• slidebg2
    സംസ്ഥാന ബജറ്റ്
    സംസ്ഥാനത്തിന്റെ വരവിന്റെയും ചെലവിന്റെയും പ്രവചനം.
  • slidebg2
    കേരള ഫിനാൻസ്
    മൊബൈൽ ഉപകരണങ്ങളിൽ ഡോക്യൂമെൻറ്സ് പ്രദർശിപ്പിക്കുന്നതിനുള്ള വെബ്സൈറ്റ്
  • slidebg1
    സാമ്പത്തിക ഭരണം
    സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്മെന്റ്.
  • slidebg3
    ചെലവ് നിയന്ത്രണം
    സംസ്ഥാനത്തിന്റെ ചെലവ് നിയന്ത്രിക്കുന്നു.
  • slidebg4
    പരിശോധനയും നിരീക്ഷണവും
    ഫലപ്രദമായ സാമ്പത്തിക നിയന്ത്രണവും മാനേജ്മെന്റും.
കേരള സർവ്വീസ് ചട്ടങ്ങൾ

സർക്കാർ ജീവനക്കാരുടെ പഠനാവശ്യത്തിനുളള അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.  - Circular No.30/2025/Fin Dated 05-04-2025

Accreditation of Agencies for Public Works

Accreditation of Agencies for Public Works - Application - reg  - Notification No.I&PW-B2/150/2024/Fin (Malayalam) Dated 02-04-2025

Earned Leave Surrender

Periodical Surrender of Earned Leave for the Financial Year 2025-26 - Orders issued.  - G.O.(P)No.36/2025/Fin Dated 27-03-2025

Rushing of bills and drawing of advance towards the close of the financial year

Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year (2024-25) - avoidance of - instructions  - Circular No.22/2025/Fin Dated 19-03-2025

Provisional Seniority List of Assistants

Provisional Seniority List of Assistants of Finance Department as on 01.01.2023  - Admin.A4/15/2025/Fin Dated 07-03-2025

Recruitment

KSSPL- Advertisement for recruitment to the post of Technical Assistant on Contract basis - reg  - Recruitment - Technical Assistant Dated 18-02-2025

By Transfer Appointment - Guidelines

താഴ്ന ശമ്പള വിഭാഗം ജീവനക്കാർക്ക് കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ഗ്രേഡ് II തസ്തികയിൽ തസ്തികമാറ്റ നിയമനം നൽകുന്നത് സംബന്ധിച്ച്  - Circular No.Admn.B1/38/2025/Fin Dated 06-02-2025

Budget Speech (English)

2025-26  - Budget Speech (English) Dated 07-02-2025

Budget Speech (Malayalam)

2025-26  - Budget Speech (Malayalam) Dated 07-02-2025

Deputation / Contract Appointment for the post of Director (Information Systems)

Applications are invited for the post of Director (Information Systems) in Finance Department on deputation basis, from officers working in Central / State / Public Sector Undertakings / Autonomous Bodies or on contract basis.  - 2822202/Admin-A2/168/2024/Fin Dated 29-01-2025

G.O.(Rt)No.3553/2025/Fin

Budget Estimates 2025-26 - Fund for Expansion & Development - Authorization of 1st instalment of Urban Local Governments (ULGs) United Basic Grant to Non-Million Plus Cities under XVth Finance Commission Award for the FY 2024-25 - Sanctioned - Orders issued.  - G.O.(Rt)No.3553/2025/Fin

G.O.(Rt)No.3554/2025/Fin

ബജറ്റ് വിഹിതം 2025-26 - മാവേലിക്കര നഗരസഭ - 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വികസന ഫണ്ട് -പൊതു വിഭാഗത്തിൽ നിന്നും ഗുണഭോക്താവിന് നൽകിയതും ട്രാൻസ്ഫർ ക്രെഡിറ്റാകാതെ സർക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു.  - G.O.(Rt)No.3554/2025/Fin

G.O.(Rt)No.3563/2025/Fin

പെൻഷൻ - പരേതനായ എം.പി.സരസമ്മയുടെ 2024 ഡിസംബർ മാസത്തെ സർവ്വീസ് പെൻഷനും കുടുംബ പെൻഷനും ജീവകാല കുടിശ്ശികയായി നിയമപരമായ അവകാശിയ്ക്ക് അനുവദിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.3563/2025/Fin

G.O.(P)No.46/2025/Fin

കേരള സംസ്ഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റു സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2025 ഏപ്രിൽ 1 മുതൽ 2025 ജൂൺ 30 വരെയുളള പലിശ നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.46/2025/Fin

G.O.(Rt)No.3526/2025/Fin

Purchase of stationery by the Accountant General (A&E) Kerala, Thiruvananthapuram - Reimbursement of expenditure incurred - Sanctioned - Orders issued.  - G.O.(Rt)No.3526/2025/Fin

G.O.(P)No.45/2025/Fin

RTI Portal നടപ്പിലാക്കുന്നതിനായി നിലവിൽ ട്രഷറിയിൽ അക്കൌണ്ട് ഇല്ലാത്ത പൊതുമേഖലാ / സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള പൊതു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(P)No.45/2025/Fin

G.O.(P)No.44/2025/Fin

IFMS - Online Bill Submission - Implementation of Paperless Bill System for the Non-Salary HR Claims generated in SPARK in bill format TR-59(C) and all pay and allowance / arrear claims - Sanction accorded - Orders - Issued.  - G.O.(P)No.44/2025/Fin

G.O.(Rt)No.3479/2025/Fin

Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited Agencies of all Departments / Institutions / Public Sector Undertakings / Local Self Government Institutions for the month of April 2025 - Sanctioned orders - Issued.  - G.O.(Rt)No.3479/2025/Fin

G.O.(Rt)No.3480/2025/Fin

Bill Discounting System - Schedule for the issuance of Letter of Credit of pending bills of contractors in Irrigation Department for the month of February 2025 - Sanctioned - Orders issued.  - G.O.(Rt)No.3480/2025/Fin

G.O.(Rt)No.3489/2025/Fin

2025 ഏപ്രിൽ മാസത്തിൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.3489/2025/Fin

G.O.(Rt)No.3488/2025/Fin

2025 ഏപ്രിൽ മാസത്തിൽ ഒരു മാസത്തെ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.  - G.O.(Rt)No.3488/2025/Fin

G.O.(Rt)No.3483/2025/Fin

തലയാഴം ഗ്രാമ പഞ്ചായത്ത് - 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഓഫീസര്‍ നിര്‍വ്വഹണോദ്യോഗസ്ഥനായി നടപ്പിലാക്കിയ “സമഗ്ര കൃഷി വികസനം“ എന്ന പദ്ധതിയ്ക്കായി വികസന ഫണ്ട് – പൊതു വിഭാഗത്തില്‍ നിന്നും ഗുണഭോക്താവിന് നല്‍കിയതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റാകാതെ സര്‍ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു.  - G.O.(Rt)No.3483/2025/Fin

G.O.(Rt)No.3505/2025/Fin

ആറ്റിങ്ങൽ നഗരസഭ - 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നഗര ദാരിദ്ര്യ ലഘൂകരണ വിഭാഗം-പ്രോജക്ട് ഓഫീസര്‍ നിര്‍വ്വഹണം നടത്തിയ പ്രോജക്ട് നം.19/23-24 ഭവനപുനരുദ്ധാരണം (ജനറൽ) എന്ന പദ്ധതിയുടെ ഭാഗമായി വികസന ഫണ്ട് പൊതു വിഭാഗത്തില്‍ നിന്നും ഗുണഭോക്താവിന് അനുവദിക്കുകയും അക്കൗണ്ട് നമ്പരിലെ പിശക് കാരണം സര്‍ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു.  - G.O.(Rt)No.3505/2025/Fin

G.O.(Rt)No.3482/2025/Fin

കരവാരം ഗ്രാമ പഞ്ചായത്ത് - 2023-24 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ Project No.35/2023-2024 ലൈഫ് പദ്ധതിയുടെ ഗുണഭോക്താവിന് നല്‍കുന്നതിനായി വികസന ഫണ്ട് –പൊതു വിഭാഗത്തില്‍ നിന്നും അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റാകാതെ സര്‍ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു.  - G.O.(Rt)No.3482/2025/Fin

G.O.(Rt)No.3481/2025/Fin

കരവാരം ഗ്രാമ പഞ്ചായത്ത് - 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ Project No. 76/2024 ലൈഫ് പദ്ധതിയുടെ ഗുണഭോക്താവിന് വികസന ഫണ്ട് – (എസ്.സി.എസ്.പി) ശീര്‍ഷകത്തില്‍ നിന്നും നല്‍കിയതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റാകാതെ സര്‍ക്കാരിലേക്ക് തിരികെ പോയതുമായ തുക പുനരനുവദിച്ച് ഉത്തരവാകുന്നു.  - G.O.(Rt)No.3481/2025/Fin

Announcements

പുതിയ വാർത്തകളും തീരുമാനങ്ങളും

ധനകാര്യ വകുപ്പിൽ നിന്ന് പ്രഖ്യാപിച്ച ഏറ്റവും പുതിയ പ്രധാന തീരുമാനങ്ങളും വാർത്തകളും
കേരള സർവ്വീസ് ചട്ടങ്ങൾ

സർക്കാർ ജീവനക്കാരുടെ പഠനാവശ്യത്തിനുളള അവധി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.  - Circular No.30/2025/Fin Dated 05-04-2025

Accreditation of Agencies for Public Works

Accreditation of Agencies for Public Works - Application - reg  - Notification No.I&PW-B2/150/2024/Fin (Malayalam) Dated 02-04-2025

Earned Leave Surrender

Periodical Surrender of Earned Leave for the Financial Year 2025-26 - Orders issued.  - G.O.(P)No.36/2025/Fin Dated 27-03-2025

Rushing of bills and drawing of advance towards the close of the financial year

Streamlining Treasury Transactions - Rushing of bills and drawing of advance towards the close of the financial year (2024-25) - avoidance of - instructions  - Circular No.22/2025/Fin Dated 19-03-2025

Provisional Seniority List of Assistants

Provisional Seniority List of Assistants of Finance Department as on 01.01.2023  - Admin.A4/15/2025/Fin Dated 07-03-2025

Recruitment

KSSPL- Advertisement for recruitment to the post of Technical Assistant on Contract basis - reg  - Recruitment - Technical Assistant Dated 18-02-2025

By Transfer Appointment - Guidelines

താഴ്ന ശമ്പള വിഭാഗം ജീവനക്കാർക്ക് കമ്പ്യൂട്ടർ അസിസ്റ്റൻ്റ് ഗ്രേഡ് II തസ്തികയിൽ തസ്തികമാറ്റ നിയമനം നൽകുന്നത് സംബന്ധിച്ച്  - Circular No.Admn.B1/38/2025/Fin Dated 06-02-2025

Budget Speech (English)

2025-26  - Budget Speech (English) Dated 07-02-2025

Budget Speech (Malayalam)

2025-26  - Budget Speech (Malayalam) Dated 07-02-2025

Deputation / Contract Appointment for the post of Director (Information Systems)

Applications are invited for the post of Director (Information Systems) in Finance Department on deputation basis, from officers working in Central / State / Public Sector Undertakings / Autonomous Bodies or on contract basis.  - 2822202/Admin-A2/168/2024/Fin Dated 29-01-2025

ചരിത്രം

ധനകാര്യ വകുപ്പിന്റെ ചരിത്രം

നിയമസഭാ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി 1865-ൽ ആയില്യം തിരുനാൾ മഹാരാജാവാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തറക്കല്ലിട്ടത്. തുടർന്ന് 1869 ആഗസ്റ്റ് മാസം 23 –ന് സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. ആദ്യകാലത്ത് ഹജൂർ കച്ചേരി, പുത്തൻകച്ചേരി തുടങ്ങിയ പേരുകളിലാണ് സെക്രട്ടേറിയേറ്റ് അറിയപ്പെട്ടിരുന്നത്. 1949 ആഗസ്റ്റ് 25-ലെ റ്റി3-5412/49/CS എന്ന സർക്കുലർ പ്രകാരമാണ് ഈ മന്ദിരം ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നറിയപ്പെട്ടു തുടങ്ങിയത്.

ഭരണ നവീകരണ വികസന പദ്ധതികളുടെ ഭാഗമായി 1871 -ൽ കേണൽ മൺട്രോയുടെയും റാണി ലക്ഷ്മീഭായിതമ്പുരാട്ടിയുടേയും ഉത്തരവുകൾ പ്രകാരം രൂപീകരിച്ച വകുപ്പുകളിൽ ഒന്നായിരുന്നു ധനകാര്യ വകുപ്പ്. 1871 -ൽ രൂപീകൃതമായ ഈ വകുപ്പ് ഇന്നും സംസ്ഥാന ഭരണ സംവിധാനത്തിൽ ഒരു മുഖ്യ പങ്ക് വഹിച്ചു വരുന്നു.

ഭാരത ഭരണ ഘടനയുടെ 202 മുതൽ 206 വരെയുള്ള ഉപഖണ്ഡങ്ങളിലാണ് ധന:വകുപ്പിന്റെ പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും പ്രതിപാദിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണ സംവിധാനത്തിൽ ഭരണഘടനാധിഷ്ഠിതമായ പ്രധാന ഉത്തരവാദിത്വങ്ങൾ ധനവകുപ്പ് വഹിക്കുന്നുണ്ട്.

വീക്ഷണവും ദൗത്യവും