പരിപത്രങ്ങൾ

- ധനകാര്യ വകുപ്പ് -
SELECT
Circular No. Date Section Subject
Circular No.10/2024/Fin 2024-02-1313-02-2024 PR ARC Pay Revision 2019 - Payment of Uniform allowance - clarification - Issued.
Circular No.08/2024/Fin 2024-02-0808-02-2024 PR ARC Pay Revision 2019 - Checking and curtailing the practice of irregular drawal of allowances through SPARK - Instructions - Issued.
Circular No.06/2024/Fin 2024-01-1919-01-2024 Health Insurance സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - രണ്ടാം പോളിസി വർഷം ഒഴിവാക്കപ്പെടേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിലേക്കുളള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.
Circular No.04/2024/Fin 2024-01-1818-01-2024 PSA & Information 15-ാം കേരള നിയമസഭ - 10-ാം സമ്മേളനം (25-01-2024 മുതൽ 27-03-2024 വരെ) - ബഹു:മുഖ്യമന്ത്രിയും ബഹു: ധനകാര്യ മന്ത്രിയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് നിശ്ചയിച്ചിട്ടുളള ദിവസങ്ങൾ - സംബന്ധിച്ച്.
Circular No.05/2024/Fin 2024-01-1818-01-2024 NPS Cell ദേശീയ പെൻഷൻ പദ്ധതി - അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് - സംബന്ധിച്ച്.
Circular No.03/2024/Fin 2024-01-1616-01-2024 Health Insurance സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ഗുണഭോക്താക്കളുടെ കുടിശ്ശിക മെഡിസെപ് പ്രീമിയം ഒടുക്കേണ്ട രീതി - സംബന്ധിച്ച്
Circular No.2/2024/Fin 2024-01-1010-01-2024 Establishment D സർക്കാർ വാഹനങ്ങളുടെ ഇൻഷുറൻസ് സംബന്ധിച്ച് നിർദ്ദേശങ്ങൾ
Circular No.01/2024/Fin 2024-01-0505-01-2024 Health Insurance സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തര ചികിത്സകൾക്കുളള റീ-ഇംപേഴ്സ്മെൻ്റ് ഭേദഗതി വരുത്തിയ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.