22 | 03 | 2018
G.O INDEX FOR 2018 PDF Print E-mail
 P Series 
Government                 Order   
Date
Contact Section     
Cabinet Note
Subject 
GO(P)No 46/2018/Fin
 20/03/2018 SFC A ധനകാര്യവകുപ്പ് - പ്രാദേശികേ സര്‍ക്കാരുകള്‍ക്ക് ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള
മാർഗ്ഗ രേഖകേൾ - ഭേദേഗതി ചെയ്തത് റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
GO(P)No 43/2018/Fin 
 17/03/2018 Streamlining Integrated Financial Management System - Introduction of online bill system for grant-in-aid
bills - Declaring the Under Secretary, Taxes (B&C) Department as the Drawing and Disbursing Officer for processing online bills
GO(P)No 42/2018/Fin 
 17/03/2018 SFC A ധനകാര്യവകുപ്പ് - പ്രാദേശികേ സര്‍ക്കാരുകള്‍ക്ക് ഫണ്ടുകള്‍ മാറുന്നത് സംബന്ധിച്ചുള
മാർഗ്ഗ രേഖകേൾ - ഭേദേഗതി ചെയ്ത് ഉത്തരവാകുന്നു.
GO(P)No 41/2018/Fin 
 17/03/2018 Streamlining 
GO(P)No 39/2018/Fin 17/03/2018 Funds സർക്കാരിന്റെ വിവിധ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനായി "നവകേരള നിധി" രൂപീകരിച്ച് ഉത്തരവാകുന്നു
GO(P)No 38/2018/Fin  16/03/2018 BW A
 Local Self Government Institutions - Decentralisation of powers-Transferred functions- Audit of Accounts by the Comptroller and Auditor General of India under Section 20 (1) of  Comptroller and Auditor General's Act, 1971 -Technical, Guidance and Supervision Scheme-Continuance for five years from 01.04.2018
GO(P)No 37/2018/Fin 
 13/03/2018PF
 കേരള പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് താൽകാലിക/ തിരിച്ചടയ്ക്കേണ്ടാത്ത പിൻവലിക്കലുകൾ - തുക അനുവദിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ ധനവിനിയോഗാധികാര പരിധി പുനർ നിർണ്ണയിച്ച് ഉത്തരവാകുന്നു
GO(P)No 36/2018/Fin  12/03/2018 Secret മൊബൈൽ കണക്ഷനു അർഹതയുള്ളവരുടെ പ്രീ പെയിഡ് മൊബൈൽ കണക്ഷൻ ചാർജിനു തുക റീ ഇംബേഴ്സ് ചെയ്യുന്നത് - അനുമതി നൽകുന്നു
GO(P)No 34/2018/Fin
 06/03/2018Expenditure C
 ഓഫീസുകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തിക സൃഷ്ടിക്കുന്നതിനായി സ്വീപ്പിങ് ഏരിയ നിശ്ചയിക്കുന്നതിനു നിലവിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തി  ഉത്തരവാകുന്നു
GO(P)No 33/2018/Fin 
 05/03/2018 Streamlining Electronic Ledger Account Monitoring.system (e-LAMS) - Extension to financial year 2017 and  introduction of new e-LOC system for all works 
GO(P)No 32/2018/Fin
 05/03/2018 Streamlining Refund of SGST claim under GST Act - Procedure for the drawing the refund claim in relaxation of Rule 200, KTV Vol I - Approved - Orders issued. 
GO(P)No 31/2018/Fin
 03/03/2018Rules A 
GO(P)No 30/2018/Fin
 01/03/2018 NC B നിയോജക മണ്ഡല ആസ്തി വികസന പദ്ധതി - ബഡ്ജറ്റിൽ പ്രഖ്യാപിച്ച ചാലഞ്ച് ഫണ്ട് പദ്ധതിക്കായി ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ
GO(P)No 29/2018/Fin 28/02/2018  I&PW B Selection accreditation of agencies for execution of public works - Renewal and new accreditation
GO(P)No 28/2018/Fin
 26/02/2018 Loans വായ്പകളും മുൻകൂറുകളും - ക്ലാസ് IV ജീവനക്കാരുടെ പെണ്മക്കളുടെ വിവാഹത്തിനു വായ്പ അനുവദിക്കുന്ന പദ്ധതി - പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരെക്കൂടി ഉൾപ്പെടുത്തിയത് - തിരുത്തൽ ഉത്തരവ്
GO(P)No 27/2018/Fin 26/02/2018 Streamlining 
GO(P)No 26/2018/Fin
 23/02/2018  NC A
 നബാർഡ് RIDF പദ്ധതി - പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ 
GO(P)No 25/2018/Fin 
 21/02/2018 I&PW B Execution of public works through Govt accredited agencies - Release of Performance Guarantee/Security Deposit
GO(P)No 24/2018/Fin
 20/02/2018 Streamlining Resumption of funds in STSB Accounts of Departments and State owned PSUs/Autonomous Institutions - Guidelines for effecting the release of resumed funds
GO(P)No 23/2018/Fin
 20/02/2018 PRU  DA - Time limit for crediting arrears to Provident Fund account - Extended
GO(P)No 22/2018/Fin  19/02/2018  Streamlining One Office One DDO System - Including Hon'ble Judges of the High Court to the new system
GO(P)No 21/2018/Fin
 16/02/2018 Pension B Reckoning of aided school service and aided college services for pension - Modification 
GO(P)No 20/2018/Fin 
 11/02/2018 PU C
 മാനസിക/ശാരീരിക വൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളായ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിദ്യാഭ്യാസ അലവൻസ് അനുവദിച്ച് ഉത്തരവാകുന്നു.
GO(P)No 17/2018/Fin
 08/02/2018 Secret മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിമാനയാത്ര - പരിഷ്കരിച്ച നിർദ്ദേശങ്ങൾ
GO(P)No 16/2018/Fin  08/02/2018  Streamlining 
GO(P)No 13/2018/Fin
 02/02/2018 PF 2018 ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള ജനറൽ പ്രൊവിഡന്റ് ഫണ്ടും മറ്റ് അനുബന്ധ പ്രൊവിഡന്റ് ഫണ്ടുകളിലുമുള്ള നിക്ഷേപത്തുകയ്ക്കുള്ള പലിശ നിരക്ക് നിശ്ചയിച്ച് ഉത്തരവാകുന്നു.
GO(P)No 9/2018/(218)/Fin 17/01/2018 PRC D  Pay Revision 2009 - Subordinate Judiciary - Scale of Pay of Confidential Assistant Grade II - Modified
GO(P)No 8/2018/Fin 15/01/2018 I&PW B Issue of Administrative sanction and Technical sanction for Public works - Guidelines for preparation and approval of proposals
GO(P)No 7/2018/Fin 12/01/2018  Pension A
 NPS - സ്റ്റാറ്റ്യൂട്ടറി പെൻഷനിൽ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിനു അർഹതയുള്ളവർ ഓപ്ഷൻ ഫോം സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി നിയമനാധികാരിക്ക് നിർദ്ദേശം നൽകുന്നു
GO(P)No 6/2018/Fin
 09/01/2018Establishment D GPAIS - 2018 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുള്ള സമയ പരിധി ദീർഘിപ്പിക്കുന്നു
GO(P)No 5/2018/Fin
 09/01/2018 Admn C
 
GO(P)No 4/2018/Fin 
 09/01/2018 Welfare സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകളിൽ അംഗങ്ങളായി നിയമിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത അംഗങ്ങൾക്ക് വിരമിക്കൽ ആനുകൂല്യം - ഭേദഗതി വരുത്തി ഉത്തരവാകുന്നു.
GO(P)No 3/2018/Fin 
 05/01/2018 NC B LAC ADF - മാർഗ്ഗ നിർദ്ദേശ ഉത്തരവിൽ തിരുത്തൽ വരുത്തി ഉത്തരവാകുന്നു. 
GO(P)No 2/2018/Fin   01/01/2018 Streamlining
 Practice of holding/parking of funds in STSB Accounts under Public Account by Departments and State owned PSUs/Autonomous Institutions - Guidelines for effecting the resumption from STSB Accounts
GO(P)No 1/2018/(92)/Fin 
 01/01/2018 ARC 

Pay Revision 2014 - Notional Fixation of Pay to Higher Secondary School Principals in the Department of Higher Secondary Education on completion of 15 Years of Service in the post of Higher Secondary School Teacher- Sanctioned

ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽമാർക്ക് സാങ്കല്പിക ശമ്പളനിർണ്ണയം അനുവദിച്ച് ഉത്തരവാകുന്നു.

 Ms Series 
     
GO(Ms)No 103/2018/Fin  15/03/2018  HBA Securitisation of principal and interest portion of existing House Loan Portfolio-Repayment to State Bank of India and Canara Bank - Monthly installments- payment for the month of March, 2018
GO(Ms)No 90/2018/(96)/Fin 
 07/03/2018 ARC Incentives to Police personnel posted in the India Reserve Battalion
GO(Ms)No 82/2018/Fin
 06/03/2018 PU C 
GO(Ms)No 77/2018/(95)/Fin 
 03/03/2018  ARC Pay Revision 2014 - Allowances admissible to Police personals working in Anti - Naxal Force - Clarification 
GO(Ms)No 61/2018/Fin   21/02/2018 SFC B
 വികലാംഗ ക്ഷേമ പെൻഷൻ - അൻപത് ശതമാനത്തിലേറെ വൈകല്യമുള്ളവർക്ക് പ്രതിമാസ പെൻഷൻ 1300 രൂപയായി വർദ്ധിച്ച് ഉത്തരവാകുന്നു
GO(Ms)No 54/2018/(94)/Fin 
 15/02/2018  ARC Pay Revision 2014 - Spectacle Allowance to Part Time Contingent Employees 
GO(Ms)No 53/2018/Fin 
 15/02/2018  HBA Securitisation of principal and interest portion of existing House Loan Portfolio-Repayment to State Bank of India and Canara Bank - Monthly instalments- payment for the month of February, 2018
GO(Ms)No 32/2018/(93)/Fin 
 
 18/01/2018 ARC  Pay Revision 2014 - Scale of Pay of Confidential Assistant Gr II - Modified
GO(Ms)No 30/2018/Fin 
 
 17/01/2018 HBA  Securitisation of principal and interest portion of existing House Loan Portfolio-Repayment to State Bank of India and Canara Bank - Monthly instalments- payment for the month of January, 2018
GO(Ms)No 18/2018/Fin
 10/01/2018 Establishment D KSID - ശ്രീ. ജയ്സൺ സി കൂപ്പർ സമർപ്പിച്ച OA(EKM) 1888/2017 - KAT വിധി നടപ്പിലാക്കി ഉത്തരവാകുന്നു. 
GO(Ms)No 15/2018/Fin
 08/01/2018 Establishment C ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ഒഴിവാക്കൽ - ഉപവിഭാഗം മേധാവിമാരുടെ ധനവിനിയോഗ അധികാര പരിധി നിശ്ചയിച്ച് ഉത്തരവാകുന്നു.
GO(Ms)No 2/2018/(91)/Fin 
 01/01/2018 ARC 

Pay Revision 2014 - Chemical Examiner's Laboratory - Risk allowance- Erratum

ശമ്പള പരിഷ്കരണം 2014 - Chemical Examiner's Laboratory - റിസ്ക് അലവൻസ് - തിരുത്തി ഉത്തരവാകുന്നു.

GO(Ms)No 1/2018/(90)/Fin
 01/01/2018 ARC 

ശമ്പള പരിഷ്കരണം 2014 - ധനകാര്യ (പരിശോധന - ടെക്നിക്കൽ വിഭാഗം) വകുപ്പ് - ഉദ്യോഗപ്പേരു ഭേദഗതി ചെയ്തും സ്പെഷ്യൽ അലവൻസ് അനുവദിച്ചും ഉത്തരവാകുന്നു.

Pay Revision 2014 - Finance. (Inspection - Technical Wing) Department Modification of designation and . sanctioning of special allowance

 Rt Series 
     
GO(Rt)No 2149/2018/Fin
 17/03/2018 Streamlining അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെയും സൂപ്രണ്ടിന്റെയും പേരിൽ ഓരു സംയുക്ത പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ടു ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 2146/2018/Fin
 17/03/2018 Streamlining 
GO(Rt)No 2133/2018/Fin
 17/03/2018 Pension A Pension and other pensionary benefits to Shri.Joseph KV , IPS, Superintendent of Police (Retd)
GO(Rt)No 2123/2018/Fin
 16/03/2018 Streamlining കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയ്ക്കു വേണ്ടി 15 പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ടുകൾ ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 2122/2018/Fin
 16/03/2018 Streamlining ANERT ജില്ലാ ഓഫീസുകൾക്ക് ഓരോ സംയുക്ത പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ടും ഡയറക്ടറുടെ പേരിൽ ഒരു പലിശയുള്ള  സ്പെഷ്യൽ TSB അക്കൗണ്ടും ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 2033/2018/Fin 15/03/2018
 Streamlining KSIDC Ltd മാനേജിങ് ഡയറക്ടറുടെ പേരിൽ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ടു ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 2032/2018/Fin 15/03/2018
  Streamlining 
GO(Rt)No 2010/2018/Fin
 14/03/2018 Streamlining വഖഫ് വസ്തുക്കളുടെ സർവ്വെ നടത്തുന്നതുമായി ബന്ധപ്പെട്ട് സർവ്വെ കമ്മിഷണറുടെയും അഡീഷണൽ സർവ്വെ കമ്മിഷണർമാരുടെയും പേരിൽ  പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ടുകൾ തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 1937/2018/Fin
 13/03/2018 Pension A ശ്രീ കെ വിജയന്റെ പെൻഷൻ കുടിശ്ശിക അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് 
GO(Rt)No 1929/2018/Fin 
 13/03/2018 SFC A 
GO(Rt)No 1890/2018/Fin 12/03/2018 Streamlining മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെയും പീഡിയാട്രിക് നെഫ്രോളജി വിഭാഗം വകുപ്പ് തലമ്ന്റ്റെയും പേരിൽ ദേശസാൽകൃത ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 1889/2018/Fin 12/03/2018  Streamlining ഇടുക്കി നിർമ്മിതി കേന്ദ്രം മെംബർ സെക്രട്ടറിയുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 1751/2018/Fin
 08/03/2018 Streamlining 
GO(Rt)No 1739/2018/Fin  08/03/2018 SFC A ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകേ  ള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയിൽ നിന്നും പന്ത്രണ്ടാം ഗഡു (മാർച്ച് 2018) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ TSB അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിനു അനുമതി നൽകി ഉത്തരവാകുന്നു
 GO(Rt)No 1726/2018/Fin 07/03/2018  Streamlining Opening of a non- interest bearing Special Treasury Savings Bank Account with District Treasury, Thiruvananthapuram in the designation of Convener, Capital Region Development Programme -II
GO(Rt)No 1623/2018/Fin 
 03/03/2018 SFC A ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകേ  ള്‍ക്കുള്ള ഫണ്ട് - ശബരിമലയ്ക്ക് ചുറ്റുമുള്ള 6 ഗ്രാമപഞ്ചായത്തുകൾക്കും ഗുരുവായൂർ മുൻസിപ്പാലിറ്റിക്കും സ്പെഷ്യൽ ഗ്രാന്റ് അനുവദിച്ച് ഉത്തരവാകുന്നു
GO(Rt)No 1571/2018/Fin 
 01/03/2018 SFC A ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകേ  ള്‍ക്കുള്ള ഫണ്ട് - 2016-17 വർഷം ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാത്തതും ക്യൂ ലിസ്റ്റിൽ  ഉൾപ്പെട്ടതും ഉൾപ്പടെയുള്ള തുക പുനരനുവദിച്ച് ഉത്തരവാകുന്നു
GO(Rt)No 1546/2018/Fin
 28/02/2018 Streamlining 
GO(Rt)No 1524/2018/Fin 27/02/2018  Pension A 
GO(Rt)No 1524/2018/Fin 27/02/2018 Streamlining Special Tehsildar L A(NH) പൊൻകുന്നത്തിന്റെ പേരിൽ ഒരു  പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു 
GO(Rt)No 1514/2018/Fin 27/02/2018  SFC A ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18 - വികസന ഫണ്ടിന്റെ മൂന്നാം ഗഡു - പ്രാദേശികേ സര്‍ക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 
GO(Rt)No 1396/2018/Fin
 23/02/2018  Streamlining Opening of a non- interest bearing joint Special Treasury Savings Bank Account with Sub Treasury, Secretariat in the designations of the Director and Joint Director, Centre for Training in Financial Management
GO(Rt)No 1366/2018/Fin 
 22/02/2018  Streamlining അച്ചടി വകുപ്പ് ഡയറക്ടറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 1346/2018/Fin
 22/02/2018 Streamlining പട്ടിക ജാതി/വർഗ്ഗ സഹകരണ സംഘങ്ങളിലെ സെക്രട്ടറിമാരുടെ പേരിൽ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു 
GO(Rt)No 1344/2018/Fin
 22/02/2018 Streamlining Special Tehsildar L A(NH) ചങ്ങനാശ്ശേരിയുടെ പേരിൽ ഒരു  പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 1334/2018/Fin 
 21/02/2018 BD& GB Bill Discounting System - BDS 2.0- Schedule for the issuance of Letter of Credit of pending bills of contractors
GO(Rt)No 1330/2018/Fin
 21/02/2018 Pension A ശ്രീമതി. സലോമി ജോർജിന്റെ പെൻഷൻ കുടിശ്ശിക
GO(Rt)No 1298/2018/Fin
 20/02/2018 Streamlining കൈത്തറി & ടെക്സ്റ്റൈൽസ് ഡയറക്ടറുടെയും കണ്ണൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഡയറക്ടറുടെയും പേരിൽ ഒരു സംയുക്ത പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു 
GO(Rt)No 1225/2018/Fin
 19/02/2018 PRC D
 Pay Revision 2009 - Order dated 21.08.2017 of the Honbie High Court of Kerala in WP(C)No.24880/2016 filed by Sri. Jayan A.K, Lecturer (Non UGC), Sree Sankaracharya University of Sanskrit - complied with
GO(Rt)No 1166/2018/Fin
 15/02/2018 Streamlining  ഗെയിൻ പി എഫ് - യാത്രാബത്താ പരിധി ഒഴിവാക്കി ഉത്തരവാകുന്നു.
GO(Rt)No 1163/2018/Fin
 15/02/2018 Streamlining സൂപ്രണ്ട് & ജനറൽ കൺവീനർ ആൾ കേരള ടെക്നിക്കൽ ഹൈസ്കൂൾ സയൻസ് & ടെക്നോളജി ഫെയർ 2017-18, ടെക്നിക്കൽ ഹൈസ്കൂൾ ശ്രീകാര്യം എന്ന പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനു അനുമതി നൽകുന്നു.
GO(Rt)No 1152/2018/Fin
 15/02/2018 Streamlining Opening a Non interest bearing special Treasury Savings Bank Account in the designation of the District Collector, Malappuram with District Treasury, Malappuram
GO(Rt)No 1128/2018/Fin 
 14/02/2018 Streamlining ജനറൽ മാനേജർ, ജില്ലാ വ്യവസയ കേന്ദ്രം & കുടുംബശ്രീ ജില്ലാ പ്രൊജക്ട് ഓഫീസർ എന്നിവരുടെ പേരിലും ഡയറക്ടർ ഓഫ് ഹാൻഡ്ലൂം & ടെക്സ്റ്റൈൽസ് &  കുടുംബശ്രീ സംസ്ഥാന പ്രൊജക്ട് ഓഫീസർ (Administration & Finance) എന്നിവരുടെ പേരിലും അതതു ട്രഷറികളിൽ ഓരോ സംയുക്ത പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു 
GO(Rt)No 1127/2018/Fin
 14/02/2018  Streamlining ജലസേചന വകുപ്പിനു കീഴിലുള്ള എക്സിക്യുട്ടീവ് എഞ്ചിനീയർമരുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനു അനുമതി നൽകുന്നു.
GO(Rt)No 1076/2018/Fin
 12/02/2018  Streamlining മലയാള പരിഭാഷ കഴിഞ്ഞ ഫോറങ്ങളുടെ അച്ചടിയും വിതരണവും - ഭരണാനുമതി നൽകുന്നു
GO(Rt)No 1064/2018/Fin
 12/02/2018 BD& GB
 Bill Discounting System - BDS 2.0- Schedule for the issuance of Letter of Credit of pending bills of contractors -Sanctioned
GO(Rt)No 1017/2018/Fin 09/02/2018 Pension A പരേതനായ രഞ്ജിത് ആർ കൃഷ്ണന്റെ കുടുംബ പെൻഷൻ പിതാവിനു അനുവദികുന്നു
GO(Rt)No 997/2018/Fin
 08/02/2018 ARC Pay Revision 2014 - Order of the Hon'ble KAT in OA No 1520/2017 - complied with
GO(Rt)No 943/2018/Fin
 06/02/2018 Streamlining പൂക്കോട് വെറ്റിനറി കോളേജ് ഡീനിന്റെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 906/2018/Fin
 05/02/2018 Streamlining KIRTADS ലെ വിവിധ Deputy Director മാരുടെ പേരിൽ ഓരോ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു 
GO(Rt)No 852/2018/Fin
 03/02/2018 PRC D
 Pay Revision 2009 - Order dated 07.09.2016 of the Hon'ble KAT of Thiruvananthapuram in OA No. 6/2015 filed by Smt.Vedambika.P, Principal(Rtd), Govt.HSS, Kunduparamba, Kozhikode - complied with - Orders issued.
GO(Rt)No 844/2018/Fin
 03/02/2018 Pension A Final Pension and other pensionary benefits to Shri.Balachandran K B, IPS, Superintendent of Police (Rtd.) - Sanctioned
GO(Rt)No 821/2018/Fin 02/02/2018 Streamlining മരിയാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 777/2018/Fin
 01/02/2018 Streamlining എറണാകുളം റീജിയണൽ അനലിറ്റിക്കൽ ലാബിലെ ഗവണ്മെന്റ് അനലിസ്റ്റിന്റെ പേരിൽ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 776/2018/Fin 01/02/2018 Streamlining KLDC കായംകുളം പ്രോജക്റ്റ് എഞിനീയറുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 772/2018/Fin 01/02/2018 Streamlining കൊടുങ്ങല്ലൂർ പരിശീലന കേന്ദ്രം പ്രിൻസിപ്പാളിന്റെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 752/2018/Fin
 31/01/2018  Streamlining മൃഗസംരക്ഷണ വകുപ്പിലെ നിലമ്പൂർ അസി.പ്രൊജക്റ്റ് ഓഫീസറുടെ പേരിൽ  ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 749/2018/Fin 31/01/2018 I&PW B
 One Time maintenance of Other District roads/Village roads all over the State - Transfer of Funds
GO(Rt)No 737/2018/Fin
 31/01/2018 Streamlining Hand loom & Textiles ഡയറക്ടറുടെയും TEXFED MD യുടെയും പേരിൽ ഒരു സംയുക്തപലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 736/2018/Fin
 31/01/2018  Streamlining ബാലസാന്ത്വനം ഫണ്ട് നിക്ഷേപിക്കുന്നതിനായി ധന(വ്യയം) സെക്രട്ടറിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്കിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 733/2018/Fin  31/01/2018  Pension A ശ്രീമതി എ കാർത്യായനി അമ്മയ്ക്ക് എക്സ്ഗ്രേഷ്യോ കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവാകുന്നു.
GO(Rt)No 722/2018/Fin 
 30/01/2018  Streamlining ആലപ്പുഴ, കൊല്ലം എന്നീ ജില്ലാ മണ്ണു സംരക്ഷണ ഓഫീസർമാരുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 699/2018/Fin 
 29/01/2018 SFC A ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ മൂന്നാം ഗഡു - പ്രാദേശികേ സര്‍ക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
GO(Rt)No 665/2018/Fin 29/01/2018  I&PW B TIDP - Entrusting work to INKEL Ltd - Administrative sanction for the special repair work of Pala District Treasury
GO(Rt)No 660/2018/Fin 
 27/01/2018  SFC A ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2017-18 - പൊതു ആവശ്യ ഫണ്ട്/പരമ്പരാഗത ചുമതലകേള്‍ക്കുള്ള ഫണ്ട് - സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഗ്രാമ പഞ്ചായത്തുകൾക്കും  മുനിസിപ്പാലിറ്റികൾക്കും  വിടവ് നികത്തല്‍ അനുവദിക്കുന്നു
GO(Rt)No 651/2018/Fin
 27/01/2018  Streamlining 
GO(Rt)No 603/2018/Fin
 29/01/2018  Pension A ശ്രീമതി വി വസന്ത കുമാരിക്ക് കുടുംബ പെൻഷൻ അനുവദിക്കുന്നു
GO(Rt)No 595/2018/Fin
 24/01/2018  Streamlining എല്ലാ ജില്ലകലിലെയും പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർമാരുടെയും DD Agriculture (Horticulture) ന്റെയും പേരിൽ പേരിൽ ഓരോ സംയുക്ത പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 564/2018/Fin
 23/01/2018  Streamlining ലാന്റ് റെവന്യൂ കമ്മിഷണറുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 552/2018/Fin 23/01/2018 Streamlining മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെയും കമ്മ്യൂണിയി മെഡിസിൻ വകുപ്പ് തലവന്റെയും പേരിൽ ദേശസാൽകൃത ബാങ്കിൽ  അക്കൗണ്ട് ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 547/2018/Fin 23/01/2018 CTFM Finance Department - Centre for Training in Financial Management - Training programme on Project appraisal and management - constitution of academic committee
GO(Rt)No 543/2018/Fin
 23/01/2018 Streamlining 
GO(Rt)No 500/2018/Fin 20/01/2018 Streamlining ജനറൽ മാനേജർ, ജില്ലാ വ്യവസയ കേന്ദ്രം & കുടുംബശ്രീ ജില്ലാ പ്രൊജക്ട് ഓഫീസർ എന്നിവരുടെ പേരിലും ഡയറക്ടർ ഓഫ് ഹാൻഡ്ലൂം & ടെക്സ്റ്റൈൽസ് &  കുടുംബശ്രീ സംസ്ഥാന പ്രൊജക്ട് ഓഫീസർ എന്നിവരുടെ പേരിലും ഓരോ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 499/2018/Fin 20/01/2018 Streamlining ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾക്ക് വേണ്ടി ജില്ലാ കളക്ടർമാരുടെ പേരിൽ പേരിൽ ഓരോ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 497/2018/Fin 20/01/2018 Streamlining രെജിസ്ട്രേഷൻ DIG യുടെ പേരിൽ ഉള്ള പലിശ രഹിത സ്പെഷ്യൽ TSB അക്കൗൺറ്റിന്റെ കാലാവധി ദീർഘിപ്പിക്കുന്നു 
GO(Rt)No 495/2018/Fin
 20/01/2018 Streamlining കേരള അർബൻ & റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ MD യുടെ പേരിൽ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 389/2018/Fin
 17/01/2017  Streamlining പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി - ഫണ്ട് ലഭിക്കുന്ന സ്കൂളുകൾക്ക് പ്രധാനാദ്ധ്യാപകന്റെ പേരിൽ ഓരോ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 387/2018/Fin
 17/01/2017  Streamlining 
GO(Rt)No 376/2018/Fin
 17/01/2017  Streamlining Renewal of Annual Software subscription & Support renewal of 2200 licenses wef 01/01/2018 to 31/12/2018 Administrative Sanction accorded
GO(Rt)No 347/2018/Fin
 16/01/2017  Streamlining IHRD യുടെ കീഴിലുള്ള 87 സ്ഥാപനങ്ങൾക്കും ഓരോ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് ആരംഭിക്കുന്നതിനു അനുമതി നൽകുന്നു
GO(Rt)No 319/2018/Fin
 12/01/2017  Streamlining തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 317/2018/Fin 12/01/2017  Streamlining പ്രിന്റ് ചെയ്ത് നൽകാൻ കഴിയുന്ന പരിഷ്കരിച്ച ട്രഷറി നിക്ഷേപ സർട്ടിഫിക്കറ്റിന്റെ മാതൃക അംഗീകരിച്ച്  ഉത്തരവാകുന്നു
GO(Rt)No 302/2018/Fin 12/01/2018 SFC A 
GO(Rt)No 294/2018/Fin
 11/01/2018 Funds  
GO(Rt)No 286/2018/Fin 11/01/2018 Streamlining 
GO(Rt)No 285/2018/Fin
 11/01/2018 Streamlining 
GO(Rt)No 278/2018/Fin 
 11/01/2018 Streamlining 
GO(Rt)No 260/2018/Fin
 10/01/2018  Streamlining  
GO(Rt)No 237/2018/Fin
 10/01/2018 I&PW B Finance Department —One Time Maintenance of Other District Roads/Village Roads all over the State- Transfer of Funds
GO(Rt)No 225/2018/Fin
 10/01/2018  Streamlining കോട്ടയം ജില്ലയിലെ എല്ലാ MLA SDF നിർവ്വഹണാധികാരികളുടെയും പേരിൽ ഒരോ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 224/2018/Fin
 10/01/2018  Streamlining സംസ്ഥാന ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നൽകുന്നതിനായി അനുവദിച്ച തുക നിക്ഷേപിക്കുന്നതിനായി എല്ലാ ജില്ലാ കളക്ടർമാരുടെയും പേരിൽ ഒരോ പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ടുകൾ തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 223/2018/Fin
 10/01/2018  Streamlining സംസ്ഥാന ആയുഷ് ഹെൽത്ത് സൊസൈറ്റിയുടെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ISM) ന്റെയും  സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (Homeopathy) ന്റെയും പേരിൽ ഒരു joint പലിശ രഹിത സ്പെഷ്യൽ TSB അക്കൗണ്ട് തുടങ്ങുന്നതിനു അനുമതി നൽകുന്നു
GO(Rt)No 222/2018/Fin 
 10/01/2018 Streamlining  
GO(Rt)No 160/2018/Fin
 08/01/2018 Pension A
 ഡോ കെ പദ്മനാഭന്റെ കുടുംബ പെൻഷൻ കുടിശ്ശിക 
GO(Rt)No 141/2018/Fin 06/01/2018  NC B MLA SDF - 2017-18 വർഷത്തെ മൂന്നാമത്തെ ഗഡു - 70.50 കോടി രൂപ അനുവദിച്ച് ഉത്തരവാകുന്നു
GO(Rt)No 115/2018/Fin
 05/01/2018  Pension A മരണപ്പെട്ട ജെ അബ്ദുൾ വാഹിദിന്റെ കുടുംബ പെൻഷൻ കുടിശ്ശിക അനുവദിച്ച് ഉത്തരവാകുന്നു.
GO(Rt)No 47/2018/Fin 02/01/2018 Pension A ശ്രീമതി. കെ എൽ രാധാകുമാരി അമ്മയ്ക്ക് കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവാകുന്നു
GO(Rt)No 22/2018/Fin
 01/01/2018SFC A
 Finance Department - Budget Estimates 2017-18 – Fund for Expansion and Development Authorization of 2nd installment of Basic Grant under 14th Finance Commission Grant to ULBs - Sanctioned