fin
|
2025-03-1111-03-2025 |
Development |
Settling of Electricity dues of Government Departments to Trissur Corporation Electricity Department (TCED) - netting off of dues from the Electricity Duty Payable by TCED to the State Government - Orders issued. |
|
G.O.(Rt)No.2310/2025/Fin
|
2025-03-1111-03-2025 |
SFC-A |
Budget Estimates 2024-25 - Fund for Expansion & Development - Authorization of Withheld amount of first and second installment of XV FC Untied Basic Grant & Tied Grant, for the FY 2023-24 to two eligible Non-Million Plus cities under XVth Finance Commission Award on pro-rata basis - Sanctioned - orders issued. |
|
G.O.(Rt)No.2194/2025/Fin
|
2025-03-0707-03-2025 |
Streamlining |
പെയ്മെൻ്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമപ്രകാരം അപ്പീൽ അതോറിറ്റിക്ക് സമർപ്പിച്ച തുകകൾ നിക്ഷേപിക്കുന്നതിനായി എറണാകുളം റീജിയണൽ ജോയിൻ്റ് ലേബർ കമ്മീഷണറുടെ പേരിൽ ഒരു പലിശ സഹിത ടി എസ്.ബി.അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.2204/2025/Fin
|
2025-03-0707-03-2025 |
Streamlining |
ജലനിധി - കേരള ഗ്രാമീണ ശുദ്ധ ജല വിതരണ ശുചിത്വ ഏജൻസി കണ്ണൂർ, മലപ്പുറം മേഖലാ ഓഫീസുകൾക്ക് ഓരോ പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.2217/2025/Fin
|
2025-03-0707-03-2025 |
BDS & GB |
Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings / Local Self Government Institutions for the month of March 2025 - Sanctioned orders - Issued. |
|
G.O.(Rt)No.2142/2025/Fin
|
2025-03-0606-03-2025 |
BDS & GB |
Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of December 2024 - Sanctioned - Orders issued. |
|
G.O.(Rt)No.2075/2025/Fin
|
2025-03-0404-03-2025 |
SFC-A |
Budget Estimates 2024-25 - Fund for Expansion & Development - Reauthorization of balance unspent amount of 15th Finance Commission Award to Local Governments authorized in 2022-21 and reauthorized in 2021-22 and 2022-23 - Sanctioned - orders issued. |
|
G.O.(Rt)No.2063/2025/Fin
|
2025-03-0404-03-2025 |
Streamlining |
Rehabilitation Project for Landslide in Wayanad - Opening of two Bank Accounts for Project Implementation Unit - Wayanad township in the name of Special Officer and the Chief Operating Officer as Joint account holders - Approved - Orders issued. |
|
G.O.(Rt)No.2078/2025/Fin
|
2025-03-0404-03-2025 |
Pension A |
Pension and other Pensionary benefits to Smt.Sarada Muraleedharan IAS, Chief Secretary - Sanctioned - Orders issued. |
|
G.O.(Ms)No.26/2025/Fin
|
2025-03-0404-03-2025 |
PU A |
Kerala Financial Corporation (KFC) - Authorization for Opening of Savings Bank Accounts in Scheduled Commercial Banks (SCBs) for operational purpose - sanctioned - Orders issued. |
|
G.O.(Rt)No.2013/2025/Fin
|
2025-03-0303-03-2025 |
SFC-A |
ബഡ്ജറ്റ് വിഹിതം 2024-25 - പൊതു ആവശ്യ ഫണ്ട്/ പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പതിനൊന്നാം ഗഡു (ഫെബ്രുവരി 2025 ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
|
G.O.(Rt)No.1984/2025/Fin
|
2025-03-0303-03-2025 |
Nodal Centre B |
എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി 2024-25 - കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡീഷൻ - പുസ്തകങ്ങൾ വാങ്ങി നല്കുന്നതിന് നീർവ്വഹണ ഉദ്യോഗസ്ഥരെ നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1946/2025/Fin
|
2025-03-0101-03-2025 |
Streamlining |
Opening of Bank Account in the name of Chief Executive Officer, Smart City Thiruvananthapuram Limited for receiving central grant in connection with CSS Scheme (CITIIS 2.0) - Sanctioned - Orders issued. |
|
G.O.(Rt)No.1919/2025/Fin
|
2025-03-0101-03-2025 |
Administration A |
Liaison Officer - Preparation of State Finance Audit Report for the year ended 31-03-2024 - Nominated - Orders issued. |
|
G.O.(Rt)No.1887/2025/Fin
|
2025-02-2828-02-2025 |
SFC-A |
തിരുവനന്തപുരം ജില്ല - കാട്ടാക്കട ഗ്രാമ പഞ്ചായത്ത് - ട്രാൻസ്ഫർ ക്രെഡിറ്റാകാത്ത 2022-23 സാമ്പത്തിക വർഷം അനുവദിച്ച പൊതു ആവശ്യ ഫണ്ടിൻ്റെ 12-ാം ഗഡു തുക പുനരനുവദിച്ച് ഉത്തരവാകുന്നു. |
|
G.O.(Rt)No.1898/2025/Fin
|
2025-02-2828-02-2025 |
Streamlining |
ചിറ്റൂർ പൊതുമരാമത്ത് കെട്ടിട ഉപവിഭാഗത്തിൻ്റെ എസ്.റ്റി.എസ്.ബി അക്കൌണ്ടിൽ നിന്നും സർക്കാർ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.21/2025/Fin
|
2025-02-2626-02-2025 |
Industries & PW B |
Execution of Public works in the State - Adoption of Delhi Schedule of Rates 2021 - Sanctioned - Orders issued. |
|
G.O.(Rt)No.1803/2025/Fin
|
2025-02-2525-02-2025 |
SFC-B |
2025 ഫെബ്രുവരി മാസത്തിൽ ഒരു മാസത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1818/2025/Fin
|
2025-02-2525-02-2025 |
Streamlining |
ക്ഷീരവികസന വകുപ്പിൻ്റെ കീഴിലുളള പാറശ്ശാല, മീനാക്ഷിപുരം, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിലെ മിൽക്ക് ക്വാളിറ്റി ടെസ്റ്റിംഗ് ലബോറട്ടറികളിലെ ഓഫീസ് മേധാവികളായ ക്ഷീരവികസന ഓഫീസർമാരെ 2404-00-001-97-00-001-Salaries-01-Pay-NV Extension Service Units എന്ന ശീർഷകത്തിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1814/2025/Fin
|
2025-02-2525-02-2025 |
Pension A |
OA(EKM) No.127/2024 filed by Dr.Santha V.M. and OA(EKM) No.130/2024 filed by Dr.Thomas Cherian before the Honble Kerala Administrative Tribunal - Judgment Complied - Orders Issued. |
|
G.O.(Rt)No.1793/2025/Fin
|
2025-02-2424-02-2025 |
SFC-B |
2025 ഫെബ്രുവരി മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1745/2025/Fin
|
2025-02-2424-02-2025 |
Streamlining |
കോഴിക്കോട് അഡീഷണൽ സബ് ട്രഷറിയിൽ സൂക്ഷിച്ചിട്ടുളള രസീത് നമ്പർ 5/99 പ്രകാരമുളള സൂക്ഷിപ്പുവസ്തുക്കൾ തിരികെ നൽകുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1751/2025/Fin
|
2025-02-2424-02-2025 |
Streamlining |
റിസംപ്ഷൻ 2022 - ശ്രീ.കെ.കൃഷ്ണൻകുട്ടിയുടെ തടഞ്ഞുവച്ച ഡി.ഡി.ആർ.ജി തുക വിതരണം ചെയ്യുന്നതിനായി 22-03-2022 ൽ എസ്.ടി.എസ്.ബി അക്കൌണ്ടിൽ നിന്നും റസ്യും ചെയ്യപ്പെട്ട തുക തിരികെ അനുവദിച്ച് ഉത്തര് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1743/2025/Fin
|
2025-02-2424-02-2025 |
Pension A |
പെൻഷൻ - റിട്ട.ചീഫ് എഞ്ചിനീയർ ശ്രീ.അജയഘോഷ് കെ ഡി.- യ്ക്ക് (PPO No.111942766) അന്തിമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1727/2025/Fin
|
2025-02-2222-02-2025 |
Planning A |
Acceptance of resignation of Dr.D.Narayana, Chairman of the Public Expenditure Review Committee - Approved - Orders Issued. |
|
G.O.(P)No.19/2025/Fin
|
2025-02-2222-02-2025 |
Pension A |
National Pension System - Designating Additional Secretary holding the charge of Finance (NPS Cell) Department as State Nodal Officer (SNO) of National Pension System - Orders issued. |
|
G.O.(P)No.19/2025/Fin
|
2025-02-2222-02-2025 |
Pension A |
Designating Additional Secretary holding the charge of Finance (NPS Cell) Department as State Nodal Officer (SNO) of National Pension System - Orders issued. |
|
G.O.(Rt)No.1666/2025/Fin
|
2025-02-2121-02-2025 |
Streamlining |
തവനൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിൻ്റെ സൂപ്രണ്ടിൻ്റെ പേരിൽ ജി.എസ്.ടി ഇടപാടുകൾക്കു മാത്രമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുറ്റിപ്പുറം ശാഖയിൽ ഒരു അക്കൌണ്ട് ആരംഭിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1673/2025/Fin
|
2025-02-2121-02-2025 |
Pension B |
Order of the Honble Kerala Administrative Tribunal in O.A. No.1327/2024 dated 01/11/2024 - Complied - Orders issued. |
|
G.O.(Rt)No.1661/2025/Fin
|
2025-02-2121-02-2025 |
SFC-A |
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് - 2023-24 - വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളുടെ ഭാഗമായി വികസന ഫണ്ട് പൊതു വിഭാഗത്തിൽ നിന്നും ഗുണഭോക്താവിന് നൽകിയതും ട്രാൻസ്പർ ക്രെഡിറ്റാകാതെ സർക്കാരിലേയ്ക്ക് തിരികെ പോയതുമായ സബ്സിഡി തുക പുനരനുവദിച്ച് ഉത്തരവാകുന്നു. |
|
G.O.(Rt)No.1642/2025/Fin
|
2025-02-2121-02-2025 |
Streamlining |
Treasuries - Security Network Connectivity - Upgradation of bandwidth of secondary RailTel connectivity in the Directorate of Treasuries and one Hub line connectivity - Administrative Sanction - Accorded - Orders - Issued. |
|
G.O.(Rt)No.1660/2025/Fin
|
2025-02-2121-02-2025 |
HBA |
House Building Advance to State Government Employees sanctioned from 2009-10 onwards - Transfer of Principal and Interest portion of Housing Loan Portfolio to the Punjab National Bank (1st Tranche) and to the Federal Bank Ltd - Repayment - Monthly Instalments due in February 2025 - Sanctioned - Orders issued. |
|
G.O.(Rt)No.1659/2025/Fin
|
2025-02-2121-02-2025 |
Streamlining |
Declaration of Project Directors of ATMA and Directors, SAMETI as the Drawing & Disbursing Officer in the head of accounts 2401-00-109-64-(01) (02), 2401-00-789-80-(01)02, 2401-00-796-79-(01)(02) - Sanctioned - Orders issued. |
|
G.O.(Rt)No.1625/2025/Fin
|
2025-02-2020-02-2025 |
SFC-A |
ബജറ്റ് വിഹിതം 2024-25 വികസന ഫണ്ടിൻ്റെ മൂന്നാം ഗഡു പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1625/2025/Fin
|
2025-02-2020-02-2025 |
SFC-A |
ബജറ്റ് വിഹിതം 2024-25 വികസന ഫണ്ടിൻ്റെ മൂന്നാം ഗഡു പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.16/2025/Fin
|
2025-02-1919-02-2025 |
Industries & PW B |
Accreditation of Agencies for execution of public works in the State - Accreditation to KIIFCON as a PMC for executing the construction of Wayanad Township Project - Orders Issued. |
|
G.O.(Rt)No.1574/2025/Fin
|
2025-02-1919-02-2025 |
Streamlining |
റിസംപ്ഷൻ 2022 - കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ ശ്രീ.പെരുമ്പ ക്ഷേത്രത്തിൻ്റെ എസ്.ടി.എസ്.ബി അക്കൌണ്ടിൽ നിന്നും പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1544/2025/Fin
|
2025-02-1818-02-2025 |
HBA |
House Building Advance to State Government Employees sanctioned in 2018-19 - Transfer of Principal Portion of Housing Loan Portfolio to the Punjab National Bank (2nd Tranche) - Repayment - Monthly Instalment due in February 2025 - Sanctioned - orders issued. |
|
G.O.(Rt)No.1493/2025/Fin
|
2025-02-1717-02-2025 |
Streamlining |
പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം,നെടുമങ്ങാട് കോയിക്കൽ കൊട്ടാരം,പാലക്കാട് ജില്ലാ പൈതൃക മ്യൂസിയം,കൃഷ്ണപുരം കൊട്ടാരം & മ്യൂസിയം കായംകുളം,ആർക്കിയോളജിക്കൽ മ്യൂസിയം,ശക്തൻ തമ്പുരാൻ കൊട്ടാരം,തൃശ്ശൂർ,ജില്ലാ പൈതൃക മ്യൂസിയം,തൃശ്ശൂർ,പഴശ്ശി കുടീരം മ്യൂസിയം,മാനന്തവാടി,കുഞ്ഞാലി മരക്കാർ മെമ്മോറിയൽ മ്യൂസിയം,വടകര എന്നിവടങ്ങളിൽ ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിനായി ഫെഡറൽ ബാങ്കിൽ ചാർജ്ജ് ഓഫീസറുടെ പേരിൽ അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി - സംബ: |
|
G.O.(Rt)No.1368/2025/Fin
|
2025-02-1414-02-2025 |
SFC-A |
ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ പ്രോജക്ട് നം. 451/24, പ്രോജക്ട് നം. 453/24 എന്നിവയുടെയും, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിലെ പ്രോജക്ട് നം. 19/2023 ന്റെയും പൂര്‍ത്തീകരണത്തിനായി വികസന ഫണ്ടില്‍ നിന്നും, സംരക്ഷണ ഫണ്ടില്‍ (നോണ്‍ റോഡ്) നിന്നും കരാറുകാരനായ ശ്രീ.ഗോപാലകൃഷ്ണ പിള്ളയ്ക്ക് നല്‍കുവാനായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റാകാതെ സര്‍ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു. |
|
G.O.(Rt)No.1371/2025/Fin
|
2025-02-1414-02-2025 |
SFC-A |
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് - 2023-24 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിര്‍വ്വഹണോദ്യോഗസ്ഥനായി നടപ്പിലാക്കിയ “ ഒരുമ “ പദ്ധതി പ്രകാരം ഗുണഭോക്താവിന് (എസ്.എസ് പവര്‍ ടൂള്‍സ് ഗ്രൂപ്പ്) വികസന ഫണ്ട് – പൊതു വിഭാഗത്തില്‍ നിന്നും നല്‍കിയതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റാകാതെ സര്‍ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു. |
|
G.O.(Rt)No.1351/2025/Fin
|
2025-02-1313-02-2025 |
Pension A |
Pension and other Pensionary benefits to Shri.Sudheer Babu P.K. IAS, (Rtd) - Revised - Orders issued. |
|
G.O.(P)No.15/2025/Fin
|
2025-02-1212-02-2025 |
Pension B |
പതിനൊന്നാം പെൻഷൻ പരിഷ്കരണം പ്രകാരമുളള പെൻഷൻ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡു അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1306/2025/Fin
|
2025-02-1212-02-2025 |
SFC-A |
ബഡ്ജറ്റ് വിഹിതം 2024-25 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പത്താം ഗഡു (ജനുവരി 2025 ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
|
G.O.(Rt)No.1336/2025/Fin
|
2025-02-1212-02-2025 |
Streamlining |
തൃശ്ശൂർ, ആലപ്പുഴ എന്നീ ജില്ലകളിലെ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ പേരിൽ പുഴക്കൽപ്പാടം ബഹുനില വ്യവസായ സമുച്ചയം ഫേസ്-1, ഫേസ്-2, പുന്നപ്ര ബഹുനില വ്യവസായ സമുച്ചയം എന്നീ 3 വ്യവസായ എസ്റ്റേറ്റുകളുടെ അലോട്ട്മെൻ്റ് നടപടികളുമായി ബന്ധപ്പെട്ട് പലിശരഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ തുറക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1270/2025/Fin
|
2025-02-1111-02-2025 |
BDS & GB |
Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public Sector Undertakings / local Self Government Institutions for the month of February 2025 - Sanctioned orders - Issued. |
|
G.O.(Rt)No.1285/2025/Fin
|
2025-02-1111-02-2025 |
Streamlining |
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻ ലിമിറ്റഡ് - ഉദുമ യൂണിറ്റ് മില്ലിൻ്റെ പി.എസ്.റ്റി.എസ്.ബി അക്കൌണ്ട് മൾട്ടി ലെവൽ ഫണ്ട് ട്രാൻസ്ഫറിംഗ് സംവിധാനത്തിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1259/2025/Fin
|
2025-02-1010-02-2025 |
Streamlining |
കോഴിക്കോട് ഗവൺമെൻ്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ 2210-05-102-98-00-01-01 എന്ന ശീർഷകത്തിൽ ഗവൺമെൻ്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.14/2025/Fin
|
2025-02-1010-02-2025 |
Expenditure B |
വിവിധ സേനാംഗങ്ങളുടെ അടിസ്ഥാന പരിശീലനത്തിന് സമാപ്തി കുറിച്ചുകൊണ്ടുളള പാസ്സിംഗ് ഔട്ട് പരേഡ് ചടങ്ങ് നടത്തുന്നതിന് സംസ്ഥാന പോലീസ് മേധാവിക്ക് ധന നിയോഗ അധികാരം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1158/2025/Fin
|
2025-02-0707-02-2025 |
Streamlining |
പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിൻ്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട ടൌൺ ബ്രാഞ്ചിൽ ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1186/2025/Fin
|
2025-02-0707-02-2025 |
BDS & GB |
Bill Discounting System - Schedule for the issuance of Letter of Credit of pending bills of contractors in Irrigation Department for the month of December 2024 - Sanctioned - Orders issued. |
|
G.O.(Rt)No.1186/2025/Fin
|
2025-02-0707-02-2025 |
BDS & GB |
Bill Discounting System - Schedule for the issuance of Letter of Credit of pending bills of contractors in Irrigation Department for the month of December 2024 - Sanctioned - Orders issued. |
|
G.O.(Rt)No.1133/2025/Fin
|
2025-02-0606-02-2025 |
BDS & GB |
Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of November 2024 - Sanctioned - Orders issued. |
|
G.O.(Rt)No.1155/2025/Fin
|
2025-02-0606-02-2025 |
Streamlining |
സർക്കാർ അനുവദിക്കുന്ന നോൺ പ്ലാൻ ഫണ്ടുകൾ സ്വീകരിക്കുന്നതിനായി തിരുവനന്തപുരം ജോസഫ് മുണ്ടശ്ശേരി ഫൌണ്ടേഷൻ്റെ ട്രഷററുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1142/2025/Fin
|
2025-02-0606-02-2025 |
Streamlining |
റിസംപ്ഷൻ 2022 - കണ്ണൂർ കോ-ഓപ്പറേറ്റീവ് ഹൌസ് കൺസ്ട്രക്ഷൻ സൊസൈറ്റി ലിമിറ്റഡ് നമ്പർ സി.358 ൻ്റെ പേരിൽ കണ്ണൂർ ജില്ലാ ട്രഷറിയിലെ അക്കൌണ്ട് നമ്പർ 719010200000805 - ൽ നിന്നും 2022 മാർച്ച് മാസത്തിൽ സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1085/2025/Fin
|
2025-02-0505-02-2025 |
Streamlining |
റിസംഷൻ 2018 - കൊല്ലം ജില്ലയുടെ റിവർ മാനേജ്മെൻ്റ് ഫണ്ട് സൂക്ഷിച്ചിരുന്ന എസ്.റ്റി.എസ്.ബി അക്കൌണ്ടിൽ നിന്നും സർക്കാർ റസ്യൂം ചെയ്ത തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1106/2025/Fin
|
2025-02-0505-02-2025 |
Streamlining |
Opening of a Savings Bank Account in connection with Green Credit Programme in the name of Chief Conservator of Forests & Nodal Officers State Green Credit Programme - Sanctioned - Orders issued. |
|
G.O.(Rt)No.1110/2025/Fin
|
2025-02-0505-02-2025 |
Pension B |
OA(CAT)No.180/00193/2019 filed by Sri.Madhu.D IPS before the Honble High Court of Kerala - Judgment dated 12/02/2024 complied - Erratum - Orders issued. |
|
G.O.(P)No.12/2025/Fin
|
2025-02-0404-02-2025 |
Pay Reserch Unit (PRU) |
Payment of Dearness Allowance to All India Service Officers (IAS, IPS & IFS) - Revision of Rates effective from 01-07-2024 - Sanctioned - Orders Issued. |
|
G.O.(Rt)No.1067/2025/Fin
|
2025-02-0404-02-2025 |
Streamlining |
ബഡ്സ് ആക്ട് 2019 പ്രകാരം ലഭ്യമാകുന്ന തുകകൾ നിക്ഷേപിക്കുന്നതിനായി പാലക്കാട് ജില്ലാ കളക്ടറുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1002/2025/Fin
|
2025-02-0303-02-2025 |
Streamlining |
റിസംപ്ഷൻ 2022 - വൊക്കെഷണൽ ഹയർ സെക്കൻ്ററി വിഭാഗം സ്പെഷ്യൽ ടി.എസ്.ബി 701021400000232 നമ്പർ അക്കൌണ്ടിൽ നിന്നും 2022 മാർച്ച് മാസത്തിൽ സർക്കാർ പിൻവലിച്ച തുക എസ്.ടി.എസ്.ബി അക്കൌണ്ടിലേക്ക് തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1019/2025/Fin
|
2025-02-0303-02-2025 |
Streamlining |
റിസംപ്ഷൻ 2022 - ചേശന്നൂർ, ശ്രീനാരായണ ഗുരു കോളേജിൻ്റെ ടി പി 716010200000650 നമ്പർ അക്കൌണ്ടിൽ നിന്നും 2022 മാർച്ച് മാസത്തിൽ സർക്കാർ പിൻവലിച്ച തുക കോളേജിൻ്റെ പി.ഡി. 799011800008012 നമ്പർ അക്കൌണ്ടിലേക്ക് തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.1031/2025/Fin
|
2025-02-0303-02-2025 |
Streamlining |
റിസംപ്ഷൻ 2022 - കേരള ആട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയുടെ ട്രഷറി ഗ്രാൻ്റ് അക്കൌണ്ടായ എസ്.ടി.എസ്.ബി അക്കൌണ്ട് നം.703011400000061 - ൽ നിന്നും സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.998/2025/Fin
|
2025-02-0303-02-2025 |
Streamlining |
റിസംപ്ഷൻ 2023 - സാമൂഹ്യനീതി വകുപ്പിന് കീഴിലുളള കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസിൻ്റെ പേരിലുളള എസ്.ടി.എസ്.ബി അക്കൌണ്ട് നം. 716011400000214 -ൽ നിന്നും സർക്കാർ പിൻവലിച്ച തുക എസ്.ടി.എസ്.ബി അക്കൌണ്ടിലേക്ക് തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.956/2025/Fin
|
2025-02-0101-02-2025 |
Streamlining |
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിക്കുന്ന തുക സ്വീകരിക്കുന്നതിനായി എക്സൈസ് കമ്മീഷണറുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.10/2025/Fin
|
2025-02-0101-02-2025 |
Streamlining |
Electronic Ledger Account Monitoring System (e-Ledger application) - Extension to Financial Year 2024-25 - Orders issued. |
|
G.O.(Rt)No.953/2025/Fin
|
2025-02-0101-02-2025 |
Streamlining |
ആരോഗ്യ വകുപ്പിനു കീഴിലെ, തിരുവനന്തപുരം ശ്രീചിത്രാ ഹോമിലെ സൂപ്രണ്ടിനെ 2210-06-113-98-36(NP)-Public Health എന്ന ശീർഷകത്തിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.970/2025/Fin
|
2025-02-0101-02-2025 |
Nodal Centre B |
എം.എൽ.എ മാരുടെ പ്രത്യേക വികസന നിധി - 2024-25 സാമ്പത്തിക വർഷത്തെ നാലാമത്തേതും അവസാനത്തേതുമായ ബജറ്റ് വിഹിതമായ 35 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.11/2025/Fin
|
2025-02-0101-02-2025 |
Pension B |
Recovery of Non Governmental Liabilities from DCRG - Amendment in Ruling No.1 below Rule 3 of KSRs part III - Orders Issued. |
|
G.O.(Rt)No.970/2025/Fin
|
2025-02-0101-02-2025 |
Nodal Centre B |
ധനകാര്യ വകുപ്പ്- എം എൽ എ മാരുടെ പ്രത്യേക വികസന നിധി- 2024 -25 സാമ്പത്തിക വർഷത്തെ നാലാമത്തേതും അവസാനത്തേതുമായ ബജറ്റ് വിഹിതമായ 35 കോടി രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
G.O.(Rt)No.915/2025/Fin
|
2025-01-3131-01-2025 |
Streamlining |
റിസംപ്ഷൻ 2023-2024 - KAP 5 ബറ്റാലിയൻ, കുട്ടിക്കാനത്തിൻ്റെ പേരിലുളള സ്പെഷ്യൽ ട്രഷറി സേവിംഗ്സ് അക്കൌണ്ടിൽ നിന്നും 30-03-2024 -നു സർക്കാർ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.09/2025/Fin
|
2025-01-3131-01-2025 |
Pension B |
തൊഴിൽരഹിത സർട്ടിഫിക്കറ്റ് (Certificate of Non-Employment) സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.8/2025/Fin
|
2025-01-3131-01-2025 |
Provident Fund |
ധനകാര്യ (പ്രോവിഡന്റ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ - ജനറൽ പ്രോവിഡന്റ് ഫണ്ട്, മറ്റു സമാന പ്രോവിഡന്റ് ഫണ്ടുകൾ - നിക്ഷേപ തുകക്ക് 2025 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള പലിശ നിരക്ക് നിശ്ചയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
G.O.(Rt)No.917/2025/Fin
|
2025-01-3131-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2055-POLICE - SANCTIONED - ORDERS
ISSUED |
|
G.O.(Rt)No.919/2025/Fin
|
2025-01-3131-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2055-POLICE - SANCTIONED - ORDERS
ISSUED |
|
G.O.(Rt)No.916/2025/Fin
|
2025-01-3131-01-2025 |
Budget D |
BUDGET ESTIMATES2024-25 - DEMAND NO. II-HEADS OF STATES, MINISTERS AND HEADQUARTERS
STAFF - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT
2052-SECRETARIAT GENERAL SERVICES- SANCTIONED- ORDERS ISSUED |
|
G.O.(Rt)No.918/2025/Fin
|
2025-01-3131-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XI-DISTRICT ADMINISTRATION AND MISCELLANEOUS -
AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2053-
DISTRICT ADMINISTRATION - SANCTIONED - ORDERS ISSUED |
|
G.O.(Rt)No.935/2025/Fin
|
2025-01-3131-01-2025 |
Budget D |
BUDGET ESTIMATES2024-25 - DEMAND NO.II-HEADS OF STATES, MINISTERS AND HEADQUARTERS
STAFF - REAPPROPRIATION OF FUNDS UNDER THE MAJOR HEAD(S) OF ACCOUNT 2012-
PRESIDENT/VICE-PRESIDENT/GOVERNOR/ADMINISTRATOR OF UNION TERRITORIES- SANCTIONED-
ORDERS ISSUED |
|
G.O.(Ms)No.18/2025/Fin
|
2025-01-3131-01-2025 |
Expenditure B |
Finance Department - Adoption of E-Auction platform for sale of confiscated/seized vehicles/scraps, any unserviceable and usable stores in Government Departments - Renewal of agreement with Government of Kerala and M/s. MSTC Ltd - Sanction accorded - Orders issued |
|
G.O.(Ms)No.16/2025/Fin
|
2025-01-3030-01-2025 |
Expenditure B |
പൊതു മരാമത്ത് വകുപ്പിൻ്റെ വാടക സർട്ടിഫിക്കറ്റില്ലാതെ സ്വകാര്യ കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നത് - ഭരണ വകുപ്പിൻ്റെ സാമ്പത്തിക അധികാരം വിനിയോഗിക്കുന്നതിന് കാർപ്പറ്റ് ഏരിയയിൽ പരിധി നിശ്ചയിച്ച് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.877/2025/Fin
|
2025-01-3030-01-2025 |
Streamlining |
റിസംപ്ഷൻ 2024 - തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസിൻ്റെ കീഴിലെ അണ്ടൂർക്കോണം കൃഷി ഭവനിലെ 701051400000098 നമ്പർ എസ് ടി എസ് ബി അക്കൌണ്ടിൽ നിന്നും 2024 മാർച്ച് മാസത്തിൽ പിൻവലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.881/2025/Fin
|
2025-01-3030-01-2025 |
Nodal Centre B |
ധനകാര്യ വകുപ്പ് - നിയോജക മണ്ഡല ആസ്തി വികസന പദ്ധതി - 2022-23,2023-24 സാമ്പത്തിക വർഷങ്ങളിലെ ആസ്തി വികസന പദ്ധതി പ്രകാരമുള്ള പ്രവർത്തികളുടെ ഭരണാനുമതി പുറപ്പെടുവിക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു ഉത്തരവു പുറപ്പെടുവിക്കുന്നു |
|
G.O.(Rt)No.872/2025/Fin
|
2025-01-3030-01-2025 |
Budget F |
BUDGET ESTIMATES 2024-25 - DEMAND No. XIV - STATIONERY AND PRINTING AND OTHER
ADMINISTRATIVE SERVICES - AUTHORISATION OF ADDTTIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2070 - OTHER ADMINISTRATIVE SERVICES - SANCTIONED - ORDERS ISSUED |
|
G.O.(Rt)No.886/2025/Fin
|
2025-01-3030-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO.XI-DISTRICT ADMINISTRATION AND MISCELLANEOUS -
REAPPROPRIATION OF FUNDS UNDER THE MAJOR HEAD(S) OF ACCOUNT 2047-0THER FISCAL
SERVICES- SANCTIONED- ORDERS ISSUED
|
|
G.O.(Rt)No.887/2025/Fin
|
2025-01-3030-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. II-HEADS OF STATES, MINISTERS AND HEADQUARTERS
STAFF - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT
3451-SECRETARIAT ECONOMIC SERVICES- SANCTIONED- ORDERS ISSUED
|
|
G.O.(Rt)No.888/2025/Fin
|
2025-01-3030-01-2025 |
Budget F |
BUDGET ESTIMATES 2024-25 - DEMAND NO. I - STATE LEGISLATURE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2011-PARLIAMENT/STATE/UNION TERRITORY/LEGISLATURES’ - SANCTIONED - ORDERS ISSUED
|
|
G.O.(Rt)No.868/2025/Fin
|
2025-01-2929-01-2025 |
Pension A |
എക്സ്ഗ്രേഷ്യ പെൻഷണറായിരിക്കെ മരണപ്പെട്ട തങ്കപ്പൻ കെ.റ്റി.യുടെ (റിട്ട. നഴ്സിംഗ് അസിസ്റ്റൻ്റ്) ഭാര്യ ശ്രീമതി വത്സലയ്ക്ക് എക്സ്ഗ്രേഷ്യ കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.7/2025/Fin
|
2025-01-2929-01-2025 |
Industries & PW B |
Finance Department - Selection of accredited agencies for execution of Public Works in the State for the year 2024-26 - Modified Guidelines - Orders issued |
|
G.O.(Rt)No.869/2025/Fin
|
2025-01-2929-01-2025 |
Budget F |
BUDGET ESTIMATES 2024-25 . DEMAND NO. XLII -TOURISM - AUTHORISATION OF ADDTTIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 3452-TOURISM - SANCTIONED - ORDERS ISSUED
|
|
G.O.(Rt)No.843/2025/Fin
|
2025-01-2929-01-2025 |
Budget F |
BUDGET ESTIMATES 2024-25 - DEMAND NO. XXIII - INFORMATION AND PUBLICITY - AUTHORISATION OF
ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2220-INFORMATION AND PUBLICITY - SANCTIONED - ORDERS ISSUED |
|
G.O.(Rt)No.852/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XI-DISTRICT ADMINISTRATION AND MISCELLANEOUS -
AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2053-
DISTRICT ADMINISTRATION - SANCTIONED- ORDERS ISSUED |
|
G.O.(Rt)No.845/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XI-DISTRICT ADMINISTRATION AND MISCELLANEOUS -
AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2053-
DISTRICT ADMINISTRATION - SANCTIONED- ORDERS ISSUED |
|
G.O.(Rt)No.850/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. II-HEADS OF STATES, MINISTERS AND HEADQUARTERS
STAFF - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT
3451-SECRETARIAT ECONOMIC SERVICES - SANCTIONED - ORDERS ISSUED |
|
G.O.(Rt)No.849/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES2024-25 - DEMAND NO. II-HEADS OF STATES, MINISTERSAND HEADQUARTERS
STAFF - AUTHORISATION OF ADDITIONAL EXPENDITUREUNDER THE MAJORHEAD(S} OF ACCOUNT
2051-PUBLIC SERVICE COMMISSION- SANCTIONED- ORDERS ISSUED |
|
G.O.(Rt)No.862/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S} OF ACCOUNT 4055-CAPITAL OUTLAY ON POLICE -
SANCTIONED- ORDERS ISSUED |
|
G.O.(Rt)No.863/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2055-POLICE - SANCTIONED - ORDERS
ISSUED |
|
G.O.(Rt)No.848/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2055-POLICE - SANCTIONED - ORDERS
ISSUED |
|
G.O.(Rt)No.836/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES2024-25 - DEMAND NO. II-HEADS OF STATES, MINISTERS AND HEADQUARTERS
STAFF - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT
2012-PRESIDENT/VICE-PRESIDENT/ GOVERNOR/ADMINISTRATOR OF UNION TERRITORIES -
SANCTIONED- ORDERS ISSUED |
|
G.O.(Rt)No.839/2025/Fin
|
2025-01-2929-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2062-VIGILANCE - SANCTIONED- ORDERS
ISSUED |
|
G.O.(Rt)No.844/2025/Fin
|
2025-01-2929-01-2025 |
Budget F |
BUDGET ESTIMATES 2024-25 - DEMAND NO. III -ADMINISTRATION OF JUSTICE - AUTHORISATTON OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2OI4 - ADMINISTRATION OF JUSTICE- SANCTIONED - ORDERS ISSUED |
|
G.O.(Rt)No.797/2025/Fin
|
2025-01-2828-01-2025 |
Streamlining |
Declaration of Registrar, Kerala Administrative Tribunal as Drawing and Disbursing Officer in various head of accounts - Sanctioned - Orders issued. |
|
G.O.(Rt)No.820/2025/Fin
|
2025-01-2828-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2055-POLICE - SANCTIONED - ORDERS
ISSUED |
|
G.O.(Rt)No.763/2025/Fin
|
2025-01-2727-01-2025 |
Streamlining |
Opening of Criminal Court Deposit & Civil Court Deposit Account in the name of the Additional District & Sessions Judge, the Additional District & Sessions Court (Special Court) for the trial of Puttingal Devi Temple Fireworks mishap case - Kollam -Sanctioned - Orders issued. |
|
G.O.(Rt)No.764/2025/Fin
|
2025-01-2727-01-2025 |
Streamlining |
Declaration of Sheristadar, Additional District & Sessions Court (Special Court) for the trail of Puttingal Devi Temple Fireworks mishap case Kollam as Drawing and Disbursing Officer in the head of account 2014-00-105-99-00-01 - Sanctioned - Orders issued. |
|
G.O.(Rt)No.778/2025/Fin
|
2025-01-2727-01-2025 |
Streamlining |
Declaration of Drawing & Disbursing Officers in the Department of Fisheries (Agency for Development of Aquaculture, Kerala (ADAK), Kerala State Co-operative Federation For Fisheries Development Limited (Matsyafed), Kerala Coastal Area Development Corporation) in the head of accounts 2405-00-103-77-01-00-00-P-V, 2405-00-103-77-02-00-00-P-V - Sanctioned - Orders issued. |
|
G.O.(Rt)No.786/2025/Fin
|
2025-01-2727-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. XII-POLICE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2062-VIGILANCE - SANCTIONED - ORDERS
ISSUED |
|
G.O.(Rt)No.767/2025/Fin
|
2025-01-2727-01-2025 |
Budget D |
BUDGET ESTIMATES2024-25 - DEMAND NO. II-HEADS OF STATES, MINISTERS AND HEADQUARTERS
STAFF - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT
2052-SECRETARIAT GENERAL SERVICES- SANCTIONED- ORDERS ISSUED |
|
G.O.(Rt)No.765/2025/Fin
|
2025-01-2727-01-2025 |
Budget F |
BUDGET ESTIMATES 2024-25 - DEMAND No. XXIIII- INFORMATION AND PUBLICITY - AUTHORISATION OF ADDTTIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2220 - INFORMATION AND PUBLICITY’ - SANCTIONED - ORDERS ISSUED
|
|
G.O.(Rt)No.770/2025/Fin
|
2025-01-2727-01-2025 |
Budget G |
BUDGET ESTIMATES 2024-25 - DEMAND NO. XXVII-CO-OPERATION - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2425-CO-OPERATION - SANCTIONED -
ORDERS ISSUED |
|
G.O.(P)No.05/2025/Fin
|
2025-01-2626-01-2025 |
PU C |
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ചിക്കൻ പോക്ശിന് പ്രത്യേക ആകസ്മിക അവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.729/2025/Fin
|
2025-01-2525-01-2025 |
SFC-A |
തിരുവനന്തപുരം ജില്ല - കാട്ടാക്കട ഗ്രാമ പഞ്ചായത്ത് - 2023-24 സാമ്പത്തിക വർഷം ആയൂർവേദം മെഡിക്കൽ ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി നടപ്പിലാക്കിയ പ്രോജക്ട് നമ്പർ 232/2024 നായി മെയിൻ്റനൻസ് ഗ്രാൻ്റ് (നോൺ റോഡ്) ശീർഷകത്തിൽ നിന്നും KSCCF Ltd എന്ന സ്ഥാപനത്തിന് അനുവദിച്ചതും ട്രാൻസ്ഫർ ക്രെഡിറ്റാകാതെ സർക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു. |
|
G.O.(Rt)No.743/2025/Fin
|
2025-01-2525-01-2025 |
Budget C |
Budget Estimates 2024-25 - Demand No. XVII - Education, Sports, Art and Culture - Authorisation of Additional Expenditure under the Major Head(s) of Account 2202 - General Education - Sanctioned - Orders issued |
|
G.O.(Rt)No.739/2025/Fin
|
2025-01-2525-01-2025 |
Budget F |
BUDGET ESTIMATES 2024-25 - DEMAND NO. XXVIII - MISCELLANEOUS ECONOMIC SERVICES - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 3454 -CENSUS SURVEYS AND STATISTICS - SANCTIONED - ORDERS ISSUED
|
|
G.O.(Rt)No.750/2025/Fin
|
2025-01-2525-01-2025 |
Budget C |
BUDGET ESTIMATES 2024-25 - DEMAND NO. XVII-EDUCATION, SPORTS, ART AND CULTURE - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 3435-ECOLOGY AND ENVIRONMENT - SANCTIONED - ORDERS ISSUED |
|
G.O.(Rt)No.685/2025/Fin
|
2025-01-2424-01-2025 |
Pension B |
പരേതയായ ശ്രീലത.കെ - യുടെ പെൻഷൻ കുടിശ്ശിക ജീവകാല കുടിശ്ശികയായി അനന്തരാവകാശികൾക്ക് അനുവദിക്കുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.679/2025/Fin
|
2025-01-2424-01-2025 |
Pension B |
OP(CAT)160/2024 filed by Sri.Madhu D IPS before honble High Court - Judgment dated 12/02/2024 - Complied - Orders Issued. |
|
G.O.(Rt)No.695/2025/Fin
|
2025-01-2424-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO.XII-POLICE - REAPPROPRIATION OF FUNDS UNDER THE
MAJOR HEAD(S) OF ACCOUNT 2062-VIGILANCE - SANCTIONED- ORDERS ISSUED |
|
G.O.(Rt)No.697/2025/Fin
|
2025-01-2424-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. IV - ELECTIONS - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2015-ELECTIONS - SANCTIONED - ORDERS
ISSUED |
|
G.O.(Rt)No.703/2025/Fin
|
2025-01-2424-01-2025 |
Budget F |
BUDGET ESTTMATES 2024-25- DEMAND NO: 1- STATE LEGISLATURE - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2011 -PARLIAMENT / STATE / UNION TERRITORY LEGISLATURES - SANCTIONED - ORDERS ISSUED
|
|
G.O.(Rt)No.704/2025/Fin
|
2025-01-2424-01-2025 |
Budget F |
BUDGET ESTIMATES 2024-25 - DEMAND NO. XLII-TOURISM - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE IUAJOR HEAD(S) OF ACCOUNT 3452-TOURISM - SANCTIONED - ORDERS ISSUED |
|
G.O.(Rt)No.665/2025/Fin
|
2025-01-2323-01-2025 |
SFC-B |
2025 ജനുവരി മാസത്തിൽ ഒരു മാസത്തെ ക്ഷേമനിധി ബോർഡ് പെൻഷനും ഒരു മാസത്തെ കുടിശ്ശികയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.667/2025/Fin
|
2025-01-2323-01-2025 |
Budget D |
BUDGET ESTIMATES 2024-25 - DEMAND NO. II- HEADS OF STATES, MINISTERS AND HEADQUARTERS
STAFF - AUTHORISATION OF ADDITIONAL EXPENDITURE UNDER THE MAJOR HEAD(S} OF ACCOUNT
2052- SECRETARIAT GENERAL SERVICES- SANCTIONED- ORDERS ISSUED
|
|
G.O.(Rt)No.585/2025/Fin
|
2025-01-2222-01-2025 |
Streamlining |
കോഴഞ്ചേരി തഹസിൽദാരുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പത്തനംതിട്ട ശാഖയിൽ ജി എസ് ടി ഇടപാടുകൾക്ക് മാത്രമായി ഒരു അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.604/2025/Fin
|
2025-01-2222-01-2025 |
Streamlining |
കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ സെക്രട്ടറിയെ 2250-00-188-99-31-Salary, 2250-00-188-99-36-Non Salary എന്നീ ശീർഷകങ്ങളിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറെ നിയമിക്കുന്നതിനുളള അനുമതി നല്കിയ ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ് - പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.606/2025/Fin
|
2025-01-2222-01-2025 |
SFC-B |
2025 ജനുവരി മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനും ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശികയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.4/2025/Fin
|
2025-01-2121-01-2025 |
Establishment D |
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജീവൻരക്ഷാ പദ്ധതി - 2025 വർഷത്തേക്കുളള പ്രീമിയം തുക ഒടുക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.574/2025/Fin
|
2025-01-2121-01-2025 |
Streamlining |
Declaration of Judicial First Class Magistrate, Special Court of Judicial Magistrate of the First Class, Kollam (24X7 ON Court) as the Drawing & Disbursing Officer in the head of account 2014-00-108-99-00-01-01 Sanctioned - Orders issued. |
|
G.O.(Rt)No.527/2025/Fin
|
2025-01-2020-01-2025 |
Streamlining |
ധനകാര്യ വകുപ്പ് - ഇടുക്കി ജില്ലാ ജയിലിലെ തടവുകാരുടെ ബാറ്റ, പി.സി.പി, എ.സി,എ, വേജസ് എന്നിവ നിക്ഷേപിക്കുന്നതിനായി ഇടുക്കി ജില്ലാ ജയിൽ സൂപ്രണ്ടിന്റെ പേരിൽ 8443 - 00 -106 ശീര്ഷകത്തിൻ കീഴിൽ പി ഡി അക്കൗണ്ട് തുറക്കുന്നതിനു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
G.O.(Rt)No.506/2025/Fin
|
2025-01-1919-01-2025 |
Budget G |
BUDGET ESTIMATES 2024-25 - DEMAND NO. XXVII-CO-OPERATION - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2425-CO-OPERATION - SANCTIONED -
ORDERS ISSUED |
|
G.O.(Rt)No.470/2025/Fin
|
2025-01-1818-01-2025 |
Streamlining |
ബയോ ഫെർട്ടിലൈസർ & ഓർഗാനിക് മാന്യുർ കൺട്രോൾ ലബോറട്ടറിയിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടറെ വിവിധ ശീർഷകങ്ങളിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിക്കുന്നതിനുളള അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.494/2025/Fin
|
2025-01-1818-01-2025 |
Budget G |
BUDGET ESTIMATES 2024-25 - DEMAND NO. XXVII-CO-OPERATION - AUTHORISATION OF ADDITIONAL
EXPENDITURE UNDER THE MAJOR HEAD(S) OF ACCOUNT 2425-CO-OPERATION - SANCTIONED -
ORDERS ISSUED |
|
G.O.(Rt)No.454/2025/Fin
|
2025-01-1717-01-2025 |
SFC-A |
ബജറ്റ് വിഹിതം 2024-25 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും ഒൻപതാം ഗഡു (ഡിസംബർ 2024) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
|
G.O.(Ms)No.13/2025/Fin
|
2025-01-1717-01-2025 |
PRC B |
ശമ്പളപരിഷ്കരണം 2019 - ഗ്രാമവികസന വകുപ്പ് - ലക്ചറർ ഗ്രേഡ് I ഇൻ റൂറൽ എഞ്ചിനീയറിംഗ് തസ്തിക വകുപ്പിൻ്റെ ഷെഡ്യൂളിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.3/2025/Fin
|
2025-01-1616-01-2025 |
Loans |
കെ.ജി.എസ്.എം.എ. ചട്ടങ്ങൾ - 1960 & കേരള ഫിനാൻഷ്യൽ കോഡ്, ആർട്ടിക്കിൾ 254 - എ1 എന്നിവ പ്രകാരം പലിശ രഹിത ചികിത്സാ വായ്പ അനുവദിക്കുകയും വായ്പ ക്രമീകരിക്കുന്നതിന് മുമ്പ് അപേക്ഷകൻ മരണപ്പെടുകയും ചെയ്യുന്ന കേസുകളിൽ ഉപയുക്തതാ കാലയളവിന് മുമ്പും ശേഷവുമുളള ചികിത്സാ ബില്ലുകൾ കൂടി ഉൾപ്പെടുത്തി വായ്പ ക്രമീകരിച്ച ശേഷം ബാക്കി നിൽക്കുന്ന തുക എഴുതിതള്ളുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
|
G.O.(Rt)No.430/2025/Fin
|
2025-01-1616-01-2025 |
Streamlining |
റിസംപ്ഷൻ 2021,2022 - കേരളവർമ്മ കോളേജിൻ്റെ ടി പി അക്കൌണ്ടിൽ നിന്നും 2021-2022 മാർച്ച് മാസത്തിൽ സർക്കാർ പിൻവലിച്ച തുക പി.ഡി അക്കൌണ്ടിലേക്ക് തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Ms)No.9/2025/(75)/Fin
|
2025-01-1515-01-2025 |
PRC B |
പതിനൊന്നാം ശമ്പള പരിഷ്കരണം - ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പി - ഫാർമസിസ്റ്റ് (ആയുർവേദം) ഗ്രേഡ് I, ഫാർമസിസ്റ്റ് (ആയുർവേദം) ഗ്രേഡ് II തസ്തികകൾ തമ്മിൽ നിലവിലുളള 1:2 എന്ന അനുപാതം 11-ാം ശമ്പള പരിഷ്കരണ ഉത്തരവിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുളളത് തിരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Ms)No.7/2025/Fin
|
2025-01-1414-01-2025 |
Administration B |
അറ്റൻഡർ തസ്തികയിലെ അംഗബലം പുനർ നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Ms)No.8/2025/Fin
|
2025-01-1414-01-2025 |
Administration B |
ഓഫീസ് അറ്റൻഡൻ്റ് തസ്തികയുടെ അംഗബലം പുനർ നിർണ്ണയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.342/2025/Fin
|
2025-01-1313-01-2025 |
SFC-A |
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2024-25 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും എട്ടാം ഗഡു (2024 നവംബര്‍) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
|
G.O.(Rt)No.287/2025/Fin
|
2025-01-1010-01-2025 |
Streamlining |
റിസംപ്ഷൻ 2022 - മൂസ് പെറ്റ് സർവീസ് സഹകരണ ബാങ്കിൻ്റെ പേരിൽ തൃശ്ശൂർ ജില്ലാ ട്രഷറിയിലുളള ടി.പി.എ അക്കൌണ്ടിൽ നിന്നും 2022 മാർച്ച് മാസത്തിൽ സർക്കാർ പിൻവലിച്ച തുക പുതിയതായി തുടങ്ങിയ ടി.എസ്.ബി (ഇൻസ്റ്റിട്യൂഷൻ) അക്കൌണ്ടിലേക്ക് തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.242/2025/Fin
|
2025-01-0909-01-2025 |
Pension B |
Orders of the Honble Kerala Administrative Tribunal in OA No.1420/2019, OA(EKM)No.128/2024, OA(EKM)No.402/2024 - Complied - Orders issued. |
|
G.O.(Rt)No.234/2025/Fin
|
2025-01-0909-01-2025 |
Budget C |
Detailed Estimates of revenue - Major Head(s), 2202-General Education Under Revenue - Opening of new head(s) of account - Sanctioned - Orders Issued. |
|
G.O.(Rt)No.214/2025/Fin
|
2025-01-0808-01-2025 |
BDS & GB |
Bill Discounting System - Schedule for the issuance of Letter of Credit of pending bills of contractors in Irrigation Department for the month of November 2024 - Sanctioned - Orders issued. |
|
G.O.(Rt)No.219/2025/Fin
|
2025-01-0808-01-2025 |
Establishment B |
ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ ശ്രീ.പ്രദീപ് കുമാർ എം നു ഐ.സി.എസ്.ഐ എക്സിക്യൂട്ടീവ് പ്രോഗ്രാമ്മിൽ ചേരുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.213/2025/Fin
|
2025-01-0808-01-2025 |
Streamlining |
റിസംപ്ഷൻ 2022- അഞ്ചരക്കണ്ടി ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പർ എഫ് 1141-ൻ്റെ റ്റി.പി അക്കൌണ്ടിൽ നിന്നും 2022 മാർച്ച് മാസത്തിൽ സർക്കാർ പിൻവലിച്ച തുക TSB അക്കൌണ്ടിലേക്ക് തിരികെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.212/2025/Fin
|
2025-01-0808-01-2025 |
BDS & GB |
Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited agencies of all Departments / Institutions / Public sector undertakings / local Self Government Institutions for the month of January 2025 - Sanctioned orders - Issued. |
|
G.O.(Rt)No.201/2025/Fin
|
2025-01-0808-01-2025 |
Streamlining |
ശമ്പരിമല എമർജൻസി മെഡിക്കൽ സെൻ്ററുകളിൽ താത്ക്കാലികമായി നിയോഗിക്കപ്പെടുന്ന ജീവനക്കാർക്ക് വേതനം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), പത്തനംതിട്ട യുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുളള അനുമതി നൽകിയ ഉത്തരവ് - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.220/2025/Fin
|
2025-01-0808-01-2025 |
Streamlining |
A Joint Special Treasury Savings Bank account in the name of Principal, College of Engineering, Muttathara and minor child (Kum.Anika B S) of deceased employee (Sri.Santhosh B S, Assistant Professor in Electronics & Communication Engineering, College of Engineering, Muttathara) for depositing the closure amount under GIS - Sanctioned - Orders issued. |
|
G.O.(Ms)No.3/2025/Fin
|
2025-01-0707-01-2025 |
PU A |
Appointing Kerala Financial Corporation as the agent of the State Government, under section 25(I)(e) of SFCs act 1951, for providing financial assistance to Industrials Concerns, MSMEs and State PSUs for discounting Promisory Notes / Bills issued by the State Government and its agencies - Orders - Issued. |
|
G.O.(Rt)No.189/2025/Fin
|
2025-01-0707-01-2025 |
Streamlining |
സ്പെഷ്യൽ തഹസീൽദാർ എൽ.എ (എൻ.എച്ച്) ഔട്ടർ റിംഗ് റോഡ് യൂണിറ്റ് 1 വിളപ്പിൽശാല, സ്പെഷ്യൽ തഹസീൽദാർ എൽ.എ (എൻ.എച്ച്) ഔട്ടർ റിംഗ് റോഡ് യൂണിറ്റ് 2 വെമ്പായം, സ്പെഷ്യൽ തഹസീൽദാർ ലാൻഡ് അസൈൻമെൻ്റ് യൂണിറ്റ് (ഫോറസ്റ്റ് ലാൻഡ്) തൃശ്ശൂർ എന്നീ ഓഫീസുകളിലെ സ്പെഷ്യൽ തഹസീൽദാർമാരെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(Rt)No.156/2025/Fin
|
2025-01-0606-01-2025 |
SFC-A |
ആലപ്പുഴ ജില്ല – വെണ്‍മണി ഗ്രാമ പഞ്ചായത്ത് - 2023-24 ലെ വാര്‍ഷിക പദ്ധതി പ്രകാരമുള്ള ഗുണഭോക്തൃ ലിസ്റ്റ് ഡി.റ്റി.പി ചെയ്യുന്നതിനായി വികസന ഫണ്ട് –പൊതു വിഭാഗത്തില്‍ നിന്നും ഗുണഭോക്താവിന് നല്‍കിയതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റാകാതെ സര്‍ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു. |
|
G.O.(Rt)No.129/2025/Fin
|
2025-01-0606-01-2025 |
BDS & GB |
Bill Discounting System - BDS - Schedule for the issuance of Letter of Credit of pending bills of contractors for the month of October 2024 - Sanctioned - Orders issued. |
|
G.O.(Rt)No.52/2025/Fin
|
2025-01-0303-01-2025 |
Streamlining |
കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് - ജി എസ് ടി ഇടപാടുകൾക്ക് മാത്രമായി ഒരു ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
G.O.(P)No.2/2025/Fin
|
2025-01-0202-01-2025 |
Industries & PW B |
Selection and Accreditation of Agencies for execution of Public Works - Extension of the Period of Accreditation - Sanctioned - Orders Issued. |
|
G.O.(Rt)No.1/2025/Fin
|
2025-01-0101-01-2025 |
Pension A |
Order dated 11-12-2024 in OA No.1910/2024 filed by Kum.Madhubala G S before the Honble Kerala Administrative Tribunal, Thiruvananthapuram Bench - Complied - Orders Issued. |
|
G.O.(P)No.1/2025/Fin
|
2025-01-0101-01-2025 |
Rules B |
Amendment of the Rules - Section II - Special Casual Leave - reg |
|