GO(Rt) No.2003/2021/Fin
|
2021-03-0303-03-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും പന്ത്രണ്ടാം ഗഡു (2021 മാർച്ച്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
|
GO(P) No.46/2021/Fin
|
2021-03-0202-03-2021 |
Rules B |
Amendment to the Kerala Financial Code, Volume I - Orders issued. |
|
GO(Rt) No.1888/2021/Fin
|
2021-03-0101-03-2021 |
Streamlining |
സംസ്ഥാന എൻ.എസ്.എസ് ഓഫീസറുടെ അധികചുമതല വഹിക്കുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറെ 2204-00-102-90(P) എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1837/2021/Fin
|
2021-02-2626-02-2021 |
Streamlining |
Opening of a bank account for the scheme Bharathiya Prakrathik Krishi Padhathi (Subhiksham Surakshitham Padhathi) Kerala Agro Ecology Based Biodiversity Conservation Scheme in the name of Director of Agriculture - Sanctioned - Orders issued. |
|
GO(Rt) No.1838/2021/Fin
|
2021-02-2626-02-2021 |
Streamlining |
Opening of a bank account of the scheme Paramparagat Krishi Vikas Yojana (PKVY) for the period from 2020-21 to 2022-23 in the name of Director of Agriculture - Sanctioned - Orders issued. |
|
GO(P) No.41/2021/Fin
|
2021-02-2626-02-2021 |
Pension B |
Revision of Pension and Retirement benefits of teachers coming under Medical Education Services (Government Medical/Dental/Nursing/Pharmaceutical Science and Ayurveda Colleges) and AICTE Scheme (Government/Aided Engineering Colleges) - Orders issued. |
|
GO(P) No.42/2021/Fin
|
2021-02-2626-02-2021 |
PRC D |
Revision of pay and allowances of University Employees of the State - Recommendations of the Eleventh Pay Revision Commission - Implementation Orders issued. |
|
GO(P) No.43/2021/Fin
|
2021-02-2626-02-2021 |
Secret Section |
Amendment - Pensioners and deceased - deferred pay and allowances - reg |
|
GO(Rt) No.1854/2021/Fin
|
2021-02-2626-02-2021 |
Administration C |
ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസറായ ശ്രീ.ദിനേഷ് കുമാർ കെ - യുടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിലെ അന്യത്രസേവനം 07-03-2021 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച് നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1863/2021/Fin
|
2021-02-2626-02-2021 |
BDS & GB |
In principle sanction for the items announced in Budget Speech and Reply Speech 2021-22 - Erratum - Orders Issued. |
|
GO(Rt) No.1763/2021/Fin
|
2021-02-2525-02-2021 |
SFC-B |
2021 ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1783/2021/Fin
|
2021-02-2525-02-2021 |
Streamlining |
നാഷണൽ കരിയർ സർവീസ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയ്ക്ക് കീഴിൽ മോഡൽ കരിയർ സെൻ്റർ നിർമ്മാണത്തിനുളള കേന്ദ്ര വിഹിതം എംപ്ലോയ്മെൻ്റ് വകുപ്പിലേയ്ക്ക് അനുവദിക്കുന്നതിനായി കോട്ടയം യൂണിവേഴ്സിറ്റി ബ്യൂറോ ചീഫിൻ്റെ പേരിൽ പൊതുമേഖലാ ബാങ്കിൽ അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1790/2021/Fin
|
2021-02-2525-02-2021 |
Pension A |
തൃപ്പൂണിത്തുറ ഗവണമെൻ്റ് സംസ്കൃത കോളേജിൽ നിന്നും സീനിയർ ഗ്രേഡ് ലക്ചററായി വിരമിച്ച ശ്രീ.കെ.വിശ്വംഭരന് 01-04-2000 മുതൽ 31-12-2020 വരെയുളള പെൻഷൻ കുടിശ്ശിക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1822/2021/Fin
|
2021-02-2525-02-2021 |
Streamlining |
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറി വകുപ്പിന് തിരുവനന്തപുരം എസ്.ബി.ഐ ബാങ്കിൽ ചീഫ് കെമിക്കൽ എക്സാമിനറുടെ പേരിൽ ജി.എസ്.ടി ഇടപാടുകൾക്ക് മാത്രമായി ഒരു സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1824/2021/Fin
|
2021-02-2525-02-2021 |
Streamlining |
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെട്ട Thirumunbu Centre for Studies in Farming Culture at RARS Pilicode എന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് കേരള കാർഷിക സർവകലാശാല കംട്രോളറെ (ഡെപ്യൂട്ടേഷനിലുളള ധനകാര്യ അഡീഷണൽ സെക്രട്ടറിയെ) "2551-60-101-97" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1808/2021/Fin
|
2021-02-2525-02-2021 |
SFC-B |
2021 ഫെബ്രുവരി മാസത്തിലെ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.38/2021/Fin
|
2021-02-2525-02-2021 |
Pension B |
Revision of Pension and Family Pension to those coming under UGC Scheme -Modification - Orders issued. |
|
GO(Rt) No.1788/2021/Fin
|
2021-02-2525-02-2021 |
Establishment C |
ജില്ലാ ട്രഷറി ഓഫീസർ, അസിസ്റ്റൻ്റ് ജില്ലാ ട്രഷറി ഓഫീസർ, സബ് ട്രഷറി ഓഫീസർ/അസിസ്റ്റൻ്റ് ട്രഷറി ഓഫീസർ / സീനിയർ സൂപ്രണ്ട് / സ്റ്റാമ്പ് ഡിപ്പോ ഓഫീസർ എന്നീ തസ്തികകളിലേക്ക് താത്കാലിക ഉദ്യോഗക്കയറ്റവും, സ്ഥലംമാറ്റവും അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1823/2021/Fin
|
2021-02-2525-02-2021 |
Streamlining |
സംസ്ഥാന ഭക്ഷ്യക്കമ്മീഷൻ മെമ്പർ സെക്രട്ടറിയെ 3456-00-001-80 (പ്ലാൻ) ശീർഷകത്തിൽ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയമിച്ചത് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1717/2021/Fin
|
2021-02-2424-02-2021 |
Pension A |
എക്സ്ഗ്രേഷ്യ പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ നിര്യാതനായ എസ്.കെ.ചന്ദ്രമോഹനൻ നായരുടെ ഭാര്യ ശ്രീമതി.ചന്ദ്രികാമണിയ്ക്ക് എക്സ്ഗ്രേഷ്യ കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1720/2021/Fin
|
2021-02-2424-02-2021 |
SFC-A |
മുദാക്കൽ ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം റോഡിതര സംരക്ഷണ ഫണ്ടിലെ ബിൽ 2020-21 ലെ അലോട്ട്മെൻ്റിൽ നിന്നും തെറ്റായി അനുവദിച്ച തുക പുന:രനുവദിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.1745/2021/Fin
|
2021-02-2424-02-2021 |
Pension A |
Pension - WP(C) 24766/2020 filed by Sri.Omanakuttan.P before the Honble High Court of Kerala - Judgement complied - Orders issued. |
|
GO(Rt) No.1716/2021/Fin
|
2021-02-2424-02-2021 |
Streamlining |
കണ്ണൂർ റൂറൽ ജില്ലാ പോലീസ് യൂണിറ്റിൽ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി "2055-00-109-99 ജില്ലാ സേന" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് യൂണിറ്റിലെ മാനേജരെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1733/2021/Fin
|
2021-02-2424-02-2021 |
Streamlining |
കേരള ഫോക്ലോർ അക്കാദമിയുടെ പദ്ധതിയേതര വിഹിതം കൈകാര്യം ചെയ്യുന്നതിനായി കേരള ഫോക്ലോർ അക്കാദമി ചെയർമാൻ & സെക്രട്ടറിയുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1678/2021/Fin
|
2021-02-2323-02-2021 |
SFC-B |
കേരള കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ -2019 ഒക്ടോബർ മാസം മുതൽ 2020 ജൂൺ മാസം വരെ പെൻഷൻ വിതരണത്തിന് അധികമായി വിനിയോഗിച്ച തനതു ഫണ്ടിലെ തുക അനുവദിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Ms) No.36/2021/Fin
|
2021-02-2323-02-2021 |
HBA |
House Building Advance to State Government Employees sanctioned in 2018-19 - Transfer of Principal portion of Housing Loan Portfolio to Punjab National Bank (2nd Tranche) - Repayment - Monthly instalment due in February 2021 - Sanctioned - Orders issued. |
|
GO(Ms) No.37/2021/Fin
|
2021-02-2323-02-2021 |
HBA |
House Building Advance to State Government Employees sanctioned from 2009-10 onwards - Transfer of Principal portion of Housing Loan Portfolio to Punjab National Bank and to Federal Bank Ltd - Repayment - Monthly Instalments due in February 2021- Sanctioned - Orders issued. |
|
GO(Rt) No.1696/2021/Fin
|
2021-02-2323-02-2021 |
Administration C |
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന് കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നനതിനായി ഭരണാനുമതി പുറപ്പെടുവിക്കുന്നതിന് ഒരു ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.33/2021/Fin
|
2021-02-2323-02-2021 |
Provident Fund |
General Provident Fund (Kerala) Rules - Inclusion of Part Time Teachers also under GPF Rules - Orders issued. |
|
GO(Ms) No.38/2021/Fin
|
2021-02-2323-02-2021 |
BDS & GB |
In principle sanction for the items announced in Budget Speech and Reply Speech 2021-22 - Orders issued. |
|
GO(P) No.36/2021/Fin
|
2021-02-2323-02-2021 |
Pension B |
Pension - Revision of Pension/family pension in respect of persons directly recruited to the personal staff of Chief Minister, Ministers, Leader of Opposition and Government Chief Whip - Sanctioned - Orders issued. |
|
GO(P) No.37/2021/Fin
|
2021-02-2323-02-2021 |
Pension B |
The Kerala Service Rules Part III - Revision of re-employment pay in respect of those who retired and re-employed prior to 01/07/2019 and continued/continuing, subsequently re-employed after the above date - Orders issued. |
|
GO(Rt) No.1698/2021/Fin
|
2021-02-2323-02-2021 |
Streamlining |
കൃഷി ഡയറക്ടറേറ്റിലെ Accounts Officer - I നെ "2401-00-190-92-Assistance to Coconut Development Corporation (NP)" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1700/2021/Fin
|
2021-02-2323-02-2021 |
Streamlining |
പുതുതായി അനുവദിച്ച പോരുവഴി, കുളത്തുപ്പുഴ, ഏലപ്പാറ, കരുണാപുരം, വാഴക്കാട് എന്നീ ഐ.ടി.ഐ-കളിൽ അനുവദിച്ച തസ്തികകളിലെ ജീവനക്കാർക്ക് ശമ്പളവും മറ്റാനുകുല്യങ്ങളും നൽകുന്നതിലേക്കായി ടി സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൾ ക്ലാസ്സ് II നെ "2230-03-101-99-01-Salaries-ITIs-(NP)" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് & ഡിസ്ബേർസിമെൻ്റ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1648/2021/Fin
|
2021-02-2222-02-2021 |
Streamlining |
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് സംസ്ഥാന പദ്ധതിയേതര വിഹിതം നിക്ഷേപിക്കുന്നതിലേക്കായി മെമ്പർ സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1655/2021/Fin
|
2021-02-2222-02-2021 |
Streamlining |
കണ്ണൂർ പരിയാരം ഗവ:മെഡിക്കൽ കോളേജ് പബ്ലിക് സ്കൂൾ ജീവനക്കാർക്ക് ശമ്പളം ലഭ്യമാക്കുന്നതിനായി "2022-02-109-99-00-02-05 (NP)", "2022-01-101-98-00-02-05 (NP)", "2022-01-101-99-00-02-05 (NP)" എന്നീ ശീർഷകങ്ങളുടെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Ms) No.32/2021/Fin
|
2021-02-2020-02-2021 |
Agriculture B |
വയനാട് പാക്കേജ് 2021-22 മുതൽ നടപ്പിലാക്കുന്നതിനുളള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ - ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് |
|
GO(Rt) No.1633/2021/Fin
|
2021-02-2020-02-2021 |
Streamlining |
കേന്ദ്ര ജലശക്തി മന്ത്രാലയം സംഘടിപ്പിച്ച രണ്ടാമത് നാഷണൽ വാട്ടർ അവാർഡ്സിൽ ലഭിച്ച സമ്മാന തുക ലഭ്യമാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വികാസ് ഭവൻ ശാഖയിൽ ഭൂവിനിയോഗ ബോർഡ് കമ്മീഷണറുടെ പേരിൽ ഒരു താത്കാലിക ബാങ്ക് അക്കൌണ്ട് തുറക്കുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1616/2021/Fin
|
2021-02-2020-02-2021 |
Administration C |
ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പ് - ജീവനക്കാര്യം - ശ്രീമതി.മിനി.ബി, ടെക്നിക്കൽ എക്സാമിനർ (ഇലക്ട്രിക്കൽ) - പരിഷ്ക്കരിച്ച ക്ഷാമബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1560/2021/Fin
|
2021-02-1919-02-2021 |
Industries & PW B |
TIDP Phase I - Revised Administrative Sanction for the construction of new building for Sub Treasury, Vadakkanchery - Orders issued. |
|
GO(Rt) No.1600/2021/Fin
|
2021-02-1919-02-2021 |
Streamlining |
Opening a Bank Account in the name of Transport Commissioner exclusively for the proper utilization of fund sanctioned by MoRTH for the activities under Nirbhaya Frame work - Sanctioned - Orders issued. |
|
GO(Rt) No.1604/2021/Fin
|
2021-02-1919-02-2021 |
SFC-A |
2018 ലെ മഹാപ്രളയം ബാധിച്ച പ്രാദേശിക സർക്കാരുകൾക്ക് പ്രത്യേക വിഹിതം അനുവദിച്ചതിൽ ചെലവഴിക്കാത്ത തുക പുന:രനുവദിച്ച് ഉത്തരവാകുന്നു. |
|
GO(P) No.32/2021/Fin
|
2021-02-1919-02-2021 |
Streamlining |
Electronic Ledger Account Monitoring System (e-LAMS) - Extension to financial year 2020-21 - Orders issued. |
|
GO(Rt) No.1589/2021/Fin
|
2021-02-1919-02-2021 |
Administration C |
ശ്രീമതി.മിനി.ബി, ടെക്നിക്കൽ എക്സാമിനർ, ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പ് - ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ നിന്നും വിടുതൽ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1597/2021/Fin
|
2021-02-1919-02-2021 |
Pension A |
Pension and other Pensionary benefits to Shri.Simon.K.G.IPS,(Rtd) Superintendent of Police - Sanctioned - Orders issued. |
|
GO(Rt) No.1566/2021/Fin
|
2021-02-1919-02-2021 |
Pension A |
തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിൽ പ്യൂൺ തസ്തികയിൽ ജോലിയിലിരിക്കെ മരണപ്പെട്ട പ്രദീപ് കുമാറിൻ്റെ കുടുംബ പെൻഷൻ കുടിശ്ശിക മക്കളായ കുമാരി.നന്ദ.എം.നായർ, കുമാരി.വൃന്ദ എം.നായർ എന്നിവർക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1512/2021/Fin
|
2021-02-1818-02-2021 |
SFC-A |
Budget Estimates 2020-21 - Fund for Expansion & Development - Authorization of unspent amount of Basic Grant under 14th Finance Commission Award to Municipalities and Grama Panchayats - Sanctioned - Orders issued. |
|
GO(P) No.31/2021/Fin
|
2021-02-1818-02-2021 |
Planning A |
റബ്ബർ പ്രൊഡക്ഷൻ ഇൻസെൻ്റീവ് സ്കീമിനു കീഴിൽ റബ്ബറിൻ്റെ താങ്ങുവില വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവാകുന്നു. |
|
GO(Rt) No.1521/2021/Fin
|
2021-02-1818-02-2021 |
Budget D |
Demand No.II |
|
GO(Rt) No.1510/2021/Fin
|
2021-02-1818-02-2021 |
Administration C |
ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറി ശ്രീ.ഷാനവാസ് എ -യ്ക്ക് ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് കൊല്ലം ജില്ലാ ഓഫീസിൽ അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1528/2021/Fin
|
2021-02-1818-02-2021 |
Administration C |
ശ്രീമതി.മിനി.ബി, ടെക്നിക്കൽ എക്സാമിനർ, ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പ് - വാർഷിക ശമ്പള വർദ്ധനവ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1454/2021/Fin
|
2021-02-1717-02-2021 |
Streamlining |
Declaration of Special Judge of Fast Track Special Courts for POCSO cases at Thiruvananthapuram, Nedumangad, Thrissur, Irinjalakkuda as Drawing and Disbursing officer of the Head of account "2014-00-103-96-01 (Non Plan)" - Sanctioned - Orders issued. |
|
GO(Rt) No.1455/2021/Fin
|
2021-02-1717-02-2021 |
Streamlining |
Opening of a Criminal Court Deposit Account in the name of Special Judge of Fast Tract Special Courts for POCSO cases at Thiruvananthapuram, Nedumangad, Thrissur, Irinjalakkuda with respective treasuries - Sanctioned - Orders issued. |
|
GO(Rt) No.1474/2021/Fin
|
2021-02-1717-02-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - 3ാം ഗഡു വികസന ഫണ്ട് അനുവദിച്ചതിൽ നിന്നും ഇ.എം.എസ്. ഭവനവായ്പ മുതൽ തിരിച്ചടവിൽ കുടിശ്ശിക വരുത്തിയ പ്രാദേശിക സർക്കാരുകളിൽ നിന്നും ഈടാക്കിയ തുക - തലവൂർ ഗ്രാമ പഞ്ചായത്തും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും അടവാക്കിയതിനാൽ ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.1477/2021/Fin
|
2021-02-1717-02-2021 |
IT-Software |
Finance Department – Implementation of Integrated Financial Management System - Setting up Mini Cloud Data Centre at Accountant General`s Office, Kerala at Thiruvananthapuram – Sanctioning Transfer Credit of funds – Orders Issued. |
|
GO(Rt) No.1456/2021/Fin
|
2021-02-1717-02-2021 |
Pension A |
Pension and other pensionary benefits to Sri.Unnikrishnan.S(IFS), Divisional Forest Officer (Rtd) - Sanctioned - Orders issued. |
|
GO(Ms) No.29/2021/Fin
|
2021-02-1616-02-2021 |
PU A |
Appointing Kerala Financial Corporation as agent of State Government for providing loans to Kerala State Electricity Board Limited (KSEBL) - Sanctioned - Orders issued. |
|
GO(Rt) No.1411/2021/Fin
|
2021-02-1616-02-2021 |
Streamlining |
Opening a non interest bearing STSB account in the name of Chief Executive Officer, Kerala Farmers Welfare Fund Board with the Additional Sub Treasury, Vanchiyoor for receiving non plan funds - Sanctioned - Orders issued. |
|
GO(Rt) No.1313/2021/Fin
|
2021-02-1515-02-2021 |
Administration C |
ദേശീയ സമ്പാദ്യ പദ്ധതി ഏജൻ്റുമാരുടെ 2020 ഒക്ടോബർ മാസത്തെ അധിക സേവനത്തിനുളള പ്രതിഫലം വിതരണം ചെയ്യുന്നതിന് ജില്ലകൾക്കുളള ഫണ്ട് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1374/2021/Fin
|
2021-02-1515-02-2021 |
Administration C |
കേരള ഇലക്ട്രിക്കൽ ആൻ്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിൽ നിന്നും ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ വിരമിച്ച ശ്രീമതി.ബി.മിനി യെ ടെക്നിക്കൽ എക്സാമിനർ (ഇലക്ട്രിക്കൽ) തസ്തികയിൽ ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1375/2021/Fin
|
2021-02-1515-02-2021 |
Administration C |
ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പ് - ജീവനക്കാര്യം - അന്യത്ര സേവനാടിസ്ഥാനത്തിൽ ടെക്നിക്കൽ ഓഫീസർമാരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1375/2021/Fin
|
2021-02-1515-02-2021 |
Administration C |
അന്യത്ര സേവനാടിസ്ഥാനത്തിൽ ടെക്നിക്കൽ ഓഫീസർമാരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.30/2021/Fin
|
2021-02-1212-02-2021 |
Pension B |
Revision of Pension and other related benefits consequent on revision of Pay Scales from 01-07-2019 in accordance with the recommendation of the 11th Pay Revision Commission - Orders issued. |
|
GO(Rt)No.1196/2021/Fin
|
2021-02-1111-02-2021 |
Establishment B |
ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർമാരുടെ നിയമനം - ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
GO(P) No. 29/21/Fin
|
2021-02-1111-02-2021 |
Expenditure C |
ദിവസവേതന /കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു |
|
GO(Rt) No.1233/2021/Fin
|
2021-02-1111-02-2021 |
Streamlining |
Kerala State Council for Science, Technology Environment - utilization and monitoring of plan fund - Linking of PSTSB accounts in a multi level fund transferring system - Sanction - Accorded - Orders issued. |
|
GO(Rt) No.1207/2021/Fin
|
2021-02-1111-02-2021 |
Establishment D |
കേരള സംസ്ഥാന ഇൻഷുരൻസ് വകുപ്പ് - ബഹു.എറണാകുളം എം.എ.സി.റ്റി യുടെ ഒ.പി.(എം.വി) 1009/17 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt)No. 1165-2021-Fin
|
2021-02-1010-02-2021 |
Establishment B |
ധനകാര്യ വകുപ്പ് – കേരള ജനറൽ സർവീസ് – ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർമാരുടെ സ്ഥലം മാറ്റം – ഉത്തരവ് |
|
GO(Rt)No. 1164/2021/Fin
|
2021-02-1010-02-2021 |
Establishment B |
കേരള ജനറൽ സർവീസിലെ താത്കാലിക ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസറായ ശ്രീ.പ്രസീദ് ടി യെ മാതൃവകുപ്പിലേയ്ക്ക് മടക്കി അയച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു |
|
GO(Rt) No.1160/2021/Fin
|
2021-02-1010-02-2021 |
Streamlining |
RGSA പദ്ധതിയിൻ കീഴിൽ ഗ്രാമ പഞ്ചായത്തുകളിൽ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിച്ച അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ വേതനം നൽകുന്ന ആവശ്യത്തിലേയ്ക്കായി ദേശസാൽകൃത ബാങ്കിൽ ബാങ്ക് അക്കൌണ്ട് തുറക്കൂന്നതിന് ചീഫ് എഞ്ചിനീയർക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1161/2021/Fin
|
2021-02-1010-02-2021 |
Streamlining |
വിവിധ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കൽ പ്രവൃത്തികൾക്കായി ആരംഭിച്ച വയനാട് ജില്ലയിലെ ഓഫീസിലെ ജീവനക്കാരുടെ ശമ്പളവും മറ്റു അലവൻസുകളും മാറുന്നതിന് വയനാട് സ്പെഷ്യൽ തഹസീൽദാർ (എൽ.എ) യെ 2053-00-094-99-NPV എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.27/2021/Fin
|
2021-02-1010-02-2021 |
PRC D |
Revision of pay & allowances and allied matters of State Government employees and Teachers - Recommendations of XI Pay Revision Commission - Implementation - Orders issued. |
|
GO(Rt) No.1162/2021/Fin
|
2021-02-1010-02-2021 |
Streamlining |
Declaration of Special Judge of 3 Fast Track Special Courts for POCSO cases at Manjeri, Tirur, Hosdurg as Drawing and Disbursing Officer of the Head of account "2014-00-103-96-01 (Non Plan)" - Sanctioned - Orders issued. |
|
GO(Rt) No.1163/2021/Fin
|
2021-02-1010-02-2021 |
Streamlining |
Opening of Criminal Court Deposit Account in the name of Special Judge of 3 Fast Track Special Courts for POCSO cases at Manjeri, Tirur Hosdurg with respective treasuries - Sanctioned - Orders issued. |
|
GO(Rt) No.1171/2021/Fin
|
2021-02-1010-02-2021 |
Agriculture C |
കോവിഡ്-19 വ്യാപനം - ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന റേഷൻ കാർഡ് ഉടമകൾക്ക് സൌജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നതിനുളള ഫണ്ട് - ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.28/2021/Fin
|
2021-02-1010-02-2021 |
Expenditure B |
Enhancing delegation of powers of Chief Engineer (Bridges) for according Administrative Sanction for Investigation works - Approved - Orders issued. |
|
GO(P) No.26/2021/Fin
|
2021-02-1010-02-2021 |
Establishment D |
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി - പോലീസ് വകുപ്പിലെ കോസ്റ്റൽ പോലീസ്, ബോട്ട് ക്രൂ വിഭാഗം ജീവനക്കാർക്ക് പ്രത്യേക ഇൻഷുറൻസ് പരിരക്ഷ അനുവദിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1139/2021/Fin
|
2021-02-0909-02-2021 |
BDS & GB |
Bills Discounting System - BDS 3.0 - Schedule for the issuance of Letter of Credit of pending bills of contractors of PWD (Roads & Bridges) and PWD (Buildings) for the month of August 2020 and Water Resources Department for the months of September 2020 and October 2020 - Sanctioned - Orders issued. |
|
GO(Rt) No.1129/2021/Fin
|
2021-02-0909-02-2021 |
Pension A |
കുടുംബ പെൻഷൻ - നിര്യാതനായ റിട്ട.ഹോസ്പിറ്റൽ അറ്റൻഡൻ്റ് ഗ്രേഡ് II കെ.ടി.കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്രീമതി.ടി.എ.കുഞ്ഞുമോൾക്ക് കുടുംബ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1080/2021/Fin
|
2021-02-0808-02-2021 |
SFC-A |
ബജറ്റ് വിഹിതം 2020-21 - റ്റി.എസ്.പി ഫണ്ട് - ഇടമലക്കുടി ഗ്രാമ പഞ്ചായത്തിന് 2019-20 വാർഷിക പദ്ധതിയിലെ ലൈഫ് ഭവന പദ്ധതിയുടെ ക്യൂവിലായ ബിൽ മാറുന്നതിന് അധിക ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.1093/2021/Fin
|
2021-02-0808-02-2021 |
Streamlining |
Opening of a bank account for the new Kerala State Ekalavya Model Residential School Society (KSEMRSS) in the name of Ex.Officio Secretary - Sanctioned - Orders issued. |
|
GO(P)No.25/2021/Fin
|
2021-02-0808-02-2021 |
Pay Reserch Unit (PRU) |
Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/ Family Pensioners - Revised rates effective from 01.01.2019, 01.07.2019, 01.01.2020 and 01.07.2020 - Orders issued |
|
GO(Ms) No.18/2021/Fin
|
2021-02-0808-02-2021 |
SFC-B |
സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ വിഷു പ്രമാണിച്ച് 2021 ഏപ്രിൽ മാസത്തെ പെൻഷൻ ഏപ്രിൽ 14 നു മുൻപ് വിതരണം ചെയ്യുന്നതിനുളള അനുമതി സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1102/2021/Fin
|
2021-02-0808-02-2021 |
BDS & GB |
Bill Discounting System - BDS 3.0 - Schedule for the payment of bills / cheques of Contractors / Suppliers / Accredited Agencies of all Departments / Institutions / Public Sector Undertakings for the month of February 2021- Sanctioned - Orders issued. |
|
GO(Rt) No.1082/2021/Fin
|
2021-02-0808-02-2021 |
Pension A |
ബഹു.കേരള ഹൈക്കോടതി മുമ്പാകെ ശ്രീ.ഷാനവാസ്.സി. ഫയൽ ചെയ്ത റിട്ട് ഹർജി (സിവിൽ) 20111/2020 കേസിന്മേലുളള 28-09-2020 ലെ ബഹു.കേരള ഹൈക്കോടതിയുടെ വിധി നടപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1049/2021/Fin
|
2021-02-0606-02-2021 |
Secret Section |
ആരോഗ്യ ഇതര മേഖലകളിൽ പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മീഷൻ സമർപ്പിച്ച ശിപാർശകൾ പഠിച്ച് നിർദ്ദേശങ്ങൾ സമർപിക്കുന്നതിനായി സെക്രട്ടറിതല സമതി രൂപീകരിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.1053/2021/Fin
|
2021-02-0606-02-2021 |
SFC-A |
ചേപ്പാട് ഗ്രാമ പഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിൻ്റെ 12ാം ഗഡുവായി അനുവദിച്ചതും ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാൻ കഴിയാതിരുന്നതുമായ തുക പുന:രനുവദിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.1057/2021/Fin
|
2021-02-0606-02-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകൾക്ക് റവന്യൂ കളക്ഷൻ ഇൻസെൻ്റീവ് ബോണസ് അനുവദിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.1058/2021/Fin
|
2021-02-0606-02-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഗ്രാമ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും വിടവ് നികത്തൽ ഫണ്ടും റവന്യൂ കളക്ഷൻ ഇൻസെൻ്റീവ് ബോണസും വിടവ് നികത്തൽ ഫണ്ടും അനുവദിച്ചതിനു ശേഷമുളള ബാക്കി തുകയും അനുവദിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.1063/2021/Fin
|
2021-02-0606-02-2021 |
SFC-A |
Budget Estimates 2020-21 - Release of 2nd instalment of United Basic Grant for Rural Local bodies (RLBs) - Transfer of Funds to Local Governments - Compliance of Government of India instructions - Orders issued. |
|
GO(Rt) No.1050/2021/Fin
|
2021-02-0606-02-2021 |
Establishment D |
കേരള സംസ്ഥാന ഇൻഷുരൻസ് വകുപ്പ് - ബഹു.പുനലൂർ എം.എ.സി.റ്റി യുടെ ഒ.പി.(എം.വി) 10/2016 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.1052/2021/Fin
|
2021-02-0606-02-2021 |
Establishment D |
കേരള സംസ്ഥാന ഇൻഷുരൻസ് വകുപ്പ് - ബഹു.ആറ്റിങ്ങൽ എം.എ.സി.റ്റി യുടെ ഒ.പി.(എം.വി) 1244/14 നമ്പർ വ്യവഹാരത്തിൻ്റെ വിധി തുക നൽകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.22/2021/Fin
|
2021-02-0505-02-2021 |
Provident Fund |
കേരള സംസ്ഥാന ജനറൽ പ്രോവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രോവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപത്തുകക്ക് 2021 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്കു - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Ms) No.17/2021/Fin
|
2021-02-0505-02-2021 |
Expenditure B |
Delegation of Financial Powers of the Administrative Departments and Heads of Departments - Reimbursement of Medical Expenses - Modified - Orders issued. |
|
GO(P) No.19/2021/Fin
|
2021-02-0404-02-2021 |
Streamlining |
IFMS - Implementation of online reconciliation module - Extension of the parallel run of manual reconciliation process till 31-03-2021 - Approved - orders issued. |
|
GO(P) No.20/2021/Fin
|
2021-02-0404-02-2021 |
Streamlining |
IFMS - Centralised system for issuing Administrative sanction namely e-anumathi - Pilot Implementation in five departments - Extension of time for complete roll-out of the system having integration with treasury system to 01-04-2021 - Approved - orders issued. |
|
GO(Ms) No.16/2021/Fin
|
2021-02-0303-02-2021 |
SFC-B |
സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ പ്രതിമാസം 1600 രൂപയായി വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.17/2021/Fin
|
2021-02-0303-02-2021 |
SFC-B |
Amendment to the notification issued under No.1102936/SFC-B2/2019/fin Dated 13-08-2020. |
|
GO(P) No.18/2021/Fin
|
2021-02-0303-02-2021 |
SFC-B |
Amendment to the notification issued under No.1102936/SFC B2/2019/Fin Dated 13-08-2020 |
|
GO(Rt) No.891/2021/Fin
|
2021-02-0101-02-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകൾക്കുളള ഫണ്ട് - സംസ്ഥാനത്തിൻ്റെ സഞ്ചിത നിധിയിൽ നിന്നും പതിനൊന്നാം ഗഡു (2021 ഫെബ്രുവരി) പ്രാദേശിക സർക്കാരുകളും സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേയ്ക്ക് ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു. |
|
GO(Rt) No.794/2021/Fin
|
2021-01-2929-01-2021 |
Streamlining |
കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിന് എല്ലാ ജില്ലകളിലും പലിശ രഹിത, പലിശ സഹിത ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ടുകൾ തുറക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.762/2021/Fin
|
2021-01-2828-01-2021 |
Streamlining |
കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രോജക്ടിൻ്റെ ലാൻഡ് അക്വിസിഷൻ ഓഫീസിന് ഭരണപരമായ ആവശ്യങ്ങൾക്കായി സ്പെഷ്യൽ തഹസിൽദാർ (കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രോജക്ട്) ൻ്റെ പേരിൽ കണ്ണൂർ ജില്ലാ ട്രഷറിയിൽ പലിശ രഹിത ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുറക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.15/2021/Fin
|
2021-01-2828-01-2021 |
Establishment D |
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻ്റ് ഇൻഷുറൻസ് പദ്ധതി - 2021 വർഷത്തേക്കുളള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനുമുളള സമയപരിധി ദീർഘിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.754/2021/Fin
|
2021-01-2828-01-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ട് - തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് - മരുതൂർക്കോണം പി.ടി.എം.വി.എച്ച്.എസ്.എസ് ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപികയായി വിരമിച്ച ശ്രീമതി. പ്രസന്ന കുമാരി എസ് ൻ്റെ ഡി.സി.ആർ.ജി യിൽ നിന്നും ഈടാക്കിയ തുക തിരികെ അനുവദിച്ച് ഉത്തരവാകുന്നു. |
|
GO(P) No.12/2021/Fin
|
2021-01-2727-01-2021 |
Pension B |
Amendment of the Rules - In Part III of the Kerala Service Rules. |
|
GO(Rt) No.653/2021/Fin
|
2021-01-2525-01-2021 |
SFC-B |
2021 ജനുവരി മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.663/2021/Fin
|
2021-01-2525-01-2021 |
SFC-A |
ഏഴാം ഗ്രാമപഞ്ചായത്ത് - 2019-20 സാമ്പത്തിക വർഷത്തെ ബിൽ ഈ സാമ്പത്തിക വർഷത്തെ അലോട്മെൻ്റിൽ നിന്നും മാറിയതിനാൽ പൊതു ആവശ്യ ഫണ്ട് ഒന്നാം ഗഡു ക്രെഡിറ്റ് ചെയ്യുന്നതിന് അലോട്മെൻ്റിൽ കുറവ് വന്ന തുക പുന:രനുവദിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.623/2021/Fin
|
2021-01-2525-01-2021 |
Streamlining |
കണ്ണൂർ സർക്കാർ ദന്തൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്സറ്റൻ്റിനെ 2210-05-105-82(P) എന്ന ശീർഷകത്തിലും നഴ്സിംഗ് കോളേജിലെ സീനിയർ സൂപ്രണ്ടിനെ 2210-05-105-06(P) എന്ന ശീർഷകത്തിലും ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.604/2021/Fin
|
2021-01-2323-01-2021 |
SFC-B |
2021 ജനുവരി മാസത്തിലെ ക്ഷേമ നിധി ബോർഡ് പെൻഷൻ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.612/2021/Fin
|
2021-01-2323-01-2021 |
Streamlining |
കോഴിക്കോട് ജില്ലയിൽ കുന്ദമംഗലത്ത് പുതുതായി ആരംഭിച്ച സബ് ട്രഷറിയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സബ് ട്രഷറിയിലെ ജീവനക്കാർക്ക് ലഭ്യമാക്കുന്നതിന് വേണ്ടി "2054-00-097-98 (NV)" എന്ന ശീർഷകത്തിൽ സബ് ട്രഷറി ഓഫീസറെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.13/2021/Fin
|
2021-01-2323-01-2021 |
Pension B |
Modification to Government Decision 6 below Rule 14E Part III KSRs - Orders issued. |
|
GO(P) No.12/2021/Fin
|
2021-01-2222-01-2021 |
Pay Reserch Unit (PRU) |
01-01-2005 മുതൽ 01-01-2017 വരെയുളള ക്ഷാമബത്ത കുടിശ്ശിക പ്രോവിഡൻ്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവാകുന്നു. |
|
GO(Rt) No.505/2021/Fin
|
2021-01-2121-01-2021 |
Streamlining |
പുതുതായി രൂപീകരിക്കപ്പെട്ട സേഫ് കേരള തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലാ ഓഫീസുകളിലെ എൻഫോഴ്സ്മെൻ്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാരെ "2041-00-001-99 (NV), 2041-00-102-99 (NV)" എന്നീ ശീർഷകങ്ങളുടെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.11/2021/Fin
|
2021-01-2020-01-2021 |
Budget E |
Budgetary control - Issuance of Letter of Credit for the pending bills of Irrigation Department - Modification of payment scheduling - Sanctioned - Orders issued. |
|
GO(Rt)No.470/2021/Fin
|
2021-01-2020-01-2021 |
Establishment B |
കേരളാ ജനറൽ സർവ്വീസ് - ഡിവിഷണൽ അക്കൌണ്ട്സ് ഓഫീസർ സ്ഥലം മാറ്റം - ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
GO(Rt) No.431/2021/Fin
|
2021-01-1919-01-2021 |
Streamlining |
ബന്ധപ്പെട്ട കൊളീജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറെ മുളയറ ബിഷപ്പ് യേശുദാസൻ CSI ആർട്സ് ആൻഡ് സയൻസ് കോളേജിൻ്റെ "2202-03-104-99-00-00-01" എന്ന ശീർഷകത്തിൻ്റെ ഡ്രായിംഗ് ആൻ്റ് ഡിസ്ബേഴ്സിംഗ് ഓഫീസറായി നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.501/2021/Fin
|
2021-01-1818-01-2021 |
Administration B |
ഓഫീസ് അറ്റൻഡൻ്റുമാരുടെ അംഗബലം പുനർ നിർണ്ണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.514/2021/Fin
|
2021-01-1818-01-2021 |
Administration B |
ക്ലെറിക്കൽ അസിസ്റ്റൻ്റുമാരുടെ അംഗബലം പുനർ നിർണ്ണയിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P) No.10/2021/Fin
|
2021-01-1818-01-2021 |
Streamlining |
Treasury Short Term Deposit Schemes & Fixed Deposit Schemes - Revision of rates of interest - Sanctioned - Orders issued. |
|
GO(Rt) No.396/2021/Fin
|
2021-01-1818-01-2021 |
Streamlining |
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന് തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ നിലവിലുളള 701010200000188 എന്ന റ്റി.പി.എ അക്കൌണ്ട് ക്ലോസ് ചെയ്ത തുക മാറ്റണമെന്ന വ്യവസ്ഥയോടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പേരിൽ ഒരു പലിശ രഹിത സ്പെഷ്യൽ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.401/2021/Fin
|
2021-01-1818-01-2021 |
BDS & GB |
BDS 3.0 - Schedule for the payment of bills/cheques of Contractors / Suppliers / Accredited Agencies of all Departments / Institutions / Public Sector Undertakings for the month of January 2021 - Sanctioned - Orders Issued. |
|
GO(Rt) No.402/2021/Fin
|
2021-01-1818-01-2021 |
Streamlining |
Opening of a Civil Court Deposit Account in the designation of the Presiding Officer, MACT, Kasargod with the Sub Treasury, Kasargod for depositing the amount received in the Court during the course of proceedings - Sanctioned - Orders issued. |
|
GO(P) No.09/2021/Fin
|
2021-01-1313-01-2021 |
Pension B |
ശമ്പള സർട്ടിഫിക്കറ്റും ബാധ്യത പത്രവും നൽകുമ്പോൾ ഡി.ഡി.ഓ മാർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ - സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt) No.319/2021/Fin
|
2021-01-1313-01-2021 |
Streamlining |
Declaration of Presiding Officer, MACT, Kasargod as the Drawing and Disbursing Officer of the Head of account "2014-00-105-98 NV" - Sanctioned - Orders issued. |
|
GO(Rt)No.229/2021/Fin
|
2021-01-0909-01-2021 |
BDS & GB |
Schedule for issuance of Letter of Credit of pending bills bills of Contractors of PWD (Roads & Bridges) and PWD (Buildings) for the month of July 2020 and Water Resources Department for the month of July 2020 and August 2020 - Sanctioned - Orders issued |
|
GO(P) No.8/2021/Fin
|
2021-01-0808-01-2021 |
Pension A |
National Pension System - Applicability of Notification F No.1/3/2016-PR dated 31/01/2019 to All India Service Officers (Kerala Cadre) -Orders issued. |
|
GO(P)No.7/2021/Fin
|
2021-01-0707-01-2021 |
Industries & PW B |
COVID 19 pandemic- Relaxing the requirements of Performance Security/ Security Deposit, Bid Security/ Earnest Money Deposit and Additional Performance Guarantee for the execution of works in the State - Orders issued |
|
GO(Rt) No.175/2021/Fin
|
2021-01-0707-01-2021 |
Streamlining |
Integrated Financial Management System (IFMS) - KLDC - Utilization and Monitoring of Plan Fund - Linking of PSTSB accounts in a multilevel fund transferring system - Sanction - Accorded - Orders - Issued. |
|
GO(P) No.5/2021/Fin
|
2021-01-0707-01-2021 |
Secret Section |
Amendment - Employees appointed as honorarium basis - exempted from deferment of salary - reg |
|
GO(P) No.4/2021/Fin
|
2021-01-0707-01-2021 |
Expenditure A |
Payment of decretal amount in LAR Cases - Switch over to new payment system - Guidelines - Modified - Orders issued. |
|
GO(Rt)No.141/2021/Fin
|
2021-01-0606-01-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പത്താം ഗഡു (2021 ജനുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു |
|
GO(Ms)No.2/2021/Fin
|
2021-01-0505-01-2021 |
SFC-B |
ക്ഷേമനിധി ബോർഡ് പെൻഷൻ- 85 വയസ്സു കഴിഞ്ഞവർ, 80 ശതമാനത്തിൽ അധികം ശാരീരിക മാനസിക വൈകല്യമുള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് ആധാർ നമ്പർ ഇല്ലാതെ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
GO(Ms)No.3/2021/Fin
|
2021-01-0505-01-2021 |
SFC-B |
സാമൂഹിക ക്ഷേമ/ക്ഷേമനിധി ബോർഡ് പെൻഷനുകൾ 2021 ജനുവരി മാസം മുതൽ പ്രാബല്യത്തിൽ പ്രതിമാസ നിരക്ക് 1500 രൂപയായി വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(P)No.3/2021/Fin
|
2021-01-0505-01-2021 |
Nodal Centre B |
എം.എൽ.എ മാരുടെ പ്രത്ര്യേക വികസന നിധി മാർഗ്ഗനിർദ്ദേശങ്ങൾ - ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
GO(P)No.2/2021/Fin
|
2021-01-0404-01-2021 |
Rules B |
KSR Part I- Extending the benefit of Maternity Leave to the female officers appointed on contract basis, irrespective of the tenure- Orders Issued |
|
GO(Ms)No.1/2021/Fin
|
2021-01-0404-01-2021 |
SFC-B |
സാമൂഹ്യ സുരക്ഷാ പെൻഷൻ - ഇ.പി.എഫ് പെൻഷൻ ലഭിച്ചു വരുന്നവർക്ക് അനുവദിച്ചു വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ തുക വർദ്ധിപ്പിച്ച് കൊണ്ടും എക്സ്ഗ്രേഷ്യാ/എൻ.പി.എസ് പെൻഷൻ ലഭിക്കുന്നവർക്ക് പുതുതായി സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
GO(P)No.1/2021/Fin
|
2021-01-0303-01-2021 |
Industries & PW B |
Non exemption granted to MSME regarding Earnest Money Deposit/ Security Deposit/ Performance Guarantee for civil construction works - Clarification issued. |
|
GO(Rt) No.43/2021/Fin
|
2021-01-0101-01-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിൻ്റെ മൂന്നാം ഗഡു പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
|
GO(Rt)No.17/2021/Fin
|
2021-01-0101-01-2021 |
Streamlining |
Declaration of Assistant Executive Engineers of newly created 4 Bridges sub divisions of Public Works Department at Alappuzha, Wayanad, Kozhikode and Kasargod as Drawing and Disbursing Officer of the Head of account 3054-80-001-97- Execution - Non plan - Orders issued
|
|
GO(Rt)No.12/2021/Fin
|
2021-01-0101-01-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21 - റോഡ്-റോഡിതര സംരക്ഷണ ഫണ്ടിന്റെ മൂന്നാം ഗഡു - പ്രാദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
GO(Rt)No.43/2021/Fin
|
2021-01-0101-01-2021 |
SFC-A |
ബഡ്ജറ്റ് വിഹിതം 2020-21- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രദേശിക സർക്കാരുകൾക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
|
GO(Rt)No.35/2021/Fin
|
2021-01-0101-01-2021 |
Streamlining |
Opening of a Criminal Court Deposit Account in the name of Special Judge of 3 Fast Track Special Courts for POCSO cases at Neyyattinkara, Aluva and Punalur with respective Treasuries - Sanctioned- Orders issued |
|
GO(Rt)No.38/2021/Fin
|
2021-01-0101-01-2021 |
Streamlining |
Declaration of Special Judges of 3 Fast Track Special Courts for POCSO cases at Neyyattinkara, Aluva and Punaluras Drawing and Disbursing Officer of the Head of Account 2014-00-103-96-01 (Non plan)- Sanctioned- Orders issued |
|