എസ്റ്റാബ്ലിഷ്‌മെന്റ് കാര്യങ്ങൾ

- ഓഫീസ് ഉത്തരവുകൾ -
SELECT
Order No. Date Subject
G.O.(Rt)No.8214/2022/Fin 2022-12-0303-12-2022 ഓഡിറ്റർ തസ്തികയിൽ സേവനമനുഷ്ഠിച്ചുവരുന്ന ശ്രീ.സുരേഷ് കുമാർ എൻ-ൻ്റെ ടി തസ്തികയിലെ പ്രൊബേഷൻ 16-08-2022 മുതൽ ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.8089/2022/Fin 2022-11-3030-11-2022 സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നീ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7534/2022/Fin 2022-11-0808-11-2022 കൊല്ലം ജില്ലാ ഇൻഷുറൻസ് ഓഫീസിലെ സീനിയർ ക്ലർക്കായ ശ്രീമതി.സന്ധ്യ.കെ - യുടെ മകളുടെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് തുടർചികിത്സയ്ക്കായി 09/10/2018 മുതൽ 18/12/2021 വരെയുളള തുടർച്ചയായ വ്യത്യസ്ത കാലയളവുകളിൽ ചെലവായ തുക - മെഡിക്കൽ റീ-ഇംബേഴ്സ്മെൻ്റ് - അനുവദിച്ചുകൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7657/2022/Fin 2022-11-1414-11-2022 ജി.എസ്.ടി വകുപ്പിൽ ക്ലാർക്ക് തസ്തികയിൽ ജോലിയിൽ പ്രവേശിച്ച ശ്രീ.രഘുത്തമൻ കെ.കെ - യുടെ കെ.എസ്.ഐ.ഡി/എൽ.ഐ/100550326, കെ.എസ്.ഐ.ഡി/എൽ.ഐ/100780792, കെ.എസ്.ഐ.ഡി/എൽ.ഐ/110111300213 എസ്.എൽ.ഐ പോളിസികളുടെ ക്ലെയിം - സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് ചട്ടം 21.1-ൽ ഇളവ് നൽകി -ക്ലെയിം അനുവദിച്ച് നൽകുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7891/2022/Fin 2022-11-2222-11-2022 ഓഡിറ്റർ തസ്തികയിൽ സേവനമനുഷ്ഠിച്ചുവരുന്ന ശ്രീമതി സിന്ധു ആർ - ൻ്റെ ടി തസ്തികയിലെ പ്രൊബേഷൻ 29-04-2022 മുതൽ ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7923/2022/Fin 2022-11-2323-11-2022 സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീമതി.സബിത.എസ്, ഓഡിറ്റ് ഓഫീസർ (ഹ.ഗ്രേ) - അധിക ചുമതല വഹിച്ച കാലയളവിലേക്ക് ചാർജ്ജ് അലവൻസ് അനുവദിച്ചുകൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7883/2022/Fin 2022-11-2222-11-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിലെ ശ്രീ.മനോജ് കുമാർ എം.ബി, ഡെവലപ്പ്മെൻ്റ് ഓഫീസർ - അധികചുമതല വഹിച്ച കാലയളവിലേക്ക് ചാർജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7807/2022/Fin 2022-11-1818-11-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി (എം.വി) 512/2014 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടി വെയ്ക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7473/2022/Fin 2022-11-0404-11-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ കേരള സർവ്വകലാശാല ഓഡിറ്റ് കാര്യാലയത്തിലെ സീനിയർ ഗ്രേഡ് ഓഡിറ്റർ ആയ ശ്രീ.രജികുമാർ എം ന് മെഡിക്കൽ റീയിംമ്പേഴ്സ്മെൻ്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7478/2022/Fin 2022-11-0505-11-2022 കോഴിക്കോട് കോർപ്പറേഷൻ ഓഡിറ്റ് കാര്യാലയത്തിലെ സീനിയർ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ആയ ശ്രീ.പ്രവീൺ കുമാർ കെ യ്ക്ക് മെഡിക്കൽ റീയിമ്പേഴ്സ്മെൻ്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7576/2022/Fin 2022-11-0909-11-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവാ പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7625/2022/Fin 2022-11-1111-11-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിലെ ഡവലപ്പ്മെൻ്റ് ഓഫീസർ, ശ്രീ.രമേശൻ അടിയോടി കെ - അധികചുമതല വഹിച്ച കാലയളവിലേക്ക് ചാർജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7710/2022/Fin 2022-11-1515-11-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിലെ ശ്രീ.തോമസ് ബാബു.കെ, ഡവലപ്പ്മെൻ്റ് ഓഫീസർ - അധികചുമതല വഹിച്ച കാലയളവിലേക്ക് ചാർജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7836/2022/Fin 2022-11-1919-11-2022 2021-22 വർഷത്തെ ഭരണ റിപ്പോർട്ട് അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7565/2022/Fin 2022-11-0808-11-2022 ഓഡിറ്റർ തസ്തികയിൽ സേവനമനുഷ്ഠച്ചുവരുന്ന ശ്രീമതി.ജയേശ്വരി ആർ - ൻ്റെ തസ്തികയിലെ പ്രൊബേഷൻ 09-01-2022 മുതൽ ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7342/2022/Fin 2022-10-3131-10-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7300/2022/Fin 2022-10-2929-10-2022 ട്രാവൻകൂർ ദേവസ്വം ബോർഡ് ഓഡിറ്റ് ഓഫീസിലെ 12 താൽക്കാലിക തസ്തികകൾക്കുളള തുടർച്ചാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7313/2022/Fin 2022-10-3131-10-2022 കോട്ടയം ജില്ലാ ഓഡിറ്റ് കാര്യാലയത്തിലെ ഓഫീസ് അറ്റൻഡൻ്റ് (പരേതനായ) രതീഷ് എൻ - ന് കെ.എസ്.ആർ ഭാഗം 1 ചട്ടം 88(iii) ൽ ഇളവ് വരുത്തി - 30/06/2021 മുതൽ 03/02/2022 വരെയുളള അവധി ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7262/2022/Fin 2022-10-2828-10-2022 പ്രതീക്ഷ ബസ് ഷെൽറ്റേഴ്സ് കേരള ലിമിറ്റഡ് & ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡിൻ്റെ ഓഡിറ്റ് ചുമതലയിൽ നിന്നും സീനിയർ ഫിനാൻസ് ഓഫീസർ, ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ എന്നിവരെ വിടുതൽ ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7279/2022/Fin 2022-10-2828-10-2022 ശ്രീമതി.പ്രസീദ യു.വി.യുടെ ഫിനാൻസ് ഓഫീസർ തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.7280/2022/Fin 2022-10-2828-10-2022 ശ്രീ.ഷെഫീഖ് അഹമ്മദ് സി.എം ൻ്റെ ഫിനാൻസ് ഓഫീസർ തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു
G.O.(Rt)No.7299/2022/Fin 2022-10-2929-10-2022 ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വാർഷിക കണക്കുകളുടെ ഓഡിറ്റ് നടത്തുന്നതിനുളള ഭരണാനുമതി കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7172/2022/Fin 2022-10-2626-10-2022 കണ്ണൂർ ജില്ലാ ഓഡിറ്റ് ഓഫീസിൽ ഓഡിറ്റർ തസ്തികയിൽ ഒരു സൂപ്പർ ന്യൂമറി തസ്തിക സൃഷ്ടിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7100/2022/Fin 2022-10-2121-10-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ശ്രീ.റോസ് ചന്ദ്രൻ.ഡി-യുടെ അസിസ്റ്റൻ്റ് ജില്ലാ ഇൻഷുറൻസ് ഓഫീസർ തസ്തികയിലേക്കുളള സ്ഥാനക്കയറ്റം താൽക്കാലികമായി ത്യജിക്കൽ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7101/2022/Fin 2022-10-2121-10-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ശ്രീ.പ്രദീപ്. എസ് ൻ്റെ - അസിസ്റ്റൻ്റ് ഡയറക്ടർ / ജില്ലാ ഇൻഷുറൻസ് ഓഫീസർ തസ്തികയിലേക്കുളള സ്ഥാനക്കയറ്റം താൽക്കാലികമായി ത്യജിക്കൽ അംഗീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7113/2022/Fin 2022-10-2121-10-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - അസിസ്റ്റൻ്റ് ഡയറക്ടർ / ജില്ലാ ഇൻഷുറൻസ് ഓഫീസർ തസ്തികയിലേക്കുളള ഉദ്യോഗക്കയറ്റം - അസിസ്റ്റൻ്റ് ജില്ലാ ഇൻഷുറൻസ് ഓഫീസർ തസ്തികയിലേക്കുളള സ്ഥലം മാറ്റം, ഉദ്യോഗക്കയറ്റം - നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7158/2022/Fin 2022-10-2525-10-2022 ശ്രീ.പ്രകാശൻ എം.പി യുടെ ഫിനാൻസ് ഓഫീസർ തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.7037/2022/Fin 2022-10-1919-10-2022 അധിക ചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7092/2022/Fin 2022-10-2121-10-2022 പുതുതായി അനുവദിച്ച ജില്ലാ / മുൻസിപ്പൽ ഓഡിറ്റ് കാര്യാലയങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് പ്രസ്തുത കാര്യാലയങ്ങളിലേയ്ക്ക് 214 ലാപ് ടോപ്പുകളും 38 പ്രിൻ്ററുകളും വാങ്ങുന്നതിനുളള ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7115/2022/Fin 2022-10-2121-10-2022 ബഹു.കാസർഗോഡ് എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 1045/2019 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടിവയ്ക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.7001/2022/Fin 2022-10-1818-10-2022 കേരള സംസ്ഥാന വകുപ്പിൻ്റെ ഡയറക്ടറേറ്റിലും 14 ജില്ലാ ഓഫീസുകളിലും സ്പാർക്കുമായി ബന്ധിപ്പിച്ചുകൊണ്ടുലല ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കുന്നതിനായി - 16 പഞ്ചിംഗ് മെഷീനുകൾ - കെൽട്രോൺ മുഖേന സ്ഥാപിക്കുന്നതിന് അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6772/2022/Fin 2022-10-0707-10-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പിലെ ശ്രീ.പ്രദീപ് കുമാർ കെ.എസ്., ഡെവലപ്പ്മെൻ്റ് ഓഫീസർ - അധികചുമതല വഹിച്ച കാലയളവിലേക്ക് ചാർജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6980/2022/Fin 2022-10-1818-10-2022 ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ശ്രീമതി.വിൽമെറ്റ് ശാന്തി.റ്റി.ജെ - യുടെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6987/2022/Fin 2022-10-1818-10-2022 ജോയിൻ്റ് ഡയറക്ടർ തസ്തികയിൽ ശ്രീമതി.മിനികൃഷ്ണൻ - ൻ്റെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6997/2022/Fin 2022-10-1818-10-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 2510/2018 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടിവയ്ക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6841/2022/Fin 2022-10-1111-10-2022 ശ്രീ.ഹരിഗോബിന്ദ് കെ.സി, അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസർ ബഹു.KAT മുമ്പാകെ ഹയൽ ചെയ്ത OA (EKM) No.930/2022 - അന്തിമ വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6594/2022/Fin 2022-09-2727-09-2022 ശ്രീ.വിനോദ്.കെ.കെ, സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഫയൽ ചെയ്ത OA(EKM) 958/2022 - അന്തിമ നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6592/2022/Fin 2022-09-2727-09-2022 Departmental Promotion Committee (Higher) - 2022- Delegating Sri.Jayan P V, Additional Secretary, Finance Department as Convenor, Department Promotion Committee (Higher) - 2022- Orders Issued.
G.O.(Rt)No.6608/2022/Fin 2022-09-2828-09-2022 ശ്രീ.ഉദയൻ.ജെ, ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് - സ്ഥലം മാറ്റം നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6606/2022/Fin 2022-09-2828-09-2022 ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർമാർക്ക് സ്ഥലം മാറ്റവും, ജൂനിയർ സൂപ്രണ്ടുമാർക്ക് ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനവും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6332/2022/Fin 2022-09-1414-09-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - അധിക ചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6187/2022/Fin 2022-09-0202-09-2022 മലപ്പുറം ജില്ലാ ട്രഷറിയിലെ സീനിയർ അക്കൌണ്ടൻ്റ് ആയ ശ്രീ.ഷിബു മോൻ.ടി യ്ക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6205/2022/Fin 2022-09-0202-09-2022 ധനകാര്യ വകുപ്പിലെ ഓഫീസ് സൂപ്രണ്ടുമാരുടെ 01-01-2022 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6248/2022/Fin 2022-09-0303-09-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ശ്രീ. നാരായണ കമ്മത്ത് പി, സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6261/2022/Fin 2022-09-0505-09-2022 നൈറ്റ് വാച്ച്മാൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
G.O.(Rt)No.6307/2022/Fin 2022-09-1313-09-2022 പിറവം സബ് ട്രഷറിയിലെ സീനിയർ അക്കൌണ്ടൻ്റ് (HG) ശ്രീമതി. സിന്ധു എം.ഡി യ്ക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6312/2022/Fin 2022-09-1313-09-2022 ചവറ സബ് ട്രഷറിയിലെ സീനിയർ അക്കൌണ്ടൻ്റ് ശ്രീ.താജൂദ്ദീൻ പി യ്ക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6321/2022/Fin 2022-09-1414-09-2022 ഏറ്റുമാനൂർ സബ് ട്രഷറിയിലെ ജൂനിയർ അക്കൌണ്ടൻ്റ് ആയ ശ്രീമതി. സൌമ്യ.പി യ്ക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4594/2022/Fin 2022-06-2323-06-2022 ശ്രീ.പ്യാരിലാൽ റ്റി.സി, ജോയിൻ്റ് ഡയറക്ടർ - പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5792/2022/Fin 2022-08-1616-08-2022 ശ്രീമതി.ക്ഷേമ.കെ.തോമസ് - ധനകാര്യ വകുപ്പിൻ്റെ അനുവാദമില്ലാതെ കോഴിക്കോട് കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ തുടർന്ന കാലയളവ് - അച്ചടക്കനടപടികളിൽ നിന്നും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
No. 1919898 Estt-B2/118/2021/Fin 2022-08-3131-08-2022 ധനകാര്യ വകുപ്പ് – കേരള ജനറൽ സർവീസ് – ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിലേക്കായുള്ള ജൂനിയർ സൂപ്രണ്ടുമാരുടെ അന്തിമ സംയോജിത സീനിയോറിറ്റി ലിസ്റ്റ്
G.O.(Rt)No.5852/2022/Fin 2022-08-1717-08-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.6006/2022/Fin 2022-08-2424-08-2022 തൃശ്ശൂർ ജില്ലാ ഓഡിറ്റ് കാര്യാലയത്തിൻ്റെ പ്രവർത്തനത്തിനായി കൊച്ചിൻ ദേവസ്വാം ബോർഡിൻ്റെ ഉടമസ്ഥതയിലുളള കെട്ടിടം വാടകയ്ക്ക് എടുക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5674/2022/Fin 2022-08-0808-08-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - അധികചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5695/2022/Fin 2022-08-1010-08-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ഓഡിറ്ററായ ശ്രീമതി.ജിഷ.കെ.ടി യ്ക്ക് മെഡിക്കൽ റീയിംബേഴ്സ്മെൻ്റ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5747/2022/Fin 2022-08-1111-08-2022 ട്രഷറി വകുപ്പ് - ജീവനക്കാര്യം - കന്ദമംഗലം സബ് ട്രഷറിയിലെ ജൂനിയർ അക്കൌണ്ടൻ്റ് ആയ ശ്രീ.ഷീജൂ.എം നു മെഡിക്കൽ റീ ഇമ്പേഴ്സ്മെൻ്റ് തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Memo No.Admn.B1/70/2022/Fin 2022-08-1212-08-2022 ധനകാര്യ വകുപ്പിലെ ഓഫീസ് സൂപ്രണ്ടുമാരുടെ 01/01/2022 - വരെയുളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
G.O.(Rt)No.5477/2022/Fin 2022-08-0202-08-2022 എം.ജി. യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫീസിൽ സെലക്ഷൻ ഗ്രേഡ് കമ്പ്യൂട്ടർ അസിസ്റ്റൻ്റായ ശ്രീമതി സുജാത എൽ.കെ യുടെ മാതാവിൻ്റെ ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5480/2022/Fin 2022-08-0202-08-2022 അധിക ചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5598/2022/Fin 2022-08-0505-08-2022 ബഹു.ഒറ്റപ്പാലം എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 906/2015 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5508/2022/Fin 2022-08-0303-08-2022 ശ്രീ.ജയരാജൻ. കെ, സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5525/2022/Fin 2022-08-0303-08-2022 സ്ഥാപനക്കാര്യം - തൃശ്ശൂർ ജില്ലാ ട്രഷറിയുടെ നവീകരണത്തിനായി നിർമ്മിതി കേന്ദ്രം തൃശ്സൂർ സെൻ്റർ റീജിയണൽ എഞ്ചിനീയർ ലഭ്യമാക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതിയും ചെലവനുവാദവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.790/2022/Fin 2022-02-0707-02-2022 ഓഡിറ്റ് ബോർഡ്, മാനേജ്മെൻ്റ് ബോർഡ് എന്നിവ രൂപീകരിച്ചുകൊണ്ടുളള ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ നടപടിക്രമം മരവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5307/2022/Fin 2022-07-2323-07-2022 തൊടുപുഴ കുടുംബകോടതിയിൽ ആമീൻ ആയി ജോലി ചെയ്ത വരവെ 16/02/2018 നു മരണമടഞ്ഞ അനൂപ് രാജ് സി.ആർ ൻ്റെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് ക്ലെയിം - WP(C) No.6334/2021 ഹർജിയിന്മേലുളള ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ 09/06/2022 ലെ വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5174/2022/Fin 2022-07-1919-07-2022 ഓഡിറ്റർ (സൂപ്പർ ന്യൂമറി) തസ്തികയിൽ സേവനമനുഷ്ഠിച്ചുവരുന്ന ശ്രീമതി.ധന്യ.എം.വി യുടെ ടി തസ്തികയിലെ പ്രൊബേഷൻ കാലയളവ് 15/06/2021 മുതൽ 11/01/2022 വരെ ദീർഘിപ്പിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5246/2022/Fin 2022-07-2121-07-2022 ശ്രീ.പി.വി.നാരായണൻ, ശ്രീമതി.റ്റി.കെ.ഷക്കീല എന്നിവർക്ക് ഫിനാൻസ് ഓഫീസർ തസ്തികയിൽ നോഷണൽ പ്രൊമോഷൻ അനുവദിച്ച നടപടി റദ്ദ് ചെയ്തു - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5257/2022/Fin 2022-07-2222-07-2022 ധനകാര്യ വകുപ്പിലെ ക്ലറിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് I & II, അറ്റൻഡർ എന്നീ തസ്തികകളിലെ 01-01-2020 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5275/2022/Fin 2022-07-2222-07-2022 ശ്രീ.നിഷാന്ത് വി യുടെ ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.5276/2022/Fin 2022-07-2222-07-2022 ശ്രീമതി.ഗായത്രി വി.എൻ ൻ്റെ ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു
G.O.(Rt)No.5284/2022/Fin 2022-07-2222-07-2022 ഫിനാൻസ് ഓഫീസർമാർക്ക് റേഷ്യോ ഹയർ ഗ്രേഡ് അനുവദിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.3127/2022/Fin 2022-04-2323-04-2022 വയനാട് ജില്ലാ ഓഡിറ്റ് കാര്യാലയത്തിലെ ഓഫീസ് അറ്റൻഡൻ്റ് ശ്രീ.ചന്തു.എ - യിൽ നിന്നും ശമ്പള റിക്കവറിക്ക് തവണകൾ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3156/2022/Fin 2022-04-2525-04-2022 പെരുമ്പാവൂർ നഗരസഭ ഓഡിറ്റ് കാര്യാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.കിഷോർ തോമസ് എം. ന് എതിരെയുളള അച്ചടക്ക നടപടി താക്കീത് നൽകി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3825/2022/Fin 2022-05-2121-05-2022 ഓഡിറ്റർ തസ്തികയിൽ നിയമനം ലഭിച്ച ശ്രീമതി.ജൂനൈദ അഹമ്മദിന് 29/05/2022 വരെ ജോയിനിംഗ് ടൈം ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5255/2022/Fin 2022-07-2222-07-2022 അധിക ചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3080/2022/Fin 2022-04-2020-04-2022 ഡെപ്യൂട്ടി ഡയറക്ടറായ ശ്രീ.രാജീവ്.ആർ-ൻ്റെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3082/2022/Fin 2022-04-2020-04-2022 ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3213/2022/Fin 2022-04-2727-04-2022 ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5197/2022/Fin 2022-07-2020-07-2022 ബഹു.കാസർഗോഡ് എം.എ.സി.റ്റി യുടെ ഒ.പി.(എം.വി)679/2019 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5214/2022/Fin 2022-07-2020-07-2022 IT Assisted Learning Tools and Platform with VC Solutions പദ്ധതി - അധിക പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5249/2022/Fin 2022-07-2121-07-2022 ബഹു.ആലപ്പുഴ എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 1121/2015 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5145/2022/Fin 2022-07-1818-07-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 553/2017 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5060/2022/Fin 2022-07-1414-07-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5160/2022/Fin 2022-07-1818-07-2022 ധനകാര്യ വകുപ്പിലെ ഓഫീസ് അറ്റൻഡൻ്റുമാരുടെ 01-01-2020 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.5170/2022/Fin 2022-07-1919-07-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.എം.എ.സി.റ്റി, പാല-ഒ.പി(എം.വി) 704/2018 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2592/2022/Fin 2022-03-3131-03-2022 കോട്ടയം ജില്ലാ ഓഡിറ്റ് കാര്യാലയത്തിലെ അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസറായ ശ്രീമതി.അമ്പിളി എം. എഴുതിയിട്ടുളള കഥകൾ സമാഹരിച്ച് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3008/2022/Fin 2022-04-1616-04-2022 ശ്രീ.ശശികുമാർ എം.പി, സീനിയർ ഡെപ്യൂട്ടി ഡയറക്ടറുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4663/2022/Fin 2022-06-2727-06-2022 തിരുവനന്തപുരം ജില്ലാ ഓഡിറ്റ് കാര്യാലയത്തിന് അധിക സ്ഥലം അനുവദിച്ചത് - വാടക തുക പരിഷ്കരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2591/2022/Fin 2022-03-3131-03-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീ.ബി.അനിൽകുമാർ ലാഭേച്ഛ കൂടാതെ ഓഫീസിതര സമയങ്ങളിൽ കലാസാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കേടുക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2604/2022/Fin 2022-03-3131-03-2022 ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2501/2022/Fin 2022-03-2727-03-2022 ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2603/2022/Fin 2022-03-3131-03-2022 സീനിയർ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4775/2022/Fin 2022-06-3030-06-2022 ബഹു.മാവേലിക്കര എം.എ.സി.റ്റി യുടെ ഒ.പി.(എം.വി) 184/2018 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4911/2022/Fin 2022-07-0606-07-2022 ജോയിൻ്റ് ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1183/2022/Fin 2022-02-2121-02-2022 ഓഡിറ്റർ തസ്തികയിൽ സെവനമനുഷ്ഠിച്ചുവരുന്ന ശ്രീ.അലി.എ യുടെ ടി തസ്തികയിലെ പ്രൊബേഷൻ 11/08/2021 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1213/2022/Fin 2022-02-2222-02-2022 സീനിയർ ഡെപ്യുട്ടി ഡയറക്ടറായ ശ്രീ.വിജയകുമാർ.എസ് ൻ്റെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1214/2022/Fin 2022-02-2222-02-2022 ഇടുക്കി ജില്ലാ കാര്യാലയത്തിലെ ഓഫീസ് അറ്റൻഡൻ്റായ ശ്രീമതി.രജിത രാമചന്ദ്രന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4786/2022/Fin 2022-07-0101-07-2022 കൊല്ലം ജില്ലാ ഇൻഷുറൻസ് ഓഫീസിൽ സീനിയർ ക്ലാർക്ക് ആയ ശ്രീമതി.സന്ധ്യ.കെ-യുടെ മകളുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയ്ക്കായി ചെലവായ തുക പ്രതീപൂരണം ചെയ്ത് - പലിശ രഹിത ചികിത്സ വായ്പയിൽ ക്രമീകരിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4908/2022/Fin 2022-07-0606-07-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീമതി.കവിതാ ദേവി വി, ഓഡിറ്റ് ഓഫീസർ അധിക ചുമതല വഹിച്ച കാലയളവിലേക്ക് ചാർജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(P)No.13/2022/Fin 2022-02-0404-02-2022 കണ്ണൂർ മുൻസിപ്പൽ ഓഡിറ്റ് കാര്യാലയത്തിൻ്റെ പേര് കണ്ണൂർ കോർപ്പറേഷൻ ഓഡിറ്റ് എന്ന് മാറ്റം വരുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.422/2022/Fin 2022-01-1818-01-2022 കോഴിക്കോട് ജില്ല ഓഡിറ്റ് ഓഫീസ് ജോയിൻ്റ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.വാസുദേവൻ.എം ന് നൽകിയ നടപടിയ്ക്ക് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1087/2022/Fin 2022-02-1818-02-2022 സീനിയർ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1094/2022/Fin 2022-02-1616-02-2022 ശ്രീ.വിക്രം സിംഗ് സി, ജോയിൻ്റ് ഡയറക്ടറുടെ പ്രോബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1150/2022/Fin 2022-02-1919-02-2022 ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3731/2022/Fin 2022-05-1818-05-2022 സീനിയർ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3772/2022/Fin 2022-05-1919-05-2022 സീനിയർ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4055/2022/Fin 2022-05-3131-05-2022 ഗുരുവായൂർ ദേവസ്വം ഓഡിറ്റ് കാര്യാലയത്തിലെ ഓഡിറ്റ് ഓഫീസർമാരായ ശ്രീ.ജയകൃഷ്ണൻ എസ്, ശ്രീ.ജി.എസ്.അജിത്ത്, സീനിയർ ഗ്രേഡ് ഓഡിറ്ററായ ശ്രീ. സുഭാഷ് എ.സി. എന്നിവർക്ക് ലാഭേച്ഛ കൂടാതെ ഓഫീസിതര സമയങ്ങളിൽ കലാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4603/2022/Fin 2022-06-2323-06-2022 ജോയിൻ്റ് ഡയറക്ടർ, സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നീ തസ്തികകളിലേയ്ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4642/2022/Fin 2022-06-2525-06-2022 ശ്രീ.ബാബു എം.ജെ യുടെ ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.4653/2022/Fin 2022-06-2727-06-2022 Appointment of Insurance Consultant - Period of Extension - Orders issued.
G.O.(Rt)No.4665/2022/Fin 2022-06-2727-06-2022 ശ്രീ.അജയാനന്ദ് എ യുടെ ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.4672/2022/Fin 2022-06-2727-06-2022 ശ്രീമതി.രാജിത ജി യുടെ ഫിനാൻസ് ഓഫീസർ തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.4701/2022/Fin 2022-06-2828-06-2022 ശ്രീ.സ്കോട്ട് കെ.കെ യുടെ ഫിനാൻസ് ഓഫീസർ തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.4702/2022/Fin 2022-06-2828-06-2022 ശ്രീ.തോമസ് ഫിലിപ്പ് ൻ്റെ ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തികരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.4751/2022/Fin 2022-06-2929-06-2022 ശ്രീ.ബി.സന്തോഷ്, ജോയിൻ്റ് ഡയറക്ടറുടെ പ്രോബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4788/2022/Fin 2022-07-0101-07-2022 റ്റി.ഡി.ബി ഓഡിറ്റ് കാര്യാലയം, തിരുവനന്തപുരം - ദിവസവേതനാടിസ്ഥാനത്തിലെ നിയമനം ദീർഘിപ്പിച്ച് നൽകുന്നതിന് - അനുമതി നൽകി ഉത്തരവാകുന്നു.
G.O.(Rt)No.4488/2022/Fin 2022-06-2020-06-2022 ട്രിഡ ഓഡിറ്റ് കാര്യാലയത്തിലെ അസിസ്റ്റൻ്റ് ഓഡിറ്റ് ഓഫീസറായ ശ്രീമതി.ലത.യു-ന് 16/01/2022 മുതൽ 31/12/2022 വരെ ശൂന്യവേതനാവധി അനുവദിച്ചു നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4536/2022/Fin 2022-06-2121-06-2022 ഡെപ്യൂട്ടി ഡയറക്ടർമാരുടെ പ്രൊബേഷൻ പൂർത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4601/2022/Fin 2022-06-2323-06-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4601/2022/Fin 2022-06-2323-06-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് അറ്റൻഡൻ്റ് തസ്തികകളിൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേന ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Memo No.Admn.B4/122/2022/Fin 2022-06-2727-06-2022 ധനകാര്യ വകുപ്പിലെ ക്ലറിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് I & II, അറ്റൻഡർ എന്നീ തസ്തികകളിലെ 01-01-2020 വരെയുളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
G.O.(Rt)No.4427/2022/Fin 2022-06-1717-06-2022 ജില്ലാ ഇൻഷുറൻസ് ഓഫീസർ തസ്തികയിൽ ശ്രീ.ഉദയൻ.ജെ-യുടെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4489/2022/Fin 2022-06-2020-06-2022 കാസർഗോഡ് ജില്ലാ ഇൻഷുറൻസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് പുതുക്കിയ വാടക അംഗീകരിച്ച് - 2021 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ രണ്ട് വർഷത്തേക്ക് പുതുക്കിയ വാടക കരാറിൽ ഏർപ്പെടുന്നതിന് - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4549/2022/Fin 2022-06-2121-06-2022 ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ ശ്രീമതി.ബി.എസ്.ദീപ യ്ക്ക് റേഷ്യോ ഹയർ ഗ്രേഡ് അനുവദിച്ചു ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4627/2022/Fin 2022-06-2525-06-2022 ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർമാരുടെ സ്ഥലം മാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4196/2022/Fin 2022-06-0606-06-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.മൂവാറ്റുപുഴ എം.എ.സി.റ്റി യുടെ ഒ.പി (എം.വി) 573/2018 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4430/2022/Fin 2022-06-1717-06-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.ഇടുക്കി ഇ സി സി യുടെ ഇ സി സി നം. 22/2015 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4229/2022/Fin 2022-06-0707-06-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - ജീവനക്കാര്യം - അധിക ചുമതല ദീർഘിപ്പിച്ച് നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4339/2022/Fin 2022-06-1414-06-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് -കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.4460/2022/Fin 2022-06-1717-06-2022 കേരള ജനറൽ സർവ്വീസ് - സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നിയമനവും, ഫിനാൻസ് ഓഫീസർ, ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തികകളിൽ സ്ഥലംമാറ്റവും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Memo No.Admn.B4/68/2022/Fin 2022-05-2828-05-2022 ധനകാര്യ വകുപ്പിലെ ഓഫീസ് അറ്റൻഡൻ്റുമാരുടെ 01/01/2020 - വരെയുളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
Office Order No.Admn.B1/50/2022/Fin 2022-06-0101-06-2022 ഡ്രൈവർമാർക്ക് ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2129/2022/GAD 2022-05-2424-05-2022 ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഡീഷണൽ സെക്രട്ടറി / ജോയിൻ്റ് സെക്രട്ടറി / ഡെപ്യുട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി തസ്തികകളിലേയ്ക്കുളള സ്ഥാനക്കയറ്റം / നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.120/2022/Fin 2022-05-2121-05-2022 അക്കൌണ്ട്സ് ഓഫീസർ / സെക്ഷൻ ഓഫീസർമാരുടെ സ്ഥലംമാറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.125/2022/Fin 2022-05-2727-05-2022 അഡീഷണൽ സെക്രട്ടറി / ജോയിൻ്റ് സെക്രട്ടറി / ഡെപ്യുട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ വകുപ്പു ചുമതല ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3805/2022/Fin 2022-05-2020-05-2022 ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ ശ്രീ.അഭയ് നാരായണൻ എസ് ൻ്റെ താത്കാലിക നിയമനം ക്രമപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3714/2022/Fin 2022-05-1818-05-2022 ഫിനാൻസ് ഓഫീസർ ശ്രീ.സതീശൻ. വി.ആർ ന് റേഷ്യോ ഹയർ ഗ്രേഡ് അനുവദിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.3453/2022/Fin 2022-05-0707-05-2022 കേരള സംസ്ഥാന ഇൻഷ്വാറൻസ് വകുപ്പിൽ നിന്നും 31/05/2021 -ൽ സീനിയർ സൂപ്രണ്ട് തസ്തികയിൽ നിന്നും വിരമിച്ച ശ്രീ.രാജേന്ദ്രൻ കെ.ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഫയൽ ചെയ്ത OA-381/2022-നമ്പർ കേസിലെ 10/03/2022 തീയതിയിലെ വിധി - നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3477/2022/Fin 2022-05-0909-05-2022 കേരള സംസ്ഥാന ഇൻഷ്വാറൻസ് വകുപ്പ് - ആസ്ഥാന കാര്യാലയത്തിൽ യു.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ.ബിജൂ.സി.എൻ-ൻ്റെ പിതാവ് ശ്രീ.നാരായണൻ എം.ആർ - ൻ്റെ ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ ചികിത്സയുടെ ചെലവുകൾ - മെഡിക്കൽ റീ-ഇംബേഴ്സ്മെൻ്റ് ആയി അനുവദിച്ച ഉത്തരവ് - ഭേദഗതി ചെയ്ത് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3554/2022/Fin 2022-05-1111-05-2022 എസ്.എൽ.ഐ, ജി.ഐ.എസ് ഇൻഷുറൻസ് പോളിസികൾ സംബന്ധിച്ച കുടിശ്ശിക ജോലികൾ ചെയ്ത് തീർക്കുന്നതിന് കുടുംബശ്രീ മുഖേന 44 ജീവനക്കാരെ താല്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അനുമതി നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3604/2022/Fin 2022-05-1313-05-2022 ധനകാര്യ വകുപ്പിലെ സീനിയർ ഗ്രേഡ് അസിസ്റ്റൻ്റ്മാരുടെ 01-01-2021 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.113/2022/Fin 2022-05-1717-05-2022 അണ്ടർ സെക്രട്ടറിയുടെ വകുപ്പു ചുമതല ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3599/2022/Fin 2022-05-1313-05-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീമതി. കവിതാ ദേവി.വി, ഓഡിറ്റ് ഓഫീസർ അധിക ചുമതല വഹിച്ച കാലയളവിലേക്ക് ചാർജ്ജ് അലവൻസ് അനുവദിച്ചു കൊണ്ട് -ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3548/2022/Fin 2022-05-1111-05-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീ.വാസുദേവൻ എം, ഡെപ്യൂട്ടി ഡയറക്ടർ - അധിക ചുമതല വഹിച്ച കാലയളവിലേക്ക് (പരമാവധി 3 മാസകാലയളവിലേക്ക്) ചാർജ്ജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3577/2022/Fin 2022-05-1212-05-2022 ട്രഷറി വകുപ്പ് - ആസ്ഥാനമന്ദിര നിർമ്മാണം സാങ്കേതികാനുമതി പുതുക്കി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3518/2022/Fin 2022-05-1010-05-2022 അക്കൌണ്ട്സ് ഓഫീസർ / സെക്ഷൻ ഓഫീസർമാരുടെ സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3547/2022/Fin 2022-05-1111-05-2022 ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ സ്ഥലം മാറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3474/2022/Fin 2022-05-0909-05-2022 ട്രഷറി ഡയറക്ടറേറ്റ് നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ വാടക കരാർ കാലാവധി 01/05/2022 മുതൽ ആറു മാസത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവാകുന്നു.
G.O.(Rt)No.3469/2022/Fin 2022-05-0909-05-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - അധിക ചുമതല -ചാർജ്ജ് അലവൻസ് അനുവദിച്ചത് - സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3314/2022/Fin 2022-05-0404-05-2022 ബഹു.പത്തനംതിട്ട എം.എ.സി.റ്റി മുമ്പാകെയുളള ഒ.പി(എം.വി)1324/15 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടിവയ്ക്കുന്നതിനുളള സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3456/2022/Fin 2022-05-0707-05-2022 ബഹു.കൊല്ലംഎം.എ.സി.റ്റി മുമ്പാകെയുളള ഒ.പി.(എം.വി)2250/2011 നമ്പർ വ്യവഹാരത്തിൻ്റെ വിധിതുക കെട്ടിവയ്ക്കുന്നതിനുളള സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.82/2022/Fin 2022-01-0404-01-2022 സെക്ഷൻ ഓഫീസർമാരുടെ സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.138/2022/Fin 2022-01-0707-01-2022 കമ്പ്യൂട്ടർ അസിസ്റ്റൻ്റ് തസ്തികയിൽ നിന്നും സെക്ഷൻ ഓഫീസർ തസ്തികയിലേയ്ക്കുളള സ്ഥാനക്കയറ്റം - ശ്രീ.സന്തോഷ് കുമാർ.എസ് - നു സെക്ഷൻ ഓഫീസർ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.361/2022/GAD 2022-01-2525-01-2022 ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഡീഷണൽ സെക്രട്ടറി / ജോയിൻ്റ് സെക്രട്ടറി / ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി തസ്തികകളിലേയ്ക്കുളള സ്ഥാനക്കയറ്റം / സ്ഥലംമാറ്റം / നിയമനം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.404/2022/Fin 2022-01-1818-01-2022 സെക്ഷൻ ഓഫീസർ തസ്തികയിലേയ്ക്കുളള സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.592/2022/Fin 2022-01-2828-01-2022 അക്കൌണ്ട്സ് ഓഫീസർ / സെക്ഷൻ ഓഫീസർമാരുടെ സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.910/2022/Fin 2022-02-0909-02-2022 അക്കൌണ്ട്സ് ഓഫീസറുടെ സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1303/2022/GAD 2022-03-3030-03-2022 ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലേയ്ക്കുളള താത്കാലിക സ്ഥാനക്കയറ്റം / നിയമനം - അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1535/2022/GAD 2022-04-1212-04-2022 Ratio Higher Grade Promotion in the cadre of Under Secretaries - Sanctioned - Orders issued.
G.O.(Rt)No.1733/2022/GAD 2022-04-2626-04-2022 ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അഡീഷണൽ സെക്രട്ടറി / ജോയിൻ്റ് സെക്രട്ടറി / ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറി തസ്തികകളിലേയ്ക്കുളള സ്ഥാനക്കയറ്റം / നിയമനം നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3006/2022/Fin 2022-04-1616-04-2022 ജോയിൻ്റ് സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ നിയമനം - ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3058/2022/Fin 2022-04-2020-04-2022 സെക്ഷൻ ഓഫീസർ തസ്തികയിലേയ്ക്കുളള സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3159/2022/Fin 2022-04-2525-04-2022 അക്കൌണ്ട്സ് ഓഫീസർ / സെക്ഷൻ ഓഫീസർമാരുടെ സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3268/2022/Fin 2022-04-2929-04-2022 സി.എം.ഒ വെബ് പോർട്ടൽ - ചാർജ് ഓഫീസർ - ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയായ ശ്രീ.ഷിബു.എ -യെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3270/2022/Fin 2022-04-2929-04-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീമതി.ബിന്ദു.എസ്.നായർ, ഓഡിറ്റ് ഓഫീസർ (ഹ.ഗ്രേ) അധിക ചുമതല വഹിച്ച കാലയളവിലേക്ക് ചാർജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3310/2022/Fin 2022-04-3030-04-2022 കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റൻ്റ് ഗ്രേഡ് 1 ആയിരിക്കെ 17/05/2015 ന് മരണപ്പെട്ട ശ്രീ.വിജയകുമാർ എം ൻ്റെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് ക്ലെയിം - ഒ.പി.52/2018 നമ്പർ ഹർജിയിന്മേലുളള ബഹു.പി.എൽ.എ, തിരുവനന്തപുരത്തിൻ്റെ 23/12/2021 ലെ വിധി നടപ്പിലാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.64/2022/Fin 2022-03-1111-03-2022 അഡീഷണൽ സെക്രട്ടറി / ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ നിയമനം / വകുപ്പു ചുമതല - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.65/2022/Fin 2022-03-1111-03-2022 സെക്ഷൻ ഓഫീസർമാരുടെ സ്ഥലംമാറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.93/2022/Fin 2022-04-2323-04-2022 ജോയിൻ്റ് സെക്രട്ടറി / ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ വകുപ്പു ചുമതല ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3179/2022/Fin 2022-04-2626-04-2022 ബഹു.തൊടുപുഴ എം.എ.സി.റ്റി മുമ്പാകെയുളള ഒ.പി(എം.വി) 446/2013 നമ്പർ വ്യവഹാരത്തിന്മേൽ ഇൻഷുറൻസ് വകുപ്പ് ഫയൽ ചെയ്ത എം.എ.സി.എ 3445/2016 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടിവെയ്ക്കുന്നതിനുളള സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3179/2022/Fin 2022-04-2626-04-2022 ബഹു.തൊടുപുഴ എം.എ.സി.റ്റി മുമ്പാകെയുളള ഒ.പി(എം.വി) 446/2013 നമ്പർ വ്യവഹാരത്തിന്മേൽ ഇൻഷുറനസ് വകുപ്പ് ഫയൽ ചെയ്ത എം.എ.സി.എ 3445/2016 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടിവെയ്ക്കുന്നതിനുളള സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3192/2022/Fin 2022-04-2626-04-2022 ട്രഷറി വകുപ്പ് - ഡയറക്ടറേറ്റിലെ ഔദ്യോഗിക വാഹനത്തിൻ്റെ (KL-01-AY-284 INNOVA) അറ്റകുറ്റപ്പണി നിർവ്വഹിക്കുന്നതിനുളള ഭരണാനുമതിയും ചെലവനുവാദവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3092/2022/Fin 2022-04-2121-04-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - അധിക ചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3045/2022/Fin 2022-04-1919-04-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.തൊടുപുഴ എം.എ.സി.റ്റി മുമ്പാകെയുളള ഒ.പി(എം.വി) 444/2013 നമ്പർ വ്യവഹാരത്തിൽ മേൽ ഇൻഷുറൻസ് വകുപ്പ് ഫയൽ ചെയ്ത എം.എ.സി.എ 3545/2016 നമ്പർ അപ്പീൽ വ്യവഹാരത്തിൻ്റെ വിധി തുക കെട്ടിവെയ്ക്കുന്നതിനുളള സർക്കാർ അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3100/2022/Fin 2022-04-2222-04-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.ആലപ്പുഴ എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 453/2017 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3163/2022/Fin 2022-04-2525-04-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.ആറ്റിങ്ങൽ എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 536/2014 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3088/2022/Fin 2022-04-2121-04-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി (എം.വി) 1079/2014 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2977/2022/Fin 2022-04-1616-04-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ (എം.വി) 1718/2017 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2729/2022/Fin 2022-04-0505-04-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീ.ബാലസുബ്രമണ്യൻ.എ.കെ, ഓഡിറ്റ് ഓഫീസർ (ഹ.ഗ്രേ) അധികചുമതല വഹിച്ച കാലയളവിലേക്ക് ചാർജ്ജ് അലവൻസ് അനുവദിച്ചുകൊണ്ട് - ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3011/2022/Fin 2022-04-1818-04-2022 സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീമതി.സാലമ്മ ബസേലിയോസ്, ജോയിൻ്റ് ഡയറക്ടർ - അധികചുമതല വഹിച്ച കാലയളവിലേക്ക് ചാർജ്ജ് അലവൻസ് അനുവദിച്ചുകൊണ്ട് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.3023/2022/Fin 2022-04-1818-04-2022 സീനിയർ ഫിനാൻസ് ഓഫീസർ, ഫിനാൻസ് ഓഫീസർ, ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തികകളിലേക്ക് സ്ഥാനക്കയറ്റവും നിയമനവും സ്ഥലംമാറ്റവും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2619/2022/Fin 2022-03-3131-03-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - അധിക ചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2909/2022/Fin 2022-04-1212-04-2022 ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ 01-01-2022 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2590/2022/Fin 2022-03-3131-03-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2615/2022/Fin 2022-03-3131-03-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2621/2022/Fin 2022-03-3131-03-2022 ആസ്ഥാന കാര്യാലയത്തിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ.ബിജു.സി.എൻ-ൻ്റെ പിതാവ് ശ്രീ.നാരായണൻ എം.ആർ-ൻ്റെ ഹൃദയ സംബന്ധമായ അസുഖത്തിൻ്റെ ചികിത്സയുടെ ചെലവുകൾ - മെഡിക്കൽ റീ-ഇംബേഴ്സ്മെൻ്റ് ആയി അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2632/2022/Fin 2022-04-0101-04-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2712/2022/Fin 2022-04-0505-04-2022 കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2784/2022/Fin 2022-04-0606-04-2022 ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർമാരുടെ താത്ക്കാലിക നിയമനം ക്രമപ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2444/2022/Fin 2022-03-2626-03-2022 ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ 01-01-2022 വരെ ഉളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2695/2022/Fin 2022-04-0404-04-2022 ശ്രീ.അതുൽ.കെ.അഗസ്റ്റിൻ, ജൂനിയർ അക്കൌണ്ടൻ്റ്, സബ്ട്രഷറി ദേവികുളം - പഠനാവശ്യത്തിനു ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2706/2022/Fin 2022-04-0505-04-2022 ചാവക്കാട് സബ്ട്രഷറി 12 ജീവനക്കാരിൽ നിന്നും ROP-ൽ ഒടുക്കിയ ഉത്സവബത്ത തിരികെ നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2746/2022/Fin 2022-04-0505-04-2022 ധനകാര്യ വകുപ്പിലെ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർമാരുടെ 01-01-2022 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2316/2022/Fin 2022-03-2424-03-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീ.അനിൽകുമാർ.എസ്, ഓഡിറ്റ് ഓഫീസർ അധിക ചുമതല വഹിച്ച കാലയളവിലേക്ക് ചാർജ്ജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2463/2022/Fin 2022-03-2626-03-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ശ്രീമതി കവിതാ ദേവി.വി, ഓഡിറ്റ് ഓഫീസർ അധിക ചുമതല വഹിച്ച കാലയളവിലേക്ക് ചാർജ്ജ് അലവൻസ് അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2618/2022/Fin 2022-03-3131-03-2022 കേരള ജനറൽ സർവീസ് - ഡിവിഷണൽ അക്കൌണ്സ് ഓഫീസർമാരുടെ സ്ഥലം മാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2389/2022/Fin 2022-03-2525-03-2022 ധനകാര്യ വകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റൻ്റുമാരുടെ 01-01-2022 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2604/2022/Fin 2022-03-3131-03-2022 ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2410/2022/Fin 2022-03-2626-03-2022 കൊല്ലം ജില്ലാ ഇൻഷുറൻസ് ഓഫീസിൻ്റെ പ്രവർത്തനത്തിനായി കൊല്ലം ചിന്നക്കടയിൽ സ്ഥിതിചെയ്യുന്ന കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലെ മൂന്നാം നിലയിൽ 1773.34 ചതുരശ്ര അടി വിസ്തീർണ്ണമുളള സ്ഥലം ചതുരശ്ര അടിക്ക് 28/- രൂപ നിരക്കിൽ പ്രതിമാസം 49,654/- രൂപ വാടക നിശ്ചയിച്ച് - കെട്ടിടമാറ്റത്തിനുളള - അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Memo No.Admn.A4/1/2022/Fin 2022-03-2525-03-2022 ധനകാര്യ വകുപ്പിലെ സീനിയർ ഗ്രേഡ് അസിസ്റ്റൻ്റുമാരുടെ 01-01-2021 വരെയുളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് - പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
Memo No.Admn.A4/46/2022/Fin 2022-03-2626-03-2022 ധനകാര്യ വകുപ്പിലെ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർമാരുടെ 01-01-2022 വരെയുളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് - പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്.
G.O.(Rt)No.2323/2022/Fin 2022-03-2424-03-2022 ബഹു.ആലപ്പുഴ എം.എ.സി.റ്റി യുടെ ഒ.പി.(എം.വി)928/16 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.2325/2022/Fin 2022-03-2424-03-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി.(എം.വി)207/2014 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1808/2022/Fin 2022-03-1313-03-2022 ബഹു.തലശ്ശേരി എം.എ.സി.റ്റി യുടെ ഒ.പി.(എം.വി)687/2008 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1911/2022/Fin 2022-03-1616-03-2022 വെളളനാട് സബ് ട്രഷറിയ്ക്ക് പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ നിർമ്മാണ പ്രവൃത്തനങ്ങൾ നടത്തുന്നതിനായി പൊതുമരാമത്തു വകുപ്പിൽ നിന്നുളള എസ്റ്റിമേറ്റിന് - ഭരണാനുമതിയും ചെലവനുവാദവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1226/2022/Fin 2022-02-2222-02-2022 ഫിനാൻസ് ഓഫീസർമാർക്ക് റേഷ്യോ ഹയർ ഗ്രേഡ് അനുവദിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.1238/2022/Fin 2022-02-2323-02-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 1244/14 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1809/2022/Fin 2022-03-1414-03-2022 കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് - അധിക ചുമതല നൽകിയത് - സാധൂകരണം നൽകി ഉത്തരവ് - പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1544/2022/Fin 2022-03-0404-03-2022 ധനകാര്യ വകുപ്പിലെ ഡ്രൈവർമാരുടെ 01-01-2021 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.Admn.B1/28/2022/Fin 2022-03-0505-03-2022 ഡ്രൈവർമാർക്ക് ഉദ്യോഗക്കയറ്റം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1404/2022/Fin 2022-02-2828-02-2022 ധനകാര്യ വകുപ്പിലെ അക്കൌണ്ട്സ് ഓഫീസർ / സെക്ഷൻ ഓഫീസർമാരുടെ 01-01-2022 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് - പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
G.O.(Rt)No.1390/2022/Fin 2022-02-2828-02-2022 ജില്ലാ ഇൻഷ്വറൻസ് ഓഫീസർ / അസിസ്റ്റൻ്റ് ഡയറക്ടർ - തസ്തികകളിലെ ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം നൽകി നിയമിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1905/2022/Fin 2022-03-1616-03-2022 ഫിനാൻസ് ഓഫീസർ ശ്രീ.മധു എം.എൻ ൻ്റെ ഫിനാൻസ് ഓഫീസർ തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.1663/2022/Fin 2022-03-0808-03-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജില്ലാ ഇൻഷുറൻസ് ഓഫീസർ തസ്തികയിൽ ശ്രീ.സുധീർ പി.എ-യുടെ പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1664/2022/Fin 2022-03-0808-03-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി (എം.വി) 2355/2015 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1725/2022/Fin 2022-03-0909-03-2022 ഇൻഷുറൻസ് ക്ലെയിമുകൾ - ബഹു.കോട്ടയം എം.എ.സി.റ്റി യുടെ ഒ.പി.(എം.വി)1616/2015 നമ്പർ വ്യവഹാരത്തിന്മേലുളള ബഹു.ഹൈക്കോടതിയുടെ 25/01/2022 തീയതിയിലെ ഉത്തരവ് - തുക നൽകുന്നതിനുളള അനുമതി നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1776/2022/Fin 2022-03-1111-03-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 631/2017 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1794/2022/Fin 2022-03-1111-03-2022 ശ്രീ.എൻ.സന്തോഷ് കുമാർ ൻ്റെ സീനിയർ ഫിനാൻസ് ഓഫീസർ തസ്തികയിലെ പരിവീക്ഷാകാലം തൃപ്തികരമായി പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് - ഉത്തരവാകുന്നു.
G.O.(Rt)No.1658/2022/Fin 2022-03-0808-03-2022 ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 1932/2017 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
G.O.(Rt)No.1657/2022/Fin 2022-03-0808-03-2022 ജോയിൻ്റ് സെക്രട്ടറി / ഡെപ്യൂട്ടി സെക്രട്ടറിമാരുടെ നിയമനം -ഉത്തരവ് പുറപ്പെടുവിക്കുന്നു.
Memo No.Admn.B4/29/2022/Fin 2022-03-0404-03-2022 ധനകാര്യ വകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റൻ്റു - മാരുടെ 01-01-2022 - വരെയുളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
Office Order No.62/2022/Fin 2022-03-0808-03-2022 അഡീഷണൽ സെക്രട്ടറിയുടെ നിയമനം / വകുപ്പു ചുമതല - ഉത്തരവ് - പുറപ്പെടുവിക്കുന്നു.
Note No.SPL-E2/27/2021/GAD 2022-02-1919-02-2022 General Administration Department - Establishment - Finance Department - Publishing of Provisional Seniority list of Officers of and above the cadre of Under Secretary in Finance Department as on 01/01/2022 - Complaints if any, called off - reg.
GO(Rt) No.1063/2022/Fin 2022-02-1515-02-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - കാലഹരണപ്പെട്ട എസ്.എൽ.ഐ പോളിസികൾ പുനരുജ്ജീവിപ്പിച്ച് ഉത്തരവ് - പുറപ്പെടുവിക്കുന്നു.
GO(Rt) No.1108/2022/Fin 2022-02-1616-02-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ബഹു.തിരുവനന്തപുരം എം.എ.സി.റ്റി യുടെ ഒ.പി(എം.വി) 1751/2014 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.Admn.B3/1/2022/Fin 2022-02-0808-02-2022 ഓഫീസ് അറ്റൻഡൻ്റുമാരുടെ സ്ഥലം മാറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.Admn.B3/09/2022/Fin 2022-02-0808-02-2022 ഓഫീസ് അറ്റൻഡൻ്റുമാരുടെ വാർഷിക വേതന വർദ്ധനവ് അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു.
GO(Rt) No.830/2022/Fin 2022-02-0808-02-2022 ധനകാര്യ വകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റൻ്റുമാരുടെ 01/01/2021 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(Rt) No.851/2022/Fin 2022-02-0808-02-2022 ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ നിയമനം - ഉത്തരവ് - പുറപ്പെടുവിക്കുന്നു.
Office Order No.38/2022/Fin 2022-02-0707-02-2022 ഡെപ്യൂട്ടി സെക്രട്ടറിയുടെ വകുപ്പു ചുമതല - ഉത്തരവ് - പുറപ്പെടുവിക്കുന്നു.
Office Order No.42/2022/Fin 2022-02-0808-02-2022 ജോയിൻ്റ് സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ വകുപ്പു ചുമതല - ഉത്തരവ് - പുറപ്പെടുവിക്കുന്നു.
GO(Rt) No.806/2022/Fin 2022-02-0707-02-2022 ധനകാര്യ വകുപ്പിലെ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർമാരുടെ 01-01-2021 വരെയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(Rt) No.799/2022/Fin 2022-02-0707-02-2022 Kerala General Service - Final Seniority List of Senior Finance Officers, Finance Officers & Financial Assistants as on 01-01-2022 - Orders Issued.
GO(Rt) No.819/2022/Fin 2022-02-0707-02-2022 Final Seniority List of Divisional Accounts Officers - Orders Issued.
GO(Rt) No.520/2022/Fin 2022-01-2222-01-2022 ധനകാര്യ വകുപ്പിലെ ബൈൻഡർമാരുടെ 01-10-2021 അടിസ്ഥാനമാക്കിയുളള അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(Rt) No.594/2022/Fin 2022-01-2929-01-2022 ധനകാര്യ വകുപ്പിലെ അക്കൌണ്ട്സ് ഓഫീസർ സെക്ഷൻ ഓഫീസർമാരുടെ 01-01-2022 വരെയുളള താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച്.
GO(Rt) No.518/2022/Fin 2022-01-2222-01-2022 ശ്രീ.അനിൽ കുമാർ.വി (PEN:719066), ഓഫീസ് അറ്റൻഡൻ്റ് ഗ്രേഡ് II - ഒന്നാം സമയ ബന്ധിത ഹയർ ഗ്രേഡ് -അനുവദിച്ച് ഉത്തരവാകുന്നു.
Office Order No.Admn.B3/1/2022/Fin 2022-01-1717-01-2022 ഓഫീസ് അറ്റൻഡൻ്റുമാരുടെ സ്ഥലം മാറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.Admn.B3/2/2022/Fin 2022-01-0707-01-2022 ക്ലറിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് I, ക്ലറിക്കൽ അസിസ്റ്റൻ്റ് ഗ്രേഡ് II തസ്തികകളിലേക്കുളള സ്ഥാനക്കയറ്റം അനുവദിക്കുന്നത് - സംബന്ധിച്ച്.
Office Order No.Admn.B3/2/2022/Fin 2022-01-1717-01-2022 ക്ലറിക്കൽ അസിസ്റ്റൻ്റ് / അറ്റൻ്റർമാരുടെ നിയമനം - സംബന്ധിച്ച്.
GO(Rt) No.592/2022/Fin 2022-01-2828-01-2022 അക്കൌണ്ട്സ് ഓഫീസർ / സെക്ഷൻ ഓഫീസർമാരുടെ സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Memo No.Admn.B2/1(P)/2022/Fin 2022-01-2828-01-2022 ധനകാര്യ വകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റൻ്റുമാരുടെ 01/01/2021 - ലെ പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് - സംബന്ധിച്ച്.
GO(Rt) No.425/2022/Fin 2022-01-1818-01-2022 കേരള ജനറൽ സർവ്വീസ് - അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച സീനിയർ ഫിനാൻസ് ഓഫീസർ ശ്രീ.സതീശൻ കെ യ്ക്ക് നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(Rt) No.482/2022/Fin 2022-01-2020-01-2022 കേരള ജനറൽ സർവ്വീസ് - ചീഫ് ടെക്നിക്കൽ എക്സാമിനറുടെ കാര്യാലയത്തിലേയ്ക്ക് പുനർവിന്യസിച്ച ഫിനാൻഷ്യൽ അസിസ്റ്റൻ്റ് തസ്തിക കണ്ണൂർ ഇറിഗേഷൻ പ്രൊജക്റ്റ് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയറുടെ കാര്യാലയത്തിലേയ്ക്ക് പുന:സ്ഥാപിച്ചും - ഫിനാൻഷ്യൽ അസിസ്റ്റൻ്റുമാരെ സ്ഥലം മാറ്റിയും അധിക ചുമതല നൽകിയും - ഉത്തരവ് പുറപ്പെടുവിക്കുന്നു.
Memo No.Estt.B2/11/2022/Fin(E/1979028) 2022-01-2525-01-2022 Provisional Seniority List of Divisional Accountant Officers in Kerala General Service as on 30-11-2021 - reg.
Memo No.Estt.B3/07/2022/Fin(E/1972738) 2022-01-2525-01-2022 Provisional Seniority List of Senior Finance Officer, Finance Officers and Financial Assistants in Kerala General Service as on 01-01-2022 - reg.
Office Order No.Admn.A3/04/2021/Fin 2022-01-1313-01-2022 അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, സീനിയർ ഗ്രേഡ് അസിസ്റ്റൻ്റ് തസ്തികകളിൽ സ്ഥാനക്കയറ്റം അനുവദിച്ച് ഉത്തരവാകുന്നു.
Office Order No.Admn.A/1/01/2021/Fin (E/1660058) 2022-01-1212-01-2022 അഡീഷണൽ സെക്രട്ടറി / ജോയിൻ്റ് സെക്രട്ടറി / ഡെപ്യൂട്ടി സെക്രട്ടറി / അണ്ടർ സെക്രട്ടറിമാരുടെ വകുപ്പു ചുമതല ഉത്തരവ് പുറപ്പെടുവിക്കുന്നു.
Office Order No.Admn.B1/10/2021/Fin 2022-01-1313-01-2022 കമ്പ്യൂട്ടർ അസിസ്റ്റൻ്റുമാരുടെ നിയമനം, സ്ഥലമാറ്റം / അധിക ചുമതല - ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(Rt) No.77/2022/Fin 2022-01-0404-01-2022 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ജോയിൻ്റ് ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ജില്ലാ ഇൻഷുറൻസ് ഓഫീസർ തസ്തികകളിലേയ്ക്ക് ഉദ്യോഗക്കയറ്റവും നിയമനവും നൽകി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
GO(Rt) No.82/2022/Fin 2022-01-0404-01-2022 സെക്ഷൻ ഓഫീസർമാരുടെ സ്ഥാനക്കയറ്റം / നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു.